UK News

യുകെയിലെ വമ്പന്‍ റെയില്‍ സമരം തുടങ്ങി; റെയില്‍ സര്‍വ്വീസുകളെ സാരമായി ബാധിക്കും; 3 ദിവസത്തെ റെയില്‍ സമരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങിനെ? റീഫണ്ട് ലഭിക്കാന്‍ സാധ്യതയുണ്ടോ? വര്‍ക്ക് ഫ്രം ഹോം അവകാശമുണ്ടോ?
 വര്‍ഷങ്ങള്‍ക്കിടെ കാണാത്ത തോതില്‍ വമ്പന്‍ റെയില്‍ സമരത്തിന് യുകെയില്‍ അരങ്ങൊരുങ്ങി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അരങ്ങേറുന്ന സമരങ്ങള്‍ വരും ദിവസങ്ങളില്‍ റെയില്‍ സര്‍വ്വീസുകളെ താറുമാറാക്കി ജനജീവിതം ദുരിതത്തിലാക്കും. പകുതി നെറ്റ്‌വര്‍ക്കുകളില്‍ 11 മണിക്കൂര്‍ നേരത്തേക്ക് മാത്രമാകും സര്‍വ്വീസ്. സ്‌കോട്ട്‌ലണ്ടും, വെയില്‍സും സമ്പൂര്‍ണ്ണമായി റെയില്‍ യാത്രയില്‍ നിന്നും കട്ടാകും.  മൂന്ന് ദിവസം സമരം നീളുമ്പോള്‍ സാധാരണ 20,000 സര്‍വ്വീസുകള്‍ നടക്കുന്ന ഇടത്ത് 4500 സര്‍വ്വീസ് മാത്രമായി ചുരുങ്ങും. ജൂണ്‍ 21, 23, 25 തീയതികളിലാണ് ആര്‍എംടി യൂണിയന്റെ സമരം. നെറ്റ്‌വര്‍ക്ക് റെയില്‍ ഉള്‍പ്പെടെ 14 ഓപ്പറേറ്റര്‍മാരാണ് സമരത്തില്‍ പെടുന്നത്. തൊട്ടടുത്ത ദിനങ്ങളിലും റെയില്‍ സമരം മൂലം യാത്രകള്‍ ബുദ്ധിമുട്ടിലാകും.  31,000 പൗണ്ട് ശമ്പളം വാങ്ങുന്ന നഴ്‌സുമാര്‍

More »

പണപ്പെരുപ്പത്തിനൊപ്പം ശമ്പള വര്‍ദ്ധനവോ? എന്‍എച്ച്എസ് ജീവനക്കാര്‍ ആ സ്വപ്‌നം കാണേണ്ടെന്ന് മുന്നറിയിപ്പ്; കൈയില്‍ കിട്ടുന്ന പണം കൂടിയാല്‍ പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന മുന്‍ധാരണയില്‍ ട്രഷറി
 ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ റെയില്‍ ജീവനക്കാരുടെ സമരം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇതേ ആവശ്യത്തില്‍ സമരം നടത്തുന്ന കാര്യം ആലോചിക്കുകയാണ് വിവിധ വിഭാഗങ്ങളില്‍ പെട്ട യൂണിയനുകള്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, യുണീഷനുമെല്ലാം ഹെല്‍ത്ത് കെയര്‍ മേഖലയിലെ ജോലിക്കാര്‍ക്കായി ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞു.  കോവിഡ് പ്രമാണിച്ച് 3%

More »

പൈലറ്റുമാര്‍ വരെ ലഗേജ് ചുമക്കുന്നു ; താളം തെറ്റി എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം ; ബ്രിട്ടനിലെ വിമാന യാത്രക്കാര്‍ക്ക് ദുരിതം അവസാനിക്കുന്നില്ല
വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ലഗേജ് ചുമക്കേണ്ട സാഹചര്യം. ബ്രിട്ടനില്‍ ദിവസം പോകും തോറും സ്ഥിതി വഷളാവുന്നു. ജീവനക്കാരുടെ കുറവും യാത്രക്കാരുടെ വര്‍ദ്ധനവും മൂലം വ്യോമയാന മേഖല മൊത്തത്തില്‍ താറുമാറായിരിക്കുകയാണ്. ലഗേജ് എത്താന്‍ താമസിക്കുന്നത് യാത്രക്കാരെ ബാധിക്കുന്നുണ്ട്. ലഗേജ് കയറ്റുന്ന തൊഴിലാളികളെ സഹായിക്കാന്‍ ഒരു പൈലറ്റ് തന്നെ ലഗേജ് കയറ്റുന്ന എഡിന്‍ബര്‍ഗ്

More »

അമ്മാവന്‍ ആന്‍ഡ്രൂ തലവേദന തന്നെ! രാജകുടുംബത്തില്‍ നിന്നും ഡ്യൂക്ക് അപ്രത്യക്ഷനാകാന്‍ കൊതിച്ച് വില്ല്യം; രാജ്ഞി ഇല്ലായിരുന്നെങ്കില്‍ ആന്‍ഡ്രൂ രാജകുമാരന്റെ കഥ നേരത്തെ തീര്‍ത്തേനെ?
 രാജകുടുംബത്തിന് നാണക്കേട് സമ്മാനിക്കുന്ന പ്രവൃത്തികളില്‍ വ്യാപൃതനായ ആന്‍ഡ്രൂ രാജകുമാരനോട് വില്ല്യമിന് കടുത്ത രോഷം. രാജകുടുംബത്തില്‍ നിന്നും ഇയാള്‍ അപ്രത്യക്ഷനായെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഭാവി യുവരാജാവെന്നാണ് റിപ്പോര്‍ട്ട്.  യോര്‍ക്ക് ഡ്യൂക്കിനെ ഏറെ മുന്‍പ് തന്നെ ഒഴിവാക്കി വിടാന്‍ വില്ല്യം ആഗ്രഹിച്ചെങ്കിലും രാജ്ഞിയോടുള്ള ബഹുമാനം കൊണ്ട് ഈ രോഷം

More »

സമ്മര്‍ സമരം സുമാര്‍! ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക്; 1970-കള്‍ക്ക് ശേഷം ആദ്യമായി ഗംഭീര പണിമുടക്കിന് വഴിയൊരുങ്ങുന്നു; സമരമുഖത്തേക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും
 ബ്രിട്ടന്റെ സമ്മര്‍ ഇക്കുറി സമരത്തില്‍ മുങ്ങുന്ന അവസ്ഥയില്‍. റെയില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അധ്യാപകരും, ബിന്‍മെന്നും, പോസ്റ്റീസും ഇതേ ആവശ്യത്തില്‍ സമരപാതയിലാണെന്ന് പ്രഖ്യാപിച്ചതോടെ 1970-കള്‍ക്ക് ശേഷം കാണാത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.  നാളെ മുതല്‍ ആര്‍എംടി യൂണിയന്‍ റെയില്‍വെ സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ട്

More »

ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക! മോട്ടോര്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അനാവശ്യമായി കൂട്ടിക്കാണിച്ച് വലിയ ചതി; ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ പുതിയ നിയമങ്ങള്‍ നടപ്പായില്ല
 ഏതെങ്കിലും ഒരു കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുത്താല്‍ വര്‍ഷാവര്‍ഷം ഇത് പുതുക്കി മുന്നോട്ട് പോകുന്നതാണ് മിക്കവരുടെയും രീതി. എന്നാല്‍ തങ്ങള്‍ ഒരു കമ്പനിയെ മാത്രം ആശ്രയിച്ച് ഇത് ചെയ്യുമ്പോള്‍ കമ്പനി തിരികെ തങ്ങളെ കെയര്‍ ചെയ്യുമെന്നാണ് ആളുകളുടെ ധാരണ. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറിച്ചാണെന്നതാണ് വസ്തുത.  കസ്റ്റമേഴ്‌സിനെ ചൂഷണം ചെയ്യുന്നത് തടയാനായി ഫിനാന്‍ഷ്യല്‍

More »

എന്‍എച്ച്എസ് ജോലിക്കാരുടെ പേ ഓഫര്‍ അടുത്ത ആഴ്ച; പണപ്പെരുപ്പത്തിന് ആനുപാതികമല്ലെങ്കില്‍ സമരത്തിനിറങ്ങും; പണിമുടക്ക് ഭീഷണിയുമായി അധ്യാപകരും; ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സമരത്തിനിറങ്ങാന്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടത്താന്‍ എന്‍ഇയു
 ശമ്പളം വര്‍ദ്ധനവിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ ബ്രിട്ടനില്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ സമരമുഖത്തേക്ക് നീങ്ങി എന്‍എച്ച്എസ് ജീവനക്കാരും, അധ്യാപകരും. സേവനത്തിന്റെ പേരില്‍ സര്‍ക്കാര്‍ പിഴിഞ്ഞെടുത്തിട്ടും ശമ്പളം കൂട്ടുന്ന കാര്യത്തില്‍ 'കൈയടിച്ച്' ഒതുക്കുന്ന ഘട്ടത്തിലാണ് സമരമെന്ന ഭീഷണിയിലേക്ക് ഈ വിഭാഗങ്ങള്‍ നീങ്ങുന്നത്.  ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സമരത്തിന് ഇറങ്ങുന്ന

More »

'എനിക്ക് വയ്യേ'! രോഗം മൂലം ജോലിക്ക് ഹാജരാകാത്ത ആളുകളുടെ എണ്ണമേറുന്നു; സിക്ക് ലീവെടുക്കുന്നവര്‍ 2.54 മില്ല്യണ്‍; മഹാമാരിക്ക് മുന്‍പത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ദ്ധന; വര്‍ക്ക് ഫ്രം ഹോം മടിയന്‍മാരെ സൃഷ്ടിച്ചോ?
 ദീര്‍ഘകാലമായി രോഗം ബാധിച്ചത് മൂലം ജോലിക്ക് പോകാന്‍ കഴിയാത്തവരുടെ എണ്ണത്തില്‍ മഹാമാരിക്ക് മുന്‍പത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ദ്ധനവ്. എംപ്ലോയേഴ്‌സ് ജോലിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 2.54 മില്ല്യണ്‍ പേര്‍ ജോലിയില്‍ ഹാജരാകാന്‍ കഴിയാത്ത വിധം അസുഖബാധിതരാണെന്ന് അറിയിച്ചത്.  നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ലേബര്‍ ഫോഴ്‌സ്

More »

രാജകീയ തിരിച്ചുവരവ് തടയുന്ന ചാള്‍സിനോടും, മകനോടും ആന്‍ഡ്രൂ കലിപ്പില്‍; ഭാവി രാജാവിനോടും, യുവരാജാവിനോടും കലിതീരാതെ ആസ്‌കറ്റില്‍ നിന്നും യോര്‍ക്ക് ഡ്യൂക്ക് പിന്‍വാങ്ങി; നാണംകെടുത്തുന്ന കുടുംബക്കാരുള്ളപ്പോള്‍ ആന്‍ഡ്രൂവിന്റെ ഭാവി ഇരുളില്‍
 ഈ മാസം ആദ്യം നടന്ന ഓര്‍ഡര്‍ ഓഫ് ദി ഗാര്‍ടര്‍ ചടങ്ങിലൂടെ രാജകീയ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു പീഡനക്കേസില്‍ പെട്ട ആന്‍ഡ്രൂ രാജകുമാരന്‍. എന്നാല്‍ ചാള്‍സ് രാജകുമാരനും, മകന്‍ വില്ല്യമും ചേര്‍ന്ന് ഈ സ്വപ്‌നം തകര്‍ത്തുകളഞ്ഞു. ഭാവി രാജാവും, യുവരാജാവുമാണ് തന്റെ തിരിച്ചുവരവിന് തടസ്സം നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞ ആന്‍ഡ്രൂ ഇക്കാര്യത്തില്‍ ഏറെ

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും