UK News

കോവിഡ് തിരിച്ചെത്തുമ്പോള്‍ ഡാറ്റ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താന്‍ യുകെ; മഹാമാരി കൊടുമുടി കയറുമ്പോള്‍ ആഴ്ചതോറും പുറത്തുവിട്ട ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും ഇനി 'അനാവശ്യം'
 ജനുവരി ആദ്യത്തോടെ കൊറോണാവൈറസ് മോഡലിംഗ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. പ്രത്യേക ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇനി അത്യാവശ്യമല്ലെന്ന് ചീഫ് ഡാറ്റ സയന്റിസ്റ്റ് ഡോ. നിക്ക് വാട്കിന്‍സ് പറഞ്ഞു. വാക്‌സിനുകളും, ചികിത്സകളും ലഭ്യമായ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം സന്നദ്ധമായ ഘട്ടത്തിലാണ് ഈ തീരുമാനം.  മഹാമാരി കൊടുമുടി കയറുന്ന ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ആഴ്ചതോറും ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും പ്രസിദ്ധീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് രണ്ടാഴ്ച കൂടുമ്പോഴാക്കി മാറ്റി. 2020 മെയ് മുതല്‍ യുകെ മുഴുവനുമുള്ള കണക്കുകള്‍ പുറത്തുവിട്ടതിന് ശേഷം 2021 ഏപ്രില്‍ എത്തിയതോടെ ഇത് ഇംഗ്ലണ്ടിന് മാത്രമായി ചുരുക്കി.  രോഗം പിടിപെട്ട വ്യക്തിയില്‍ നിന്നും എത്ര പേരിലേക്ക് വൈറസ് കൈമാറുമെന്ന

More »

കത്തും, പാഴ്‌സലും നല്‍കുന്നത് 'നിര്‍ത്തി' റോയല്‍ മെയിലിന്റെ ക്രിസ്മസ് സമ്മാനം! സമരത്തിന്റെ 17-ാം ദിനത്തില്‍ നടപടി ശക്തമാക്കി സിഡബ്യു അംഗങ്ങള്‍; ക്രിസ്മസിനായി അവസാന നിമിഷം അയച്ച സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് എത്താന്‍ വൈകും?
 വീണ്ടുമൊരു ക്രിസ്മസ് കാല പണിമുടക്ക് നടത്തി റോയല്‍ മെയില്‍. കത്തുകളും, പാഴ്‌സലുകളും നല്‍കുന്നത് നിര്‍ത്തിവെച്ച് കൊണ്ടാണ് സമരം 17-ാം ദിവസത്തിലേക്ക് കടന്നത്. സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയായിരുന്നു സേവനം.  കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനിലെ 115,000 അംഗങ്ങളാണ് പണിമുടക്കിന് ഇറങ്ങിയത്. ഇതിനകം തന്നെ പോസ്റ്റല്‍ സമരം 100 മില്ല്യണ്‍ പൗണ്ടിന്റെ

More »

കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് കാര്‍ഡ് പുറത്തുവിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭാര്യ അക്ഷതയ്ക്കും, മക്കളായ കൃഷ്ണയും, അനൗഷ്‌കയും ചേര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റ് 'അടുക്കളയില്‍' ഋഷി സുനാകിന്റെ കുക്കീസ് പാചകം; പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിക്ക് ഫോണ്‍!
 ഇന്ത്യക്കാര്‍ക്കും, നായകള്‍ക്കും പ്രവേശനമില്ലെന്ന് എഴുതിവെച്ച പാരമ്പര്യമുള്ള പ്രധാനമന്ത്രിമാര്‍ ഭരിച്ച ഡൗണിംഗ് സ്ട്രീറ്റിലെ അടുക്കളയില്‍ കയറി ഭാര്യക്കും, മക്കള്‍ക്കുമൊപ്പം കുക്കീസ് തയ്യാറാക്കി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.  ബ്രിട്ടീഷ് പ്രധാനമന്ത്രി പുറത്തുവിട്ട ക്രിസ്മസ് കാര്‍ഡിലാണ് ഭാര്യ അക്ഷത, പെണ്‍മക്കളായ കൃഷ്ണ, അനൗഷ്‌ക

More »

ക്രിസ്മസ് യാത്രകള്‍ ദുരന്തമാകും; എം25ല്‍ വെള്ളപ്പൊക്കം മൂലം 10 മൈല്‍ ക്യൂ; കനത്ത മഴയില്‍ യുകെയില്‍ ഉടനീളം വാഹനങ്ങളുടെ കൂട്ടയിടി; ഗുരുതര ട്രാഫിക് അലേര്‍ട്ട് പുറത്തുവിട്ട് ആര്‍എസി; തങ്ങളുടെ സംഭാവന നല്‍കി ആടും, പക്ഷികളും
 ബ്രിട്ടനിലെ റോഡുകളില്‍ യാത്രക്കിറങ്ങുന്നത് സൂക്ഷിച്ച് മതിയെന്ന് മുന്നറിയിപ്പ്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.  ആംബര്‍ ട്രാഫിക് അലേര്‍ട്ടാണ് എഎ പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച

More »

അമേരിക്കയില്‍ അതി ശൈത്യം ; വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു ; അഞ്ചു ലക്ഷം വീടുകള്‍ ഇരുട്ടില്‍ ; ക്രിസ്മസ് ആഘോഷങ്ങളെ മങ്ങലേല്‍പ്പിച്ച് മഞ്ഞുവീഴ്ച ; രാജ്യത്തിന്റെ പല ഭാഗത്തും ജാഗ്രതാ നിര്‍ദ്ദേശം
അതിശൈത്യത്തില്‍ ശ്വാസം മുട്ടുകയാണ് അമേരിക്ക. ശൈത്യ കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അഞ്ചു ലക്ഷം വീടുകളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്.  ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങിയ രാജ്യത്തിന് തിരിച്ചടിയാണ് മഞ്ഞുപെയ്ത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിന് പേരുടെ ഒഴിവുകാല ആഘോഷമാണ് ഇല്ലാതായത്. 

More »

ബ്രിട്ടന് വെല്ലുവിളി ഉയര്‍ത്തി കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ വരും; ജനുവരിയില്‍ രണ്ട് പണിമുടക്ക് തീയതികള്‍ കൂടി കുറിച്ചു; ശമ്പളവര്‍ദ്ധന വിഷയത്തില്‍ തര്‍ക്കം രൂക്ഷം
 ബ്രിട്ടനില്‍ കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ജോലിക്കാര്‍ കൂടുതല്‍ പണിമുടക്കുകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതോടെയാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് വ്യക്തമായത്.  ശമ്പളവര്‍ദ്ധനയും, തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുണീഷന്‍ യൂണിയനിലെ അംഗങ്ങളാണ് ജനുവരി 11, 23 തീയതികളില്‍ പണിമുടക്ക്

More »

ബ്രിട്ടനിലെ താപനില ഇനിയും കുറയും ; ഡിസംബര്‍ 26 മുതല്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ന്യൂ ഇയര്‍ നാളുകളിലും തുടരും ; പലയിടത്തും മൈനസ് 11 ഡിഗ്രിവരെയാകുമെന്ന് മുന്നറിയിപ്പ്
അതിശൈത്യം ബ്രിട്ടനെ കാര്യമായി ബാധിച്ചുകഴിഞ്ഞു. ശീതകാറ്റും മഞ്ഞുവീഴ്ചയും ക്രിസ്മസ് നാളുകളെ ബാധിച്ചു കഴിഞ്ഞു. ക്രിസ്മസിന് അടുത്ത ദിവസം മുതല്‍ പുതിയ വര്‍ഷത്തിലേക്കു നീളുന്ന നീണ്ട മഞ്ഞുവീഴ്ച ദിവസങ്ങളാണ് വരാനിരിക്കുന്നത്. മഞ്ഞുവീഴ്ചയും ശീത കാറ്റും ജനുവരി 4 വരെ തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൈനസ് 11 ഡിഗ്രിവരെയാകും ചില ഭാഗങ്ങളില്‍ താപനില.വാരാന്ത്യം കാലാവസ്ഥ മോശമാകും,

More »

ചികിത്സയിലെത്തുന്നവരുടെ എണ്ണമേറുന്നു ; സ്‌ട്രെപ് എ ബാധിച്ച് അഞ്ചു കുട്ടികള്‍ കൂടി മരിച്ചതോടെ ആകെ മരണം 24 ആയി ; തണുപ്പേറിയതിനാല്‍ പനിയും ജലദോഷവും പടര്‍ന്നുപിടിക്കുന്നതോടെ ആശങ്ക
ശൈത്യകാലം തുടങ്ങിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. ഫ്‌ളൂ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 60 മടങ്ങാണ് വര്‍ധന. കഴിഞ്ഞാഴ്ച ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തത് 1939 കേസുകളാണ്. മുന്‍ ആഴ്ചയേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. 2021 ല്‍ രേഖപ്പെടുത്തിയതു വച്ചു നോക്കിയാല്‍ 57 ഇരട്ടിയായി. ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുടെ എണ്ണമേറുന്നത് വലിയ ആശങ്കയാകുകയാണ്. രോഗ ബാധിതരായി

More »

കോവിഡിന്റെ 'ആണവായുധം' നേരിട്ട് ചൈന; വൈറസ് ഒരു മില്ല്യണ്‍ ജനങ്ങളെ കൊല്ലുമെന്ന് മുന്നറിയിപ്പ്; രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍, മോര്‍ച്ചറികള്‍ക്ക് പുറത്തും നിരത്തിയിട്ട മൃതദേഹങ്ങള്‍; മഹാമാരി വീണ്ടുമൊരു സുനാമിയാകുമെന്ന് വിദഗ്ധര്‍
 ദീര്‍ഘകാലം രാജ്യത്തെ അടച്ചിട്ട് പരീക്ഷിച്ച ചൈനയ്ക്ക് കനത്ത തിരിച്ചടി. 'തെര്‍മോന്യൂക്ലിയര്‍' കോവിഡ് തരംഗമാണ് കനത്ത നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈന അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കിയ വിദഗ്ധര്‍ ഒരു മില്ല്യണ്‍ ജനങ്ങളെങ്കിലും മരിക്കുമെന്നാണ് പ്രവചിക്കുന്നത്.  സീറോ കോവിഡ് നിലപാടുമായി പിടിവാശി പിടിച്ചുനിന്ന ബീജിംഗ് പെട്ടെന്ന് ഇത് അവസാനിപ്പിച്ചതോടെയാണ് കോവിഡ്

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം