Kerala

ഇലന്തൂര്‍ നരബലിക്കേസ്: മനുഷ്യമാംസം ഭക്ഷിച്ചിട്ടില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും
തങ്ങള്‍ മനുഷ്യമാംസം ഭക്ഷിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിംഗും ലൈലയും. കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രതികള്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ നരബലിക്ക് ശേഷം ഇരകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് ലൈല പൊലീസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരള മനസാക്ഷി ഇതിന്റെ ഞെട്ടലില്‍ ഇരിക്കവേയാണ് മനുഷ്യമാംസം ഭക്ഷിച്ചിട്ടില്ലെന്ന് ദമ്പതികള്‍ പറഞ്ഞത്. ഇലന്തൂര്‍ നരബലിക്കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ഷാഫി കൊടുംക്രിമിനലെന്നും കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറഞ്ഞു. ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ അന്വേഷിക്കണം. കൂടുതല്‍ ഇരകളുണ്ടോയെന്ന് അന്വേഷിക്കണമെന്നും 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ്

More »

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചു, കണ്ണൂരില്‍ അമ്മയെയും മകളെയും വെട്ടിക്കൊല്ലാന്‍ ശ്രമം
കണ്ണൂരില്‍ അമ്മയെയും മകളെയും വെട്ടിക്കൊല്ലാന്‍ ശ്രമം. തലശ്ശേരി ഉസംമെട്ടക്ക് സമീപത്തായാണ് സംഭവം. ഉസംമെട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് വെട്ടേറ്റത്. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് ആക്രമണം നടത്തിയത്. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് വീട്ടില്‍ കയറി ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ജിനേഷ് ബാബുവിനായി ന്യൂ മാഹി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

More »

ഇലന്തൂര്‍ കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയതായി സൂചന ; ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരൂപയോഗം ചെയ്തു ; പ്രതി ലൈംഗീക വൈകൃതമുള്ളയാളെന്ന് പൊലീസ്
കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.  മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയിരുന്നെന്ന് വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് അറിയുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ക്രൂരതയില്‍ ആനന്ദം

More »

സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തി ; 9 വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്താണ് സംഭവം. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കുട്ടി ഈ കാര്യം പുറത്തുപറഞ്ഞിരുന്നില്ല. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് ഇയാളെ പോലീസ്

More »

പ്രണയിച്ച് വിവാഹം, രണ്ടു മാസത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍ നവ വധു മരിച്ച നിലയില്‍ ; പൊലീസ് കേസെടുത്തു
ഇടുക്കിയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നം കൊല്ലപ്പള്ളി മാത്യൂസ് സാബുവിന്റെ ഭാര്യ അനുഷ (24) യാണ് മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല മണ്ഡപത്തില്‍ ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഒന്‍പതുമണിയോടെ അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍

More »

ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വ്യത്യാസമില്ല, പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും: ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എല്‍ദോസ് കുന്നപ്പിള്ളി
 നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കുമെന്നും ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കു എന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എല്‍ദോസ് പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം.. നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ

More »

അറവുശാലയില്‍ നിന്നിരുന്നതിനാല്‍ രക്തം കണ്ടാല്‍ ഭയമില്ല, മൃതദേഹങ്ങള്‍ വെട്ടിനുറുക്കി ; ഷാഫി പറയുന്നു
ഇലന്തൂര്‍ നരബലിയില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മൃതദേഹങ്ങള്‍ അറവുശാലയിലേതുപോലെ വെട്ടിനുറുക്കിയെന്ന് ലൈല പൊലീസിനോട് പറഞ്ഞു. വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയത്. രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് ഇത്തരത്തില്‍ ചെയ്തതെന്നും ലൈല മൊഴി നല്‍കി. രക്തം കണ്ടാല്‍ ഭയമില്ലാത്തതിന്റെ കാരണം ഷാഫി പൊലീസിനോട് വെളിപ്പെടുത്തി. താന്‍ മുമ്പ് അറവുകാരനായി

More »

ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീടിന് സമീപം 2014 ല്‍ മറ്റൊരു സ്ത്രീയും രക്തം വാര്‍ന്ന് കൊല്ലപ്പെട്ടു, ദേഹമാകെ 46 മുറിവുകള്‍, കൈ അറ്റ നിലയിലുമായിരുന്നു മൃതദേഹം ; സംശയം ഉന്നയിച്ച് കുടുംബം
ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീടിന് സമീപം 2014 ല്‍ മറ്റൊരു സ്ത്രീയും രക്തം വാര്‍ന്ന് കൊല്ലപ്പെട്ടതില്‍ ദുരൂഹത സംശയിച്ച് ബന്ധുക്കള്‍. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്. രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ (60) മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍ 2014 സെപ്റ്റംബര്‍ 14ന്

More »

നരബലിക്കു കാരണം സാമ്പത്തിക ബാധ്യത ; ഭഗവല്‍ സിംഗിന് ലക്ഷങ്ങളുടെ കടം ; വെളിപ്പെടുത്തലിങ്ങനെ
കേരളത്തെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി ആസൂത്രണത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യത. ഭഗവല്‍ സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ട്. 2015 ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് വായ്പ എടുത്തത്. 2022 മാര്‍ച്ചില്‍ വായ്പ പുതുക്കി

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ

ബിജെപിയില്‍ ചേരാന്‍ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. ടിജി നന്ദകുമാറിന്റെ

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ