Indian

അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ വീണ്ടും റെയ്ഡ്; 15 കോടിയിലേറെ പിടിച്ചെടുത്തു
അധ്യാപക നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ വീണ്ടും ഇഡി റെയ്ഡ്. 15 കോടിയിലധികം രൂപയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തു. ബെല്‍ഘാരിയയിലെ ഫ്‌ളാറ്റിലാണ് പരിശോധന നടന്നത്. നേരത്തെ അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റിലും റെയ്ഡ് നടന്നിരുന്നു. ടോളിഗഞ്ചിലെ ഫ്‌ളാറ്റിലായിരുന്നു റെയ്ഡ്. ഇവിടെ നിന്ന് 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇത് തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബാങ്കായി പാര്‍ഥ ചാറ്റര്‍ജി ഉപയോഗിച്ചിരുന്നുവെന്ന് അര്‍പ്പിത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും

More »

8,000ത്തിലധികം സന്ദേശങ്ങളെത്തി; വാട്ട്‌സ്ആപ്പ് ബ്ലോക്കായെന്ന് തെലങ്കാന മന്ത്രി കെടിആര്‍
 8,000ത്തിലധികം സന്ദേശങ്ങള്‍ ഒന്നിച്ചെത്തി, തെലങ്കാന മന്ത്രി കെ താരക രാമറാവു (കെടിആര്‍)വിന്റെ വാട്ട്‌സ്ആപ്പ് ബ്ലോക്കായി. 24 മണിക്കൂര്‍ വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്. ഫോണിലേക്ക് വന്ന സന്ദേശങ്ങള്‍ക്ക് മറുപടി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്ന് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മന്ത്രി ട്വീറ്റ് ചെയ്തു. 'സ്പാം മൂലം ഈ

More »

തടഞ്ഞു നിര്‍ത്തി ഇനി സ്‌കൂളില്‍ പോകരുതെന്ന് ഭീഷണിപ്പെടുത്തി ; പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനിയെ വിലക്കിയ സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് വിലക്കിയതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബവാലിയാഖഡി ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി രജപുത്ര സമുദായത്തിലുള്ള ചിലരാണ് പ്രശ്‌നം തുടങ്ങിയത്. പെണ്‍കുട്ടിയുടെ ബാഗ്

More »

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; രണ്ടാഴ്ചക്കിടെ നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യ
തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും

More »

അവിഹിത ബന്ധമെന്ന് സംശയം : വിധവയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍തൃസഹോദരന്‍
അവിഹിത ബന്ധം സംശയിച്ച് സഹോദരന്റെ വിധവയായ ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഖാന്‍പൂരിലാണ് സംഭവം. ട്വിങ്കിള്‍ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍തൃസഹോദരന്‍ അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു. 2017ലാണ് അഭിഷേകിന്റെ സഹോദരന്‍ ഗൗരവുമായി ട്വിങ്കിളിന്റെ വിവാഹം നടക്കുന്നത്. 2021ല്‍ ഒരു ട്രക്ക് അപകടത്തില്‍ ഗൗരവ് മരണപ്പെട്ടു. കഴിഞ്ഞ കുറച്ച്

More »

ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം, രാഹുല്‍ ഗാന്ധി അറസ്റ്റില്‍
നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കുത്തിയിരുന്ന്

More »

കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് ക്രൂരത. നാല്‍പ്പതുകാരിയായ സ്ത്രീയാണ് ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചത്. ഇവര്‍ ദത്തെടുത്ത കുട്ടിയെ തന്നെയാണ് ഉപദ്രവിച്ചത്. കുട്ടിക്ക് പൊള്ളലില്‍ ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുള്‍പ്പെടെ പിഴുതെടുത്തുവെന്നും ചൈല്‍ഡ് വെല്‍ഫെയര്‍

More »

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; പ്രതിഷേധവുമായി കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെ രണ്ടു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സോണിയയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക സത്യാഗ്രഹം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാജ്ഘട്ടില്‍

More »

തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല: കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭര്‍ത്താവിനെയും പിതാവ് വെട്ടിക്കൊന്നു
തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം. മകള്‍ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതില്‍ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ മുത്തുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. രേഷ്മ കോവില്‍പ്പട്ടിയിലെ ഒരു കോളേജില്‍

More »

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ

ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു: തിരച്ചിലില്‍ കണ്ടത് മുതല ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം

അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിര്‍ന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്