ലോക്‌സഭാ തിരഞ്ഞെടുപ്പ് ; അന്തിമ ഫലം വന്നശേഷം പ്രതികരിക്കാമെന്ന് അമേരിക്ക

ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിക്കാതെ അമേരിക്ക. അഭിപ്രായം പറയുന്നതിന് തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിക്കുകയും ചെയ്തു. 'തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമമായിട്ടില്ല. അതിനാല്‍ എന്തെങ്കിലും വ്യക്തമായ അഭിപ്രായം നല്‍കുന്നതിന് മുമ്പ് ആ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അന്തിമരൂപത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കാണ് കഴിഞ്ഞ ആറ് ആഴ്ചകളായി നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഇത്തരമൊരു ബൃഹത്തായ തിരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂര്‍ത്തീകരിച്ചതിലും അതില്‍ പങ്കെടുത്തതിലും അമേരിക്കന്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അന്തിമ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്', മാത്യൂ മില്ലര്‍ പറഞ്ഞു.  

Top Story

Latest News

സുരേഷ് ഗോപിയുടെ ജയത്തിന് പിന്നാലെ നിമിഷ സജയന് സൈബറാക്രമണം

തൃശൂരില്‍  സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് നേരെ കടുത്ത ബൈബര്‍ ആക്രമണം. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ആ റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി താരം പറഞ്ഞ വാചകം ആയിരുന്നു 'ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ' എന്നത്. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. 'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി' എന്നായിരുന്നു നിമിഷ സജയന്‍ നടത്തിയ പ്രതികരണം.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

മമ്മൂക്കയുടെ സിനിമകളുടെ ഭാഗമാവാന്‍ പറ്റുന്നില്ല.. നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്: ടിനി ടോം
തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി ടിനി ടോം. മമ്മൂട്ടി സിനിമകളില്‍ ബോഡി ഡബിള്‍ ആയി എത്തിയിട്ടുള്ള താരമാണ് ടിനി ടോം. അതുകൊണ്ട് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ ചെന്നാല്‍ ബോഡി ഡബിള്‍ ആയി ഫൈറ്റ്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

അനുശ്രീ ആത്മീയതയുടെ വഴിയിലേക്ക് പോയോ ?

ആത്മീതയിലേക്ക് തിരിഞ്ഞ് നടി അനുശ്രീ. രുദ്രാക്ഷം കഴുത്തിലിട്ട്, മേക്കപ്പില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഇത് കള്ളക്കേസ് ആണ്, ഒമറിക്കയ്‌ക്കെതിരെ പരാതി കൊടുത്ത യുവനടി ഞാനല്ല, അദ്ദേഹം നല്ല മനുഷ്യന്‍: ഏയ്ഞ്ചലിന്‍ മരിയ

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡനപരാതി നല്‍കിയ യുവനടി താന്‍ അല്ലെന്ന് നടി ഏയ്ഞ്ചലിന്‍ മരിയ. താന്‍ ആണോ ആ നടി എന്ന് ചോദിച്ച് സിനിമരംഗത്തുള്ള പലരും ഫോണ്‍ വിളിച്ചും മെസേജ്

അച്ഛന്‍ പൊട്ടിയല്ലോ..; ഒറ്റ വാക്കില്‍ തഗ്ഗ് മറുപടിയുമായി അഹാന

കൃഷ്ണകുമാറിന്റെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ തന്നെ പരിഹസിച്ച് ചോദ്യം ചെയ്തയാള്‍ക്ക് തക്കതായ മറുപടി കൊടുത്ത് നടി അഹാന കൃഷ്ണ. 'അച്ഛന്‍ പൊട്ടിയല്ലോ' മെസേജ് ആണ് അഹാനയ്ക്ക് ലഭിച്ചത്.

സുരേഷ് ഗോപിയുടെ ജയത്തിന് പിന്നാലെ നിമിഷ സജയന് സൈബറാക്രമണം

തൃശൂരില്‍  സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് നേരെ കടുത്ത ബൈബര്‍ ആക്രമണം. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍

മയക്കുമരുന്ന് കഴിച്ചിട്ടില്ല, ഞാന്‍ നിരപരാധിയാണ്..; അറസ്റ്റിനിടെ നടി ഹേമ

നിശാപാര്‍ട്ടിയിലെ മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടി ഹേമ അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയില്‍ ഹേമ ലഹരി മരുന്ന്

തടിച്ചിരുന്ന എന്നെ എല്ലാവരും മാക്‌സിമം തളര്‍ത്താന്‍ നോക്കിയിരുന്നു.. ധനുഷ് സാര്‍ ആണ് ആത്മവിശ്വാസം നല്‍കിയത്: അപര്‍ണ ബാലമുരളി

ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റായന്‍'. ധനുഷിന്റെ അമ്പതാമത്തെ ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ

ബിജു മേനോന് ഒപ്പം പിടിച്ചുനില്‍ക്കുക എന്നത് മാത്രമാണ് മറ്റേ നടന് ചെയ്യാനുള്ളത് ; തലവനിലെ അഭിനയത്തെ കുറിച്ച് ജിസ് ജോയ്

ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൊലീസ് കഥാപാത്രമായെത്തിയ ബിജു മേനോന്റെ

എങ്ങനെയാണ് ഇമ്രാന് ഇത്തരമൊരു വില്ല പണിയാന്‍ പണം വരുന്നതെന്ന ചോദ്യം ; ആരാധകന് മറുപടി നല്‍കി ഇമ്രാന്‍

സിനിമാ താരങ്ങളോടുള്ള ആരാധകരുടെ ചില ചോദ്യങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇമ്രാന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. എങ്ങനെയാണ് ഇമ്രാന് ഇത്തരമൊരു വില്ല പണിയാന്‍ പണം



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ