Canada

ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച ഏകദിന സമരത്തില്‍; ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ഉള്‍പ്പടെ എട്ടോളം സ്‌കൂള്‍ ബോര്‍ഡുകളെ സമരം ബാധിക്കും
ഒന്റാരിയോ പബ്ലിക് ഹൈസ്‌കൂളിലെ അധ്യാപക യൂണിയന്‍ ബുധനാഴ്ച സമയത്തില്‍. ജനുവരി 8ന് നടക്കുന്ന ഏകദിന സമരത്തില്‍ ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിലെ (എല്‍ഡിഎസ്ബി) അധ്യാപകരും പങ്കെടുക്കുമെന്ന് ദി ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ (ഒഎസ്എസ്ടിഎഫ്) പ്രഖ്യാപിച്ചു. എല്‍ഡിഎസ്ബിയുടെ കീഴില്‍ വരുന്ന 6000ത്തോളം വിദ്യാര്‍ത്ഥികളെ സമരം ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി.  കരാര്‍ ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിനെതിരെ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ യൂണിയന്‍ നടത്തുന്ന നാലാമത്തെ വോക്ക്ഔട്ടാണിത്. യൂണിയനും സര്‍ക്കാരും തമ്മിലുള്ള കരാറില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും പണിമുടക്കുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍, വൊക്കേഷണല്‍ അധ്യാപകര്‍, സര്‍വകലാശാല സ്റ്റാഫ് എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ്

More »

മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി കാനേഡിയന്‍ സര്‍ക്കാര്‍; പ്രസ്താവന യുഎസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍
മിഡില്‍ ഈസ്റ്റിലെ കാനേഡിയന്‍ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന യു എസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൗരന്‍മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കാനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. ' ഞങ്ങളുടെ

More »

എഫ്എസ്ടിപി, എഫ്എസ്ഡബ്ല്യുപി എന്നീ രണ്ട് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ സെറ്റില്‍മെന്റ് ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് കാനഡ; കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക
 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ ആവശ്യമായ ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്. തൊഴിലുമായി ബന്ധപ്പെട്ട ഓഫര്‍ ഇല്ലാതെ കുടിയേറ്റത്തിന് യോഗ്യരാകാന്‍ തങ്ങള്‍ക്ക് സേവിംഗ്‌സ് ആയി നിശ്ചിത തുക കൈവശമുണ്ടെന്ന് കുടിയേറ്റക്കാര്‍ക്ക് തെളിയിക്കേണ്ടതുണ്ട്. എക്‌സ്പ്രസ് എന്‍ട്രി വഴി കൈകാര്യം ചെയ്യുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍

More »

എച്ച്1ബി വിസ അനുവദിക്കുന്നതിലെ കാലതാമസം; 2020ല്‍ വരാനിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍; പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നു
 എച്ച്1ബി വിസ അനുവദിക്കാന്‍ അമേരിക്ക കാലതാമസം വരുത്തുന്നത് കാരണം 2020ല്‍ ഇന്ത്യന്‍ ഐടി മേഖല ഏറെ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ തുടക്കമിട്ട പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടാനുള്ള പ്രധാന കാരണം. നവംബറില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരത്തില്‍ എത്തുകയാണെങ്കില്‍ അനിശ്ചിതത്വം വീണ്ടും

More »

കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ; പിന്‍വലിച്ചത് 2015 നവംബറിനും 2019 ഓഗസ്റ്റിനുമിടയില്‍ വിറ്റ വസ്ത്രങ്ങള്‍
 കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ. ചരടോടു കൂടിയ ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളുമാണ് ഹെല്‍ത്ത് കാനഡ പിന്‍വലിക്കുന്നതായി അറിയിച്ചത്. കഴുത്തില്‍ കുരുങ്ങുകയും ശ്വാസം മുട്ടലുണ്ടായി അപകടം സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് ഇത്തരം വസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ കാരണം.  ഈ ചരടുകള്‍ കളിസ്ഥലത്തെ വിവിധ ഉപകരങ്ങള്‍,

More »

ന്യൂ ഇയറില്‍ യാത്രയ്ക്കിറങ്ങിയവരെ വലച്ച് മോണ്‍ട്രിയാല്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍
 കാനഡ മോണ്‍ട്രിയാലിന്റെ പിയറി എലിയട്ട് ട്രൂഡോ വിമാനത്താവളങ്ങത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍ പുതുവല്‍സര ദിനത്തില്‍ സമരത്തില്‍്. തൊഴിലുടമകളുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 72 മണിക്കൂര്‍ നീളുന്ന സമരമാണ് തൊഴിലാളികള്‍ നടക്കുന്നത്. ആകെ 108

More »

മാതാപിതാക്കളെയും മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ കാനഡയിലേക്ക് കൊണ്ടുവരാമെന്ന് കണക്ക് കൂട്ടിയവര്‍ക്ക് തിരിച്ചടി; അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍
 അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍. സ്‌കീമില്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. കാനഡയിലേക്ക് രക്ഷകര്‍ത്താക്കളെയും ഗ്രാന്‍ഡ് പാരന്റ്‌സിനെയും കൊണ്ടുവരാന്‍ അപേക്ഷിക്കാവുന്ന പദ്ധതിയാണിത്.

More »

കാനഡ മോണ്‍ട്രിയാല്‍ ട്രൂഡോ വിമാനത്താവളത്തില്‍ നിന്ന് ന്യൂ ഇയര്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക; സമരം പ്രഖ്യാപിച്ച് വിമാനത്താവളത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍; യാത്രാ തടസമുണ്ടായേക്കാം
കാനഡ മോണ്‍ട്രിയാലിന്റെ പിയറി എലിയട്ട് ട്രൂഡോ വിമാനത്താവളങ്ങത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍ പുതുവല്‍സര ദിനത്തില്‍ സമരത്തിന്. തൊഴിലുടമകളുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. ഇതോടെ ന്യൂഇയറിന്റെ ഭാഗമായി പ്ലാന്‍ ചെയ്ത യാത്രങ്ങളില്‍ തടസമുണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍. ഇതിനോടകം തന്നെ ജീവനക്കാര്‍ സമരത്തിന്

More »

ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കണം; രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കണമെന്ന ആഹ്വാനവുമായി കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി
 സ്വന്തം രാജ്യത്തെ സംരംഭകരോടു ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത് കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി. ഇതിനായി വന്‍ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ടെലിവിഷനിലുള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും നല്‍കി.രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കും എന്ന സൂചന നല്‍കിയ ടിവി

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും