Indian

പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയ്ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ആക്രമണത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് പ്രതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. തനായ് ചൗരസ്യ, അഭിഷേക് കുമാര്‍ വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് കേസിലെ പ്രതികള്‍. മത്സരപരീക്ഷകള്‍ക്കായി കോച്ചിംഗ് ക്ലാസില്‍ ചേരാനാണ് ജൂനിയര്‍ വിദ്യാര്‍ഥി ഇറ്റാവയില്‍ നിന്ന് കാണ്‍പൂരിലെത്തിയത്. തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയേഴ്‌സുമായി ബന്ധപ്പെട്ട് അവര്‍ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിം കളിക്കാന്‍ 20,000 രൂപ നല്‍കി. പണം

More »

പോളിംഗ് ബൂത്തില്‍ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്
പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ

More »

12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം
ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 70കാരനായ അലംഗീര്‍ ആലം ജാര്‍ഖണ്ഡിലെ പാകൂര്‍

More »

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു
കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്. കടുത്ത ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സ തേടിയെത്തിയത്. സ്‌കാനിലാണ് അന്യ വസ്തു ശ്വാസകോശത്തില്‍ കുടുങ്ങിയെന്ന് വ്യക്തമായത്. എന്നാല്‍ മറ്റൊരു

More »

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. ഭര്‍ത്താവ് മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹര്‍ സിഗരറ്റ്

More »

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി
കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.  ജലോദ് താലൂക്കിലെ ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. മാര്‍ക്ക് ലിസ്റ്റ് കയ്യില്‍

More »

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ
ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും പിടികൂടിയ നോട്ടുകെട്ടുകള്‍ എണ്ണിത്തീര്‍ത്തിട്ടില്ല. ഏതാണ്ട് 30 കോടിയിലേറെ രൂപ

More »

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു: തിരച്ചിലില്‍ കണ്ടത് മുതല ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം
അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിര്‍ന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രവികുമാറിന്റെയും സാവിത്രിയുടെയും 6 വയസ്സുള്ള മകന്‍ വിനോദാണ് ഈ ഹതഭാഗ്യന്‍.

More »

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. പൂഞ്ചില്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണം തിരഞ്ഞെടുപ്പിന് മുമ്പുള്ള

More »

പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയ്ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ആക്രമണത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

പോളിംഗ് ബൂത്തില്‍ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്

പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍

12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം

ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന്

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്. കടുത്ത ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സ

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ കൈകളും കാലുകളും

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി

കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം