UK News

ചികിത്സയ്ക്കായി ആഴ്ചകളുടെ കാത്തിരിപ്പ് ; എന്‍എച്ച്എസിന്റെ കാത്തിരിപ്പു ലിസ്റ്റില്‍ ആണെങ്കില്‍ ഡോക്ടര്‍ സേവനം വേഗത്തില്‍ കിട്ടാന്‍ ചില വഴികളുമുണ്ട് ; ആശങ്കയുള്ളവര്‍ക്ക് ഈ രീതിയും പരീക്ഷിക്കാം
മലയാളികള്‍ പലരും രോഗത്തിന്റെ പിടിയിലും ചികിത്സയ്ക്കായി കാത്തിരിക്കുന്ന പതിവുണ്ട്. കടുത്ത സമ്മര്‍ദ്ദ കാലമായിരിക്കും ഇത്. എന്‍എച്ച് എസ് സേവനം ലഭിക്കാന്‍ നീണ്ട കാത്തിരിപ്പാണ് പലര്‍ക്കും ഉള്ളത്. ഏതായാലും കാലതാമസം ഒഴിവാക്കാന്‍ മറ്റൊരു ആശുപത്രിയിലേക്ക് നമുക്ക് റെഫര്‍ ചെയ്യാം. കുറഞ്ഞ വെയ്റ്റിങ്ങ് ലിസ്റ്റുള്ള ആശുപത്രിയിലേക്ക് വേണമെങ്കില്‍ മാറാം.280 ഓളം സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് രോഗികളെ ചികിത്സിക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന ആശുപത്രികള്‍ തൊട്ടടുത്തുള്ളത് തന്നെ വേണമെന്ന് ചിന്തിക്കാതിരുന്നാലും ഗുണം ചെയ്യും. കുറച്ചു ദൂരം മാറി വെയ്റ്റിങ്ങ് ലിസ്റ്റ് കുറവുള്ള ആശുപത്രിയുണ്ടെങ്കില്‍ ചികിത്സ അങ്ങോട്ട് മാറ്റാം. വിവിധ ആശുപത്രികളിലെ വെയ്റ്റിങ്ങ് ലിസ്റ്റ് വിവരങ്ങള്‍ രോഗികള്‍ക്ക് കിട്ടാത്തത് തിരിച്ചടിയാണ്. ആറു മാസം നീണ്ട പഠനമാണ് പുതിയ

More »

'അപ്രത്യക്ഷയായ' രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു; നിക്കോളയെ കാണാതാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്; കുട്ടികള്‍ അമ്മയെ കാത്തിരിക്കുന്നുവെന്ന് പങ്കാളി
 കാണാതായ നിക്കോളാ ബുള്ളെയുടെ പുതിയ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്. രണ്ട് പെണ്‍മക്കളും അമ്മയെ വല്ലാതെ മിസ്സ് ചെയ്ത് ഇരിക്കുകയാണെന്ന് പങ്കാളി പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ജനുവരി 27ന് ലങ്കാഷയറിലെ സെന്റ് മൈക്കിള്‍സില്‍ നിന്നും കാണാതായ ബുള്ളെയ്ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് പങ്കാളി പോള്‍ ആന്‍സെല്‍ പോലീസ് വഴി പ്രസ്താവന

More »

മെച്ചപ്പെട്ട ശമ്പള ഓഫര്‍ ലഭിക്കാതെ പിന്‍മാറില്ല! ചരിത്രത്തിലെ ഏറ്റവും വലിയ എന്‍എച്ച്എസ് സമരം നയിക്കുന്ന യൂണിയനുകളും മുന്നറിയിപ്പ്; അവസാനമില്ലാത്ത സമരങ്ങള്‍ രോഗികള്‍ക്ക് സമ്മാനിക്കുന്നത് ഗുരുതര പ്രത്യാഘാതമെന്ന് ഹെല്‍ത്ത് സെക്രട്ടറി
 എന്‍എച്ച്എസില്‍ തുടരുന്ന സമരങ്ങള്‍ രോഗികള്‍ക്ക് മേല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതായി സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി. സമരങ്ങളെ തുടര്‍ന്ന് റദ്ദാക്കുന്ന ഓപ്പറേഷനുകളുടെയും, ചികിത്സകളുടെയും എണ്ണം 1 ലക്ഷം കടന്നതോടെയാണ് ഈ വെളിപ്പെടുത്തല്‍.  സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ എത്തിയ സ്റ്റീവ് ബാര്‍ക്ലേ ആയിരക്കണക്കിന് എന്‍എച്ച്എസ് ജോലിക്കാര്‍

More »

നദിയുടെ അടിത്തട്ട് വരെ തികഞ്ഞ് പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ടീമുകള്‍ രംഗത്ത്; ലങ്കാഷയറില്‍ സ്ത്രീ 'അപ്രത്യക്ഷമായ' സംഭവത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമും, ഹെലികോപ്ടറും ഉപയോഗിച്ച് പരിശോധന തുടങ്ങും
 നിക്കോളാ ബുള്ളൈയെന്ന 45-കാരിയുടെ തിരോധാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തി പോലീസ്. സ്‌പെഷ്യലിസ്റ്റ് ഡൈവര്‍മാരുടെ സേവനമാണ് ഇനി ഉപയോഗിക്കുക. ഹെലികോപ്ടറും, സ്‌പെഷ്യലിസ്റ്റ് സോണാര്‍ ഉപകരണങ്ങളും ഉപയോഗിച്ച് നദിയുടെ അടിത്തട്ട് വരെ തിരയാനാണ് നീക്കം.  എന്നാല്‍ നിക്കോള നദിയില്‍ വീണുവെന്ന നിഗമനത്തില്‍ മാത്രം പെട്ട് നില്‍ക്കുകയാണ് പോലീസെന്ന് മുന്‍ ഡിറ്റക്ടീവുമാര്‍

More »

ട്രെയിന്‍ യാത്ര ചെലവേറിയതാകും , ട്രെയിന്‍ റിട്ടേണ്‍ ടിക്കറ്റ് നിര്‍ത്തലാക്കാന്‍ ആലോചന, എവിടെ പോണമെങ്കിലും സിംഗിള്‍ ടിക്കറ്റ് എടുക്കേണ്ടിവരും ?
ഗതാഗതം സുഗമമാക്കാനും കുറവു ലഭിക്കാനും പലപ്പോഴും റിട്ടേണ്‍ ടുക്കറ്റും ഒരുമിച്ച് എടുക്കുന്നവരാണ് പല യാത്രക്കാരും. എന്നാല്‍ ഇനി ട്രെയ്‌നുകളില്‍ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടാകാന്‍ സാധ്യതയില്ല. സിംഗിള്‍ ടിക്കറ്റ് എടുക്കേണ്ടിവരും. പ്രഖ്യാപനം അടുത്ത ദിവസം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ നടത്തിയേക്കും.ദീര്‍ഘകാലമായുള്ള പരിഷ്‌കാരത്തിന് പ്രധാനമന്ത്രി ഋഷി

More »

ഇങ്ങനെ പോയാല്‍ എങ്ങിനെ ശമ്പളം കൊടുക്കും? രോഗികള്‍ക്ക് പ്രൈവറ്റ് ആംബുലന്‍സും, ടാക്‌സികളും വിളിക്കാന്‍ പ്രതിദിനം 400,000 പൗണ്ട് ചെലവ്; ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ എന്‍എച്ച്എസിന് സാധിക്കാത്തത് ഇത് കൊണ്ട് തന്നെ!
 എന്‍എച്ച്എസ് നഴ്‌സുമാരും, ആംബുലന്‍സ് സ്റ്റാഫും ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ സംഘടിതമായി സമരമുഖത്ത് ഇറങ്ങുന്ന ദിവസമാണിന്ന്. വിവിധ യൂണിയനുകള്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് തിങ്കളാഴ്ച ഒത്തുചേരുമ്പോള്‍ എന്‍എച്ച്എസ് സേവനങ്ങള്‍ സാരമായി തടസ്സപ്പെടും.  എന്നാല്‍ യൂണിയനുകളുടെ ആവശ്യം അംഗീകരിക്കാന്‍ എന്‍എച്ച്എസിന് പ്രധാന തടസ്സമാകുന്നത് അനാവശ്യമായ

More »

ഋഷി സുനാകിന് തിരിച്ചടി! ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പത്തില്‍ ആറ് വോട്ടര്‍മാര്‍; ആറാഴ്ചയ്ക്കുള്ളില്‍ നടത്തിയാലും വിരോധമില്ലെന്ന് ജനം; ടോറി പാര്‍ട്ടി ലേബറിനേക്കാള്‍ 'ബഹുദൂരം' പിന്നില്‍; ഇന്ത്യന്‍ വംശജന് 'മാജിക്' കാണിക്കാന്‍ കഴിയുമോ?
 അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ഋഷി സുനാകിന് മുന്നില്‍ 2025 ജനുവരി വരെ സമയം ബാക്കിയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് നിലവിലെ ചിത്രം. കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 20 പോയിന്റ് പിന്നിലാണ് കണ്‍സര്‍വേറ്റീവുകള്‍. പാര്‍ട്ടി തോറ്റ ശേഷം ടോറി പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ ലിസ് ട്രസ് ഉള്‍പ്പെടെയുള്ളവര്‍

More »

കൊടുംതണുപ്പ് വീണ്ടും വരുന്നു; ഞായറാഴ്ച രാത്രിയോടെ താപനില -3 സെല്‍ഷ്യസിലേക്ക് പതിക്കും; കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി
 ഞായറാഴ്ച വൈകുന്നേരം മുതല്‍ അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി.  പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും

More »

രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് ഹാരിയെ ക്ഷണിക്കും, 'ഒറ്റയ്ക്ക്' വന്നുമടങ്ങും; 48 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്ന രാജകുമാരനൊപ്പം മെഗാന്‍ മാര്‍ക്കിള്‍ ഉണ്ടാകില്ല?
 ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് കേവലം 48 മണിക്കൂര്‍ നേരം മാത്രമാകും ഹാരി രാജകുമാരന് ക്ഷണമെന്ന് റിപ്പോര്‍ട്ട്. ഭാര്യ മെഗാന്‍ മാര്‍ക്കിളിനെ കൂട്ടാതെ പെട്ടെന്ന് ബ്രിട്ടനിലെത്തി മടങ്ങാനാണ് ഹാരി ഒരുങ്ങുന്നതെന്നാണ് പറയപ്പെടുന്നത്.  മെയ് 6ന് ആര്‍ച്ചിയുടെ നാലാം പിറന്നാള്‍ ആഘോഷിക്കാനായി മെഗാന്‍ കാലിഫോര്‍ണിയയില്‍ തുടരുമ്പോള്‍ ഹാരി താല്‍ക്കാലികമായി

More »

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനയുടെ ഹാക്കിംഗ്; സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു; ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവിട്ടത് ഗുരുതര വീഴ്ച; ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ഫ്രാന്‍സ് സന്ദര്‍ശനത്തില്‍

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനീസ് ഹാക്കിംഗ് നടന്നതായി റിപ്പോര്‍ട്ട്. സൈനിക അംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ചോര്‍ച്ചയില്‍ കാല്‍ മില്ല്യണ്‍ ആളുകള്‍ പെട്ടതായാണ് വിവരം. വന്‍ ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് എംപിമാര്‍ക്ക് മുന്നില്‍ വിവരം നല്‍കാന്‍ ഒരുങ്ങുകയാണ്

'അല്ലാഹു അക്ബര്‍' വിളിച്ച് വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച ഗ്രീന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍; പലസ്തീനികള്‍ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഹമാസ് അക്രമങ്ങളെ ന്യായീകരിച്ചതിന് പാര്‍ട്ടി അന്വേഷണം

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കവെ 'അല്ലാഹു അക്ബര്‍' മുഴക്കുകയും, ഇസ്രയേലിന് എതിരെ ഹമാസിന് തിരികെ പോരാടാന്‍ അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്ത ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍. ഒക്ടോബര്‍ 7ന് ഗാസയില്‍ നിന്നും

അഭയാര്‍ത്ഥികളെ കാണ്‍മാനില്ല! അഞ്ച് വര്‍ഷത്തിനിടെ ഹോം ഓഫീസിന് 21,000 അഭയാര്‍ത്ഥി അപേക്ഷകരുമായി ബന്ധം നഷ്ടമായി; യഥാര്‍ത്ഥ കണക്കുകള്‍ കൂടുതല്‍ ഉയരത്തിലാകും; റുവാന്‍ഡ പദ്ധതി നടപ്പായതിന് പിന്നാലെ ഞെട്ടിക്കുന്ന കണക്ക്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 20,000ലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെന്ന് അവകാശപ്പെട്ട ചുരുങ്ങിയത് 21,107 വിദേശ പൗരന്‍മാരെ കണ്ടെത്താന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാണാതായ ഭൂരിഭാഗം പേര്‍ക്കും

വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാന്‍ മടിച്ച 27 കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്

വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാന്‍ മടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്‌സിലാണ് സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ലെഗോലാന്‍ഡ് വിന്‍ഡ്‌സര്‍ റിസോര്‍ട്ടിലാണ് സംഭവമുണ്ടായത്. കുട്ടിയെ

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്