Australia

ഓസ്‌ട്രേലിയയിലേക്ക് അച്ഛനമ്മമാരെ കൊണ്ടുവരാന്‍ അനുവദിക്കാന്‍ വേണ്ടി ഭീമന്‍ നിവേദനം പാര്‍ലിമെന്റില്‍; ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരടക്കം 70,000 കുടിയേറ്റക്കാര്‍ ഒപ്പ് വച്ച നിവേദനം സര്‍ക്കാരിന് മേല്‍ ചുമത്തുന്നത് കടുത്ത സമ്മര്‍ദം
ഓസ്‌ട്രേലിയയിലേക്ക് തങ്ങളുടെ മാതാപിതാക്കളെ മാതൃരാജ്യങ്ങളില്‍ നിന്നും കൊണ്ടു വരാന്‍ സാധിക്കാതെ വിഷമിക്കുന്ന ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരേറെയാണ്. ഇതിനായുളള ഒരു ഭീമന്‍ നിവേദനം പാര്‍ലിമെന്റിന് മുന്നിലെത്തിയിരിക്കുകയാണ്.ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യക്കാരടക്കം 70,000 കുടിയേറ്റക്കാര്‍ ഒപ്പ് വച്ച നിവേദനം സമര്‍പ്പിക്കപ്പെട്ടത് സര്‍ക്കാരിന് മേല്‍ ചുമത്തുന്നത് കടുത്ത സമ്മര്‍ദമാണ്. ഇതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക്  വഴിതെളിയുമെന്ന് പ്രതീക്ഷയിലാണ് നിരവധി കുടിയേറ്റക്കാര്‍.         കുടിയേറ്റ സമൂഹത്തിലുള്ളവരുടെ അച്ഛനമ്മമാരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് രാജ്യത്തേക്ക് വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം

More »

ഗ്രേറ്റര്‍ ഹോബര്‍ട്ട് സബര്‍ബുകളില്‍ വീട് വിലകള്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിച്ച് കയറുന്നു;റിസ്ഡനില്‍ 113 ശതമാനം വരെ വര്‍ധനവുണ്ടായി ഒരു വീട് വിറ്റത് ഒരു മില്യണ്‍ ഡോളറിന് മുകളില്‍; ഇലക്ട്രോണയിലെ വീട് വില 1.1 മില്യണ്‍ ഡോളര്‍
ഗ്രേറ്റര്‍ ഹോബര്‍ട്ട് സബര്‍ബുകളില്‍ വീട് വിലകള്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിച്ച് കയറുന്നുവെന്ന് റിപ്പോര്‍ട്ട്.  ഈ വര്‍ഷത്തിലെ ഓരോ ആഴ്ചയിലും ഇവിടങ്ങളില്‍ വീട് വിലകള്‍ വര്‍ധിക്കുന്ന പ്രവണതയാണുള്ളത്. realestate.com.au  ല്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തുന്നത്.  ഇത് പ്രകാരം 17 ഹോബര്‍ട്ട് സബര്‍ബുകളില്‍  2021ലെ ആദ്യത്തെ മാസങ്ങളില്‍ തന്നെ വീട്

More »

മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നു; വിക്ടോറിയയില്‍ രണ്ടരയാഴ്ചയ്ക്കു ശേഷം പുതിയ കേസുകളില്ലാത്ത ദിനം; നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി
രണ്ടര ആഴ്ചക്ക് ശേഷം വിക്ടോറിയയില്‍ തീരെ കോവിഡ് കേസുകളില്ലാത്ത ദിനമായിരുന്നു വെള്ളിയാഴ്ച എന്നത് കടുത്ത ആശ്വാസമേകുന്നു. മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നുവെന്നാണിതിലൂടെ വ്യക്തമായിരിക്കുന്നത്.  ഇതിനിടെ  നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി അധികൃതര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇവരില്‍ നിന്നും

More »

വിക്ടോറിയയില്‍ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി; സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി പേമാരിയും വന്‍ കാറ്റുകളും; വിവിധ നദികള്‍ കരകവിഞ്ഞ് കടുത്ത വെള്ളപ്പൊക്ക ഭീഷണി; സ്റ്റേറ്റില്‍ കടുത്ത ജാഗ്രത
  വിക്ടോറിയയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് പേമാരിയും വെളളപ്പൊക്കവും കടുത്ത നാശം വിതയ്ക്കുന്നു. സ്റ്റേറ്റിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴയും കാറ്റും തുടരുന്നതിനാല്‍ കടുത്ത ദുരിതമാണുണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.  വിവിധ നദികള്‍ കരകവിഞ്ഞതിനെ

More »

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ പുതിയൊരു മലയാളി സാന്നിധ്യം കൂടി
കാന്‍ബറ: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് അഭിമാനമായി ACT U19 സ്റ്റേറ്റ് വോളിബോള്‍ ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുകയാണ് അലന്‍ വില്‍സെന്റ് എന്ന കൊച്ചു മിടുക്കന്‍. ഈ വരുന്ന ഓഗസ്റ്റില്‍ 16 വയസ്സ് പൂര്‍ത്തീകരിക്കാന്‍  നില്‍ക്കെയാണ് അലന്‍ U19 ടീമില്‍ ഇടം നേടിയിരിക്കുന്നത്. സ്വന്തം പിതാവിനും കൂട്ടുകാര്‍ക്കുമൊപ്പം വോളിബോള്‍ കളിയിലേക്ക് കടന്നു വന്ന അലന്‍ മലയാളി ക്ലബ്ബായ

More »

ഓസ്ട്രേലിയന്‍ നഗരങ്ങള്‍ക്ക് വീണ്ടും അംഗീകാരം; ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് നഗരങ്ങളില്‍ നാലും ഓസ്‌ട്രേലിയയില്‍; ജീവിക്കാന്‍ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയില്‍ അഡലൈഡ് മൂന്നാമത്; മെല്‍ബണും സിഡ്നിയും പെര്‍ത്തും പട്ടികയില്‍
  ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കാന്‍ സാധിക്കുന്ന അന്താരാഷ്ട്ര പട്ടികയില്‍ ഓസ്‌ട്രേലിയയിലെ അഡലൈഡിന് മൂന്നാം സ്ഥാനം. ഇക്കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ന്യൂസീലാന്റിലെ ഓക്ലാന്റാണ് . ജാപ്പനീസ് നഗരമായ ഒസാകയാണ് രണ്ടാം സ്ഥാനമലങ്കരിച്ചിരിക്കുന്നത്.  ഇക്കാര്യത്തില്‍ സിഡ്നിക്കും മെല്‍ബണും മുന്‍ വര്‍ഷത്തെ സ്ഥാനം നഷ്ടമായി പുറകോട്ട്

More »

ഓസ്‌ട്രേലിയയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം; ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്ന് ഹെല്‍ത്ത് അധികൃതര്‍; ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ഓസ്‌ട്രേലിയയിലെ ഗര്‍ഭിണികള്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദേശമേകി ഹെല്‍ത്ത് അധികൃതര്‍ രംഗത്തെത്തി. ഏത് ഘട്ടത്തിലുമുള്ള ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്നും മറിച്ച്  ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പുതിയ നിര്‍ദേശം. റോയല്‍ ഓസ്ട്രേലിയന്‍ ആന്‍ഡ്

More »

വിക്ടോറിയയില്‍ ശക്തമായ കാറ്റിലുണ്ടായ നാശനഷ്ടത്തിനതിരില്ല; രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായി; മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറായി; നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയേറി
കോവിഡ് ഭീഷണിയില്‍ നിന്നും കരകയറിത്തുടങ്ങിയ വിക്ടോറിയയെ പ്രകൃതിദുരന്തങ്ങളാണോ ഇനി വേട്ടയാടാന്‍ പോകുന്നതെന്ന ആശങ്കക്ക് വഴി മരുന്നിട്ട് സ്‌റ്റേറ്റില്‍ കടുത്ത കാറ്റ് വീശിയടിച്ചു. ബുധനാഴ്ച കടുത്ത കാറ്റിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായെന്നാണ് റിപ്പോര്‍ട്ട്. കടുത്ത കാറ്റില്‍  മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറാവുകയും ചെയ്തു.

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവര്‍ കുടുങ്ങും; ഇവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ;വാക്‌സിനേഷനെക്കുറിച്ച് തെറ്റിദ്ധാരണ പരപത്തുന്നവര്‍ പെടുമെന്
ഓസ്‌ട്രേലിയ ത്വരിതഗതിയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുന്നതിനിടെ അതിനെ തുരങ്കം വയ്ക്കാനും നിരവധി പേര്‍ രംഗത്തുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇത് പ്രകാരം വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക