ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം
യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളില്‍ പുതിയ വീസയ്ക്ക് അപേക്ഷ നല്‍കിയാലുടന്‍ ഇനി പുതിയ ജോലി തേടാം. നോണ്‍ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവില്‍ നല്‍കണം. പദവിയില്‍ ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷയും ഈ കാലയളവില്‍ നല്‍കണം. പദവിയില്‍ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാം. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നല്കിയാല് ഒരു വര്‍ഷത്തെ എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റിനും അര്‍ഹത നേടും. തൊഴിലലുടമയെ മാറുന്നതിനും അപേക്ഷ നല്‍കാം. കുടിയേറ്റ വീസയ്ക്ക് അര്‍ഹതയുള്ള ജോലിക്കാര്‍ക്ക് അതിനുള്ള അപേക്ഷ നല്കി പദവിയില്‍ മറ്റം വരുത്താന്‍ ആവശ്യപ്പെടാം.അപേക്ഷകളില്‍ തീരുമാനമാകും വരെ ഒരു വര്‍ഷം ഇഎഡില് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനുമാകും.Top Story
Latest News
Specials
Spiritual
ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്
- ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
- പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്പ്
- ഓര്‍ത്തോഡോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍
- ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച
Association
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്സ് ഡേ ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തില്‍ മെയ് 12 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട നാല് വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷവും, അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കുകയും അവര്‍ക്ക് വേണ്ടി
classified
എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
- അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
- ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
- ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-
ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സൂചന ; മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്ന്
-
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുല്‍ വിദേശത്തേക്ക് കടന്നു?; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
-
കാമുകന് വിളിച്ചത് പിടിച്ചു, അങ്ങനെയാണ് ഫോണ്‍ എടുത്ത് മാറ്റിയത്.. സ്ത്രീധനം ചോദിച്ചിട്ടില്ല ; പ്രതികരിച്ച് രാഹുലിന്റെ മാതാവ്
-
പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം ; ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം
-
'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് മത രാഷ്ട്രീയം മാത്രം ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
-
'ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി
-
കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങളിങ്ങനെ
-
ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി
-
അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ ; ആഡംബര ജീവിതം ആഘോഷിച്ച യുവതിയ്ക്ക് പിന്നീട് കിട്ടിയത് എട്ടിന്റെ പണി
-
ബെല്‍ജിയത്തില്‍ 14 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; പ്രതികളില്‍ 11 വയസുകാരനും
-
പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിന് പിന്‍വലിച്ച് കമ്പനി; വില്പനയും ഉത്പാദനവും നിര്‍ത്തി
-
വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
- അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
- കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
- നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര
സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ
Automotive
നിങ്ങള്‍ക്കും രൂപകല്പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ
Health
കുട്ടികള്‍ വീണ്ടും ഓഫ്ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ
Women
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
- വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
- 'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
- ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ
തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
കെ ജി ജനാര്ദ്ദനന് അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്ദ്ദനന് സെപ്തംബര്‍ 27ന് അന്തരിച്ചു.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും
Sports
ജര്‍മ്മന്‍ ജഴ്സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്
യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് തയ്യാറാക്കി നല്കിയ ജഴ്സി വിവാദത്തിലായി. ജഴ്സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്
'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര
സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ
അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന് ; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍
നടന് വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍
രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി
കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര് കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്ളോഗുകളിലൂടെയും
കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍
സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം
ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍
സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍
ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോപ്പിറൈറ്റ് ലംഘനത്തെ
മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍
'പുഴു' സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.
അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍
ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...