Indian

എട്ടാം ക്ലാസുകാരനുമായി ഒളിച്ചോടി ; പോക്‌സോ കേസില്‍ 30 കാരി അറസ്റ്റില്‍
ആന്ധ്രാപ്രദേശില്‍ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആണ്‍കുട്ടിയുമായി ഒളിച്ചോടി.ആണ്‍കുട്ടിയുമായി കുറച്ചുകാലമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന് യുവതി സമ്മതിച്ചു. പോക്‌സോ നിയമപ്രകാരമാണ് സ്വപ്നയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിയോടൊപ്പം ജീവിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവതി ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. ജൂലൈ 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 വയസുകാരന്‍ സുഹൃത്തുക്കളെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, പിന്നീട് കുട്ടിയെ കാണാതായി. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സ്വപ്നയേയും കാണാനില്ലെന്ന് കാട്ടി സ്വപ്നയുടെ ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ്

More »

മംഗളൂരുവിലെ കൊലപാതകം ; നിരോധനാജ്ഞ ; പ്രാര്‍ത്ഥന വീടുകളിലാക്കാന്‍ മുസ്ലീം നേതാക്കളോട് പൊലീസ്
തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മംഗളൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും അടച്ചു. മദ്യശാലകളും പ്രവര്‍ത്തിക്കില്ല. നിരീക്ഷണത്തിനായി 19 താല്‍ക്കാലിക ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. മംഗളൂരു കൂടാതെ പനമ്പൂര്‍, ബാജ്‌പേ, മുള്‍കി, സൂരത്കല്‍ എന്നിവിടങ്ങളിലും പൊലീസ്

More »

ബീഹാറിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി ; ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
ബീഹാറിലെ മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലയിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍  സര്‍ക്കാരിനോട് വിശദീകരണം തേടി. കിഷന്‍ഗഞ്ച് ജില്ലയിലെ അഞ്ച് ബ്ലോക്കിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചയാണ് അവധി നല്‍കുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

More »

ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തി ; സ്മൃതി ഇറാനിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി'യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ സോണിയസ്മൃതി ഇറാനി പോര് രൂക്ഷം.ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞ് സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. രാഷ്ട്രപതിക്കെതിരേയുള്ള 'രാഷ്ട്രപത്‌നി' പരാമര്‍ശത്തില്‍

More »

വിദ്യാര്‍ത്ഥികള്‍ കരയുകയും ഒച്ചവയ്ക്കുകയും വിറക്കുകയും ചെയ്തു ; ആശങ്ക പങ്കുവച്ച് പ്രധാന അധ്യാപിക ; മാസ്സ് ഹിസ്റ്റീരിയയെന്ന് ഡോക്ടര്‍മാര്‍
ബാഗേശ്വറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഒച്ചവെക്കുകയും നിലവിളിക്കുകയും തലയിട്ടിടിക്കുകയും ചെയ്ത സംഭവം സ്‌കൂള്‍ അധികൃതരെയും മാതാപിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും ഡോക്ടര്‍മാരുടെ സംഘവും സ്‌കൂള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടികള്‍ക്കിടയില്‍

More »

മംഗളൂരുവില്‍ തുണിക്കടയ്ക്ക് മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; കൊലപാതകികള്‍ കാറിലെത്തിയവര്‍ ; അന്വേഷണം ഊര്‍ജിതമാക്കി
കര്‍ണാടകയിലെ മംഗളൂരുവില്‍ തുണിക്കടയ്ക്ക് മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നത് കാറിലെത്തിയ അജ്ഞാതസംഘം. സൂറത്ത്കല്‍ സ്വദേശീ ഫാസില്‍ ആണ് മരിച്ചത്. ഹ്യുണ്ടായി കാറില്‍ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം

More »

മാപ്പ് പറയില്ലെന്ന് എംപിമാര്‍; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന പ്രതിപക്ഷ എംപിമാരുടെ രാപകല്‍ സമരം തുടരുന്നു
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന പ്രതിപക്ഷ എംപിമാരുടെ രാപകല്‍ സമരം രണ്ടാം ദിവസവും തുടരുന്നു. മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നെങ്കിലും മാപ്പ് പറയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ലോകസഭയിലും രാജ്യസഭയിലുമായി 24 എംപിമാരെയാണ്

More »

കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം കനയ്യലാലിനെ പിന്തുണച്ചതിന്റെ പേരില്‍, കൊലപ്പെടുത്തിയത് കഴുത്ത് മുറിച്ചു തന്നെ ; ആരോപണവുമായി ബിജെപി
കര്‍ണാടകയിലെ സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രിതമെന്ന് ബി ജെ പി. കനയ്യ ലാലിനെ പിന്തുണച്ചതിന്റെ പേരിലാണ് കൊലപാതകം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചാണ് പ്രവീണ്‍ നെട്ടാരെയെ കൊലപ്പെടുത്തിയതെന്നും ബിജെപി ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും ഇതേ

More »

തലയിണയുമായി സെക്‌സ് ചെയ്യണം, പെണ്‍കുട്ടികളെ അവഹേളിക്കണം : മധ്യപ്രദേശ് മെഡിക്കല്‍ കോളേജിലെ റാഗിങ് ഞെട്ടിക്കുന്നത്
മധ്യപ്രദേശിലെ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ക്രൂരതകള്‍ അസഹനീയമായതോടെ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ

More »

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ

ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു: തിരച്ചിലില്‍ കണ്ടത് മുതല ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം

അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിര്‍ന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്