Australia

നഗ്ന ചിത്ര ഭീഷണി ; ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ നൈജീരിയയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ നൈജീരിയയില്‍ അറസ്റ്റിലായി. കുട്ടി നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ഇവര്‍ക്ക് കൈമാറിയിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താനും പണം ആവശ്യപ്പെടാനും തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടികളേയും യുവാക്കളേയും ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് പ്രതികള്‍ക്കെതിരെ കേസെടുത്തു. ആണ്‍കുട്ടിയുടെ പ്രായമോ വിലാസമോ മറ്റു വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഞ്ഞൂറു ഡോളര്‍ നല്‍കിയില്ലെങ്കില്‍

More »

ഭാര്യയെ കൊന്ന ശേഷം നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പറന്ന ഭര്‍ത്താവിന് പൗരത്വ കുരുക്ക്
ഓസ്‌ട്രേലിയയില്‍ ഭാര്യയെ കൊന്ന ശേഷം കുട്ടിയെ ഹൈദരാബാദിലേക്ക് മടങ്ങിയ യുവാവിന് തിരികെ എത്തിക്കാന്‍ നീക്കവുമായി ഓസ്‌ട്രേലിയ. ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയെ (36) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് അശോക് രാജ് വാരിക്കുപ്പാലയെ തിരികെ എത്തിക്കുന്നതിനാണ് ഓസ്‌ട്രേലിയ നീക്കം നടത്തുന്‌നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അശോക് രാജ് വാരിക്കുപ്പാലയുമായി

More »

വിക്ടോറിയയില്‍ കത്തിക്കരിഞ്ഞ കാറില്‍ മൃതദേഹം; 23-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 21-കാരനെതിരെ കൊലക്കുറ്റം ചുമത്തി
വിക്ടോറിയയില്‍ 23-കാരി ഹന്നാ മക്ഗ്വിറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ കാറില്‍ കണ്ടെത്തിയ സംഭവത്തില്‍ 21-കാരനെതിരെ കൊലക്കുറ്റം ചുമത്തി.  ദയവുള്ള, സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു ഹന്നയെന്ന് സുഹൃത്തുക്കള്‍ ആദരാഞ്ജലിയില്‍ പറഞ്ഞു. മുറിയില്‍ പ്രവേശിക്കുമ്പോള്‍ ചിരി നിറയ്ക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.  സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ രണ്ട്

More »

ഓസ്‌ട്രേലിയന്‍ റെന്റല്‍ വിപണി തണുക്കുന്നു, 2027 വരെ ആശ്വാസമെന്ന് പ്രവചനം; ഭവനവിലകള്‍ 2025-ല്‍ മുന്നേറും; ഈ വര്‍ഷം പ്രതീക്ഷിക്കുന്ന പലിശ നിരക്ക് വെട്ടിക്കുറവ് ഉത്തേജനമേകും
സിഡ്‌നിയില്‍ ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയില്‍ എത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന തന്നെയാണ് മുന്നോട്ടുള്ളതെന്നാണ് മുന്നറിയിപ്പ്.  2025-ല്‍ ഭവനവില മുന്നേറുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഓസ്‌ട്രേലിയയുടെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന

More »

ഓസ്‌ട്രേലിയന്‍ സന്നദ്ധ പ്രവര്‍ത്തക ഉള്‍പ്പെടെ ഏഴുപേരുടെ മരണത്തിനിടയാക്കിയ ഇസ്രയേല്‍ വ്യോമാക്രമണം ; ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കില്ല ; പ്രതികരണവുമായി വിദേശകാര്യമന്ത്രി
ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി സോമി ഫ്രാങ്കോം ഉള്‍പ്പെടെ ഏഴുപേരുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇസ്രയേലിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ്. ഗാസയില്‍ നടന്ന സംഭവം മനുഷ്യാവകാശ ലംഘനമാണ്. ഗാസയിലെ ജനങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ പോലും ആക്രമിക്കുന്നത്

More »

തെക്ക്കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ ശക്തമായ മഴ ; വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത
തെക്ക്കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്യുകയാണ്. ശനിയാഴ്ച രാവിലെ വരെ മഴതുടരും. ന്യൂ സൗത്ത് വെയില്‍സിനെ മഴ കാര്യമായി ബാധിച്ചു കഴിഞ്ഞു. ഏറ്റവും മോശം ബാധിത പ്രദേശങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 50 മിമി ലഭിക്കാന്‍ സാധ്യതയുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മണിക്കൂറില്‍ 45 മൈല്‍ (72 കി.മീ.) വേഗതയില്‍ കാറ്റ്

More »

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു ; സിഡ്‌നിയില്‍ നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. സിഡ്‌നി, ഇലവാര, ബ്ലൂ മൗണ്ടെയ്ന്‍സ്, ഹണ്ടര്‍വാലി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.  ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പ്

More »

ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി സോമി ഫ്രാങ്കോം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് ഓസ്‌ട്രേലിയയ്ക്ക് കൈമാറി. സന്നദ്ധ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചതായി സൈന്യം സമ്മതിച്ചു. ഗാസയില്‍ വച്ച് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ വനിതയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കണമെന്ന്

More »

ആണവോര്‍ജ്ജ പ്ലാന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച
ഓസ്‌ട്രേലിയയില്‍ ആണവോര്‍ജ്ജ പ്ലാന്റിന്റെ അനിവാര്യതയെ പറ്റി പ്രതിപക്ഷം കുറച്ചുകാലമായി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുകയാണ്. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ആണവോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് ഒരു വിഭാഗം പറയുന്നു. രാജ്യത്തിന്റെ വൈദ്യുതി വില കുറയ്ക്കാന്‍ ആണവോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മ്മിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  പഴയ കല്‍ക്കരി

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത