ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ്

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ്
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറഞ്ഞു. ഫെബ്രുവരിയില്‍ 3.7 ശതമാനമാണ് തൊഴിലില്ലായ്മയാണ് നിരക്ക് കുറഞ്ഞത് .ജനുവരിയില്‍ 4.1 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തി പതിനാറായിരം പേര്‍ ജോലിയില്‍ പ്രവേശിച്ചൂ എന്നാണ് കണക്കുകള്‍ പറയുന്നത്.

എന്നാല്‍ ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതും നേരത്തെ തന്നെ ലഭിച്ച പുതിയ ജോലിയില്‍ പലരും പ്രവേശിച്ചതുമാണ് ഇത്രയും കൂടുതല്‍ പേര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends