സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം

സ്റ്റിവവനേജ്  മലയാളി  അസോസിയേഷന്  നവനേതൃത്വം
സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ ''സര്‍ഗ്ഗം സ്റ്റിവനേജ് '' 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷുഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചിക്കുന്നു. കൂടാതെ സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്താന്‍ ധാരണായായി.

കമ്മിറ്റി ഭാരവാഹികളായി :

പ്രസിഡന്റ്റ് : ജോണി നെല്ലാംകുഴി


· സെക്രട്ടറി : അലക്‌സി ഇടിക്കുള


· ട്രഷറര്‍ : ജെയിംസ് മുണ്ടത്ത്


കമ്മറ്റി മെമ്പേഴ്‌സ് :


ജോര്‍ജ് റപ്പായ്


· സജീവ് ദിവാകരന്‍


· ബിബിന്‍ ബാലന്‍


· ലൈബി ജോസഫ്


· ഷൈനി ബെന്നി


· സിബി ഐസക്


· ദിലീപ് രാഘവന്‍


· പ്രിന്‍സന്‍ പാലാട്ടി.



കൂടുതല്‍ വിവരങ്ങള്‍ക്കായി




Visit www.sargamstevenage.com or contact sargamstevenage@gmail.com

Other News in this category



4malayalees Recommends