UK News
ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിന് ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്സിന് ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ഇതിനെ പുകഴ്ത്തുന്നത്. ആഗോള തലത്തില്‍ 132,000 പേരുടെ ജീവനെടുക്കുന്ന മെലനോമ ഏറ്റവും വലിയ സ്കിന്‍ ക്യാന്‍സര്‍ കൊലയാളിയാണ്. സര്‍ജറിയാണ് നിലവില്‍ പ്രധാന ചികിത്സ, ഒപ്പം റേഡിയോതെറാപ്പി, മരുന്നുകള്‍, കീമോതെറാപ്പി എന്നിവയും ചിലപ്പോള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഓരോ രോഗിക്കും അനുസൃതമായി ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ വാക്സിനാണ് വിദഗ്ധര്‍ പരീക്ഷിക്കുന്നത്. ഇത് ജനിത ഘടനയെ ആസ്പദമാക്കി തയ്യാറാക്കുന്നതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ ഓടിച്ചിട്ട്
ഇംഗ്ലണ്ടിലെ നഴ്സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ പുറത്തുവരുന്നത്. കുറഞ്ഞ ശമ്പളം, ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ എന്നിവയെല്ലാം ചേര്‍ന്ന് നഴ്സുമാരുടെ
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19നും 22 നുമിടയില്‍ ലണ്ടനില്‍ വച്ചു നടന്ന സംഭവത്തിന് പിന്നില്‍ വലിയ
ബ്രിട്ടീഷ് ഗവണ്മെന്റ് ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ പ്രധാനമായും പിടിവീണത് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് ഈ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍ വര്‍ക്കര്‍മാര്‍ തങ്ങളുടെ കുട്ടികളെ ഉള്‍പ്പെടെ ആശ്രിതരെ കൊണ്ടുവരുന്നതിന് വിലക്ക്
താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്സ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 54 ശതമാനവുമായി യുകെ രണ്ടാം റാങ്കിലും, 43 ശതമാനവുമായി കാനഡ, 27 ശതമാനമായി ഓസ്ട്രേലിയ എന്നിവര്‍
വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന് ജോന്നാഥന്‍ ക്രൂസ്വെല്ലാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് ഇയാളുടെ വിചാരണ ആരംഭിച്ചത്. വിചാരണയുടെ രണ്ടാം ദിനം ആരംഭിക്കാന്‍ ഇരിക്കവെയാണ്
സ്കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്പെഷ്യല്‍ നീഡ്സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന് ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന് അവസാനമായത്. കാര്‍മാതെന്‍ഷയറിലെ അമാന്‍ഫോര്‍ഡിലുള്ള അമാന്‍ വാലി സ്കൂളിലേക്കാണ് പോലീസ് കുതിച്ചെത്തിയത്. ബുധനാഴ്ച രാവിലെയാണ്
ഗവണ്മെന്റിന്റെ റെന്റേഴ്സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ്
മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്കോട്ട്ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന് ഡൊണാള്ഡ്സണ് കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക് കുത്തേറ്റത്. ആംഗസിലെ ആര്‍ബ്രോത് മേഖലയില്‍ വെച്ചാണ് ഡൊണാള്ഡ്സണ് മരിക്കുന്നത്. മുന്‍