Indian

മതിയായ രേഖകളില്ലാതെ യാത്ര ചെയ്തതിന് യുഎസ് വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ ഇന്ത്യക്കാരന്‍ മരിച്ചു
മതിയായ രേഖകളില്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായ ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു.അതുല്‍കുമാര്‍ ബാബുഭായ് പട്ടേല്‍(58) ആണ് ചൊവ്വാഴ്ച അറ്റ്‌ലാന്റിലെ ആശുപത്രിയില്‍ മരണമടഞ്ഞത്.കഴിഞ്ഞാഴ്ചയാണ് അതുല്‍ കുമാറിനെ ജോര്‍ജിയ സ്‌റ്റേറ്റിലെ അറ്റ്‌ലാന്റയിലുള്ള ജാക്‌സണ്‍ ഇന്റര്‍നാഷണല്‍

More »

ദുരഭിമാന കൊല ; പ്രതികളെ പിടികൂടാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് രാജസ്ഥാന്‍ മലയാളികള്‍ ; അമിതിനെ കൊലപ്പെടുത്തിയ ഒരാളെ കൂടി പോലീസ് പിടികൂടി
രാജസ്ഥാനില്‍ ഭാര്യവീട്ടുകാര്‍  മലയാളി എഞ്ചിനീയര്‍ അമിത് നായരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

More »

അര്‍ബുദം ബാധിച്ച കുഞ്ഞു തന്നെ ചികില്‍സിക്കാനായി അച്ഛനോട് യാചിക്കുന്ന കണ്ണ് നനയിക്കുന്ന വീഡിയോ കാണാം
ഒരു പെണ്‍കുട്ടി തന്റെ അച്ഛനോട് കെഞ്ചി,കാന്‍സര്‍ രോഗിയായ എന്നെ ചികിത്സിക്കാമോ... സായി ശ്രീയെന്ന 13 കാരി കരഞ്ഞുകൊണ്ട് തന്റെ അച്ഛനോടായി കേണപേക്ഷിച്ച വാക്കുകളാണിത്.താന്‍

More »

ചാരവൃത്തി ആരോപണം; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്‌റ്റേ; മാനം രക്ഷിക്കാന്‍ പാകിസ്ഥാന്‍ വധശിക്ഷ നടപ്പിലാക്കുമോ? എങ്കില്‍ യുദ്ധം ഉറപ്പാകുമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ സൈനിക കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച നടപടി അന്താരാഷ്ട്ര നീതിന്യായ കോടതിയും സ്‌റ്റേ ചെയ്തു. പാകിസ്ഥാന് ലഭിച്ച ഏറ്റവും

More »

പാകിസ്താന് കനത്ത തിരിച്ചടിയായി ; കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന് കനത്ത തിരിച്ചടി. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു. 11 ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം

More »

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്
ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനു വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിവിധി തടയണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 3.30നു രാജ്യാന്തര കോടതി വിധി

More »

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിലെ ബട്‌നഗറിലാണ് അന്ത്യം.മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം.അര്‍ബുധ

More »

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി; മകളെ പീഡിപ്പിച്ചെങ്കിലും രണ്ടാം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന് അമ്മ !!
ബീഹാറിലെ റോഹ്താക്കില്‍ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍മാരുടെ അനുമതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി

More »

ഉത്തര്‍പ്രദേശില്‍ പറഞ്ഞ് വഞ്ചിച്ച വരനെ കല്യാണ പന്തലില്‍ എത്തി പെണ്‍കുട്ടി തോക്കൂ ചൂണ്ടി വണ്ടിയില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ; ഇത് കളി വേറെ ലെവലാ...
പെണ്‍കുട്ടികളല്ലേ കരഞ്ഞു തീര്‍ത്തോളുമെന്ന ചിന്ത ഇനി വേണ്ട,ചതിച്ചാല്‍ കൈയ്യില്‍ തോക്കെടുക്കാനും മറക്കില്ലെന്ന് വ്യക്തമായി. ഉത്തര്‍പ്രദേശിലെ ബുണ്ടല്‍ഖണ്ഡില്‍

More »

[208][209][210][211][212]

അപരിചിതരായ രണ്ടുപേരെ കാറില്‍ കയറ്റി ലിഫ്റ്റ് കൊടുത്തയാള്‍ക്ക് 2000 രൂപ പിഴ ; അറിയണം ഇതു കുറ്റകൃത്യമെന്ന് ; നിതിന്‍ നായരുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

പെരുമഴയത്ത് വഴിയില്‍നിന്ന രണ്ട് പേര്‍ക്ക് ലിഫ്റ്റ് കൊടുത്ത നിതിന്‍ നായര്‍ എന്ന മുംബൈക്കാരന് കോടതി 2000 രൂപയുടെ പിഴ. മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം അപരിചിതന് ലിഫ്റ്റ് കൊടുക്കുന്നത് കുറ്റകരമാണെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിതിന്‍ നായരില്‍നിന്ന് 2000 രൂപയുടെ പിഴ

കൂലിപ്പണിക്കാരനായ പിതാവിനോട് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വാശിയെടുത്ത് മകന്‍ ; പറ്റില്ലെന്ന് പറഞ്ഞ അച്ഛനെ 19 കാരന്‍ തൂമ്പയുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കാണ്‍പൂര്‍ ; സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള ആവശ്യം നിരസിച്ച വൃദ്ധനായ പിതാവിനെ കൗമാരക്കാരനായ മകന്‍ തൂമ്പയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഫത്തേപ്പൂരില്‍ ഫോണ്‍ വാങ്ങാന്‍ പണം ചോദിച്ച് 19 കാരനായ മകന്‍ 60 വയസ്സുള്ള പിതാവുമായി വഴക്കുണ്ടാക്കി. ഒടുവില്‍ തൂമ്പയെടുത്ത് പിതാവിന്റെ

മുളകും വിറകും വിറ്റ് ജീവിക്കുന്ന ഈ അച്ഛനും മകളും രക്ഷിച്ചത് രണ്ടായിരത്തോളം ജീവനുകള്‍

ത്രിപുരയില്‍ നിന്നുള്ള ഈ വാര്‍ത്ത എല്ലാവരേയും ഇരുത്തി ചിന്തിക്കും. രണ്ടായിരത്തോളം പേരുടെ ജീവന്‍ രക്ഷിച്ചത് മുളകും വിറകും വിറ്റ് ജീവിക്കുന്ന ഈ അച്ഛനും മകളുമാണ്. തീവണ്ടിയുടെ പാളം തെറ്റാറായെന്ന് മലമുകളില്‍ നിന്ന് കണ്ട സ്വപാന്‍ ഉടനെ എടുത്തു ചാടി. ധരിച്ചിരുന്ന കുപ്പായം ഊരി ശക്തമായി

രണ്ടുവര്‍ഷമായി തുടരുന്ന അടുപ്പം ; വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ മേജറിന്റെ ഭാര്യ അകന്നു ; ഇതിന്റെ പ്രതികാരമായി അറും കൊല ; കഴുത്തറത്ത ശേഷം മൃതദേഹത്തില്‍ വാഹനം കയറ്റിയിറക്കി

സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊല്ലാന്‍ മേജര്‍ നിഖില്‍ ഇറങ്ങിയത് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പ്രതികാരം കൊണ്ട്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മേജര്‍ നിഖില്‍ ഹോണ്ട അറസ്റ്റിലായി.ബന്ധം അവസാനിപ്പിക്കാമെന്ന് ഷൈലജ പറഞ്ഞതാണ് കൊലയിലേക്ക്

വിവാഹ സല്‍ക്കാരത്തിനിടെ പാത്രം തീര്‍ന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു ; നാലു പേര്‍ക്ക് ഗുരുതര പരിക്ക്

വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം തീര്‍ന്നു

ശ്മശാനത്തില്‍ പ്രേത ഭാതയുണ്ടെന്ന പേടിയില്‍ നവീകരണത്തിന് പണിക്കാരെ കിട്ടുന്നില്ല ; ഒരു ദിവസം ശ്മശാനത്തില്‍ അന്തിയുറങ്ങി എംഎല്‍എ

പ്രേതങ്ങളുടെ പേടി മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവര്‍ത്തികള്‍ മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ വേറിട്ട സമീപനവുമായി ആന്ധ്ര എംഎല്‍എ. ശ്മശാനത്തിനുള്ളില്‍ അന്തിയുറങ്ങിയാണ് തൊഴിലാളികളുടെ ഭയം എംഎല്‍എ മാറ്റിയത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍