Indian

തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പ്രതികാരമാണ് ഒരു കുടുംബം കാണിക്കുന്നത് ; സഭ തടസ്സപ്പെടുത്തുന്നത് കുടുംബ താല്‍പര്യമെന്ന് മോദിയുടെ കുറ്റപ്പെടുത്തല്‍
 കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പേരെടുത്ത് പറയാതെ വിമര്‍ശനം. നെഹ്‌റു കുടുംബത്തിനും സോണിയ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അസമിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു പരിപാടിയിലാണ് മോദിയുടെ വിമര്‍ശനം.പ്രധാനപ്പെട്ട നിയമങ്ങള്‍ പാസാക്കുവാന്‍ സമ്മതിക്കാതെ, പാര്‍ലമെന്റ് തടസപ്പെടുത്തുന്നത് ഒരു

More »

വിവാഹ മോചനത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നു ; സുപ്രീം കോടതി നടപടി തുടങ്ങി
 വിവാഹത്തിലും വിവാഹമോചനത്തിലും മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ സുപ്രീം കോടതി.സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന

More »

സ്മൃതി ഇറാനിയെ മുന്‍നിര്‍ത്തി യുപിയില്‍ മുന്നേറാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത
ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുന്‍നിര്‍ത്തി ബിജെപി

More »

സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തു സൈനീകരും മരണമടഞ്ഞതായി സൈന്യം
ലഡാക്ക് മേഖലയിലെ സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ കാണാതായ 10 സൈനികരും മരണമടഞ്ഞതായി സൈന്യം. നേരത്തെ ഇവര്‍ക്കായി മണിക്കൂറുകളോളം നീണ്ട തെരച്ചില്‍ നടത്തിയിരുന്നെങ്കിലും

More »

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സുപ്രീംകോടതി
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പരിഷ്‌കരിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിസിസിഐക്ക് സുപ്രീം കോടതിയുടെ

More »

കേജ്രിവാളിന്റെ ദയനീയമായ ' ചെരുപ്പ്' കണ്ട് മനസലിഞ്ഞ് ബിസിനസുകാരന്‍ പണം പിരിച്ച് 364 രൂപ നല്‍കി
ഡല്‍ഹി മുഖ്യമന്ത്രിയുടെ ചെരുപ്പ് കണ്ട് വേദന തോന്നിയയാള്‍ 364 രൂപ അയച്ചു നല്‍കി.നല്ലൊരു ഷൂ വാങ്ങാനായി.വിശാഖപട്ടണത്ത് നിന്നുള്ള സുമിത് അഗര്‍വാളെന്ന വ്യവസായിയാണ് പണം

More »

ബോഗികള്‍ ആസ്‌ത്രേലിയയ്ക്ക് കയറ്റുമതി ചെയ്യുന്ന 'കഥ' ; ബിജെപി ക്രെഡിറ്റ് പറ്റാന്‍ നടക്കുന്നു ; സത്യത്തില്‍ ഇത് മോദിയുടെ കണ്ടെത്തലല്ല !!
സോഷ്യല്‍മീഡിയയില്‍ കള്ളക്കഥകള്‍ മെനഞ്ഞ് ക്രെഡിറ്റ് പറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുകയാണ്.ഒടുവിലിതാ ബിജെപിയുടെ പ്രചരണം കൈയ്യോടെ പിടികൂടി.ഗുജറാത്തിലെ

More »

ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം ബംഗളൂരുവില്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു ; കാര്‍ കത്തിച്ചു
ബംഗളൂരുവില്‍ ടാന്‍സാനിയയ്ക്കാരിയായ പെണ്‍കുട്ടിയെ ഒരു സംഘം പൊതുസ്ഥലത്ത് മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തു.ആചാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ

More »

ഫേസ്ബുക്കിലൂടെ പ്രണയ സല്ലാപം നടത്തിയത് മുന്‍ ഭാര്യയോട് ; ദമ്പതികള്‍ പരസ്പരം കണ്ടപ്പോള്‍ തല്ലായി !
 ഫേസ്ബുക്കില്‍ പരിചയപ്പെടുന്നവരുമായി ചിലപ്പോള്‍ പരസ്പരം അറിയാതെ തന്നെ നല്ല അടുപ്പത്തില്‍ എത്തുന്നവരുണ്ട് .തന്റെ ജീവിത പങ്കാളിയോടു പോലും പറയാത്ത കാര്യങ്ങള്‍ നാള്‍ക്കു

More »

[514][515][516][517][518]

നിങ്ങള്‍ എവിടെയാണെങ്കിലും ഗൂഗിള്‍ അറിയും ; ഇനി രഹസ്യങ്ങളില്ല

നിങ്ങള്‍ എവിടെയാണെന്നുള്ള കാര്യം രഹസ്യമാക്കിവെക്കാമെന്നു കരുതിയെങ്കില്‍ തെറ്റി. അക്കാര്യം കൃത്യമായി അറിയുന്നവര്‍ കൂടെയുണ്ട്; നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍. ഫോണിലെ സ്ഥലവിവരം (ലൊക്കേഷന്‍ ഹിസ്റ്ററി) ഓഫാക്കിയാലും ചില ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ എവിടെയാണെന്നുള്ളത്

2022ല്‍ ബഹിരാകാശത്ത് മൂവര്‍ണ കൊടി പാറും ; ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

2022 ലോ കഴിയുമെങ്കില്‍ അതിന് മുമ്പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 72ാം സ്വാതന്ത്ര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍

രാജ്യം 72ാം സ്വാതന്ത്രദിനാഘോഷത്തില്‍ ; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. രാജ്യത്തെ പെണ്‍കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും രാജ്യത്തെ അഭിസംബോധന

കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയ പുലിക്കുട്ടിയെ പിടികൂടി

രാവിലെ അഞ്ചരയ്ക്ക് മക്കള്‍ക്കൊപ്പം കൊതുകു വലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ആ അമ്മ ഞെട്ടി. ഉള്ളില്‍ ഇരമ്പിവന്ന നിലവിളിയെ ആത്മനിയന്ത്രണത്തോടെ അടക്കി. മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുക്കുമാറ്റി പുലിക്കുട്ടിയെ കട്ടിലില്‍ ഒറ്റയ്ക്കാക്കി.

ഞാന്‍ വിവാഹിതനാണ്, ഭാര്യ ആരെന്ന് അറിയണ്ടേ ... ചോദ്യം രാഹുല്‍ഗാന്ധിയുടേതാണ്

താന്‍ തന്റെ പാര്‍ട്ടിയുമായി വിവാഹിതനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് പത്ര മാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിവാഹ പദ്ധതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതാണ്

മോദിയ്ക്ക് പങ്കാളിയെ കണ്ടെത്തി കൊടുക്കാമെന്ന് ട്രംപ് പറഞ്ഞത്രെ... റിപ്പോര്‍ട്ടിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തി കൊടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് തമാശ രൂപത്തില്‍ പറഞ്ഞത്രെ. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. വിദേശ രാജ്യങ്ങളിലെ