UK News

ഡാര്‍വിനില്‍ ഡ്രൈവറില്ലാത്ത ബസുകള്‍ ഓടിച്ച് കൊണ്ടുള്ള പരീക്ഷണം തുടരുന്നു; ജനുവരിയില്‍ ആരംഭിച്ച ട്രയല്‍ രണ്ടാംഘട്ടത്തില്‍; ആറു മാസത്തിനിടെ 3500 യാത്രക്കാര്‍ സഞ്ചരിച്ചു; നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും സര്‍വീസ് നടത്തുന്നത് ഡ്രൈവറെ ഇരുത്തിക്കൊണ്ട്
ഡാര്‍വിനില്‍ ഡ്രൈവറില്ലാത്ത ബസുകള്‍ ഓടിച്ച് കൊണ്ടുള്ള പരീക്ഷണം തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവില്‍ ഇത്തരം  ബസുകളില്‍ ഡ്രൈവര്‍ ഇരുന്ന് കൊണ്ട് തന്നെയാണ് ഓടിക്കുന്നത്.  ഡാര്‍വിനിലെ വാട്ടര്‍ഫ്രന്റിലൂടെ യാത്രക്കാരെയും വഹിച്ച് കൊണ്ട് ഡ്രൈവര്‍ലെസ് ബസുകള്‍ ഓടിക്കുന്ന പരീക്ഷണം ഇത് രണ്ടാംഘട്ടത്തിലാണ്. ഡാര്‍വിനിലെ ജനപ്രിയ

More »

എന്‍എച്ച്എസില്‍ നിന്നും ഹെര്‍ണിയ ചികിത്സക്ക് മെഷ് ഇംപ്ലാന്റിന് വിധേയരായ ആയിരങ്ങള്‍ കടുത്ത വേദന തിന്ന് നരകിക്കുന്നു; പലരോടും വേദനയുണ്ടാകുമെന്ന് മുന്നറിയിപ്പേകുന്നത് പോലുമില്ല; മെഷിന് പകരമുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം
ഹെര്‍ണിയ ബാധിതര്‍ക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ വ്യാപകമായ തോതില്‍ മെഷ് ഉപയോഗിക്കുന്നത് കാരണം നിരവധി രോഗികള്‍ കടുത്ത വേദനയാല്‍ നരകിക്കുന്നുവെന്ന് ഏറ്റവും പുതിയ

More »

മകന്റെ മരണവാര്‍ത്ത അറിയാതെ അച്ഛന്‍ ; ഫാദര്‍ മാര്‍ട്ടിന്റെ സേവ്യറുടെ മരണത്തില്‍ കണ്ണീരോടെ കുടുംബവും നാട്ടുകാരും; വൈദീകന്റെ മൃതദേഹം കണ്ടെത്തിയത് 30 മൈല്‍ അകലെ ; മൊബൈല്‍ കാണാതായതിലും ദുരൂഹത
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ വീട്ടില്‍ സങ്കടം അലതല്ലുകയാണ് .പിതാവ് തോമസ് സേവ്യറിനെ ഇളയമകന്റെ മരണം അറിയിച്ചിട്ടില്ല.പ്രമേഹം ബാധിച്ച് നടക്കാനുള്ള ശേഷി നഷ്ടമായ

More »

ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ നേരെ കടുത്ത സൈബര്‍ ആക്രമണം; പ്രവര്‍ത്തനം താറുമാറായി; എംപിമാരുടെയും പീറുമാരുടെയും സ്റ്റാഫുകളുടെയും അക്കൗണ്ടുകള്‍ റാഞ്ചാന്‍ ശ്രമം; പാര്‍ലിമെന്റ് നെറ്റ് വര്‍ക്ക് സുരക്ഷിതമാക്കുന്നതിനുള്ള നീക്കം തിരുതകൃതി
കടുത്ത സൈബര്‍ ആക്രമണം മൂലം ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം താറുമാറായെന്ന്  വെസ്റ്റ്മിന്‍സ്റ്ററിലെ ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച

More »

[1][2][3][4][5]

യുകെയില്‍ വൈകിയുള്ള അബോര്‍ഷന്‍ പോലും നിയമാനുസൃതമാക്കണം; ഇതിനെ ക്രിമിനല്‍ കുറ്റമല്ലാതാക്കണം; വിവാദ ആവശ്യം പാസാക്കി ബിഎംഎ; ശക്തമായ എതിര്‍പ്പുമായി നൂറ് കണക്കിന് ഡോക്ടര്‍മാരും പ്രോ-ലൈഫ് ഗ്രൂപ്പുകളും; അബോര്‍ഷന്‍ സ്ത്രീകളുടെ അവകാശമെന്ന് ബിഎംഎ

വൈകിയുള്ള അബോര്‍ഷന്‍ പോലും നിയമാനുസൃതമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ മെഡിക്‌സുകള്‍

യുകെയിലെ ശരാശരി കുടുംബങ്ങളുടെ വാര്‍ഷിക ഗ്രോസറി ഷോപ്പിംഗ് ബില്ലില്‍ 133 പൗണ്ട് വര്‍ധനവ്;സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‍പന; ബട്ടറിന് 2016ലേതിനേക്കാള്‍ 20 ശതമാനം വിലക്കൂടുതല്‍

പണപ്പെരുപ്പം മൂലം യുകെയിലെ ശരാശരി കുടുംബങ്ങളുടെ വാര്‍ഷിക ഗ്രോസറി ഷോപ്പിംഗ് ബില്ലിലേക്ക് 133 പൗണ്ട് അധികമായി

യുകെയില്‍ മില്യണ്‍ കണക്കിന് പേര്‍ നടന്ന് നീങ്ങുന്നത് കടുത്ത ദാരിദ്യപൂര്‍ണമായ പെന്‍ഷന്‍ ജീവിതത്തിലേക്ക്; ഭൂരിഭാഗം പേര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല; യുവജനങ്ങളില്‍ മിക്കവര്‍ക്കും വേണ്ടത്ര പെന്‍ഷന്‍ ലഭിക്കില്ല; സ്ത്രീകള്‍ക്ക് കൂടുതല്‍ ദുരിതം

തങ്ങള്‍ പെന്‍ഷന് ശേഷം കടുത്ത ദാരിദ്ര്യത്തിലേക്കാണ് പോകുന്നതെന്നറിയാതെ റിട്ടയര്‍മെന്റിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന

സ്‌കോട്ട്‌ലന്‍ഡ് റഫറണ്ടത്തില്‍ നിന്നും പിന്മാറി നിക്കോള സ്ടര്‍ജന്‍; സ്‌കോട്ട്‌ലന്‍ഡിനെ ഉടന്‍ യുകെയില്‍ നിന്നും വേര്‍പെടുത്തുന്നില്ലെന്നും റഫറണ്ടം 2021ലേ നടത്തുകയുള്ളൂവെന്നും എസ്എന്‍പി നേതാവ്; സ്‌കോട്ട്‌ലന്‍ഡിന് സുരക്ഷിത ബ്രെക്‌സിറ്റ് ഡീല്‍ നേടുമെന്ന്

രണ്ടാമതൊരു റഫറണ്ടം നടത്തി സ്‌കോട്ട്‌ലന്‍ഡിനെ യുകെയില്‍ നിന്നും വേര്‍പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ തല്‍ക്കാലം നിര്‍ത്തി

ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് ഇനി ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ ഇരട്ടി വിസ ഫീസ് നല്‍കേണ്ടി വരും; ഒരു വര്‍ഷത്തെ ടൂറിസ്റ്റ് വിസ ഫീസ് 248 ഡോളറാക്കുന്നു; യുഎസ്എ, കാനഡ, യുഎഇ, ഇസ്രായേല്‍ തുടങ്ങിയ രാജ്യക്കാര്‍ക്കും കടുത്ത വിസാ ഫീസ്

വിദേശത്തേക്ക് ഹോളിഡേക്ക് പോകുന്ന കാര്യം പരിഗണിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ ആദ്യം പരിഗണിക്കുന്ന രാജ്യങ്ങളിലൊന്നാണ്

ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് ബന്ധുക്കളെ കൊണ്ടു വരുകയെന്നത് പ്രയാസമാകും; 18,600 പൗണ്ട് ശമ്പളമുള്ളവര്‍ക്ക് മാത്രമേ ആശ്രിതരെ കൊണ്ടു വരാനാകൂ; വരുന്നവര്‍ കടുത്ത ഇംഗ്ലീഷ് പരീക്ഷ പാസാകേണ്ടി വരും

ബ്രെക്‌സിറ്റിന് ശേഷം കുടുംബാംഗങ്ങളെയും പങ്കാളിയെയും യുകെയിലേക്ക് കൊണ്ടു വരാനാഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍LIKE US