Oman

ഒമാനില്‍ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞു
ഒമാനിലെ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍. മേയ് 15 വരെയുളള കണക്കുകളിലാണ് ഇക്കാര്യമുള്ളത്. മാര്‍ച്ച് അവസാനം 38.9 ശതമാനമായിരുന്ന പ്രവാസി ജനസംഖ്യയിലാണ് ഒന്നര മാസം കൊണ്ട് 0.1 ശതമാനത്തിന്റെ കുറവുണ്ടായത്. നിലവില്‍ ഒമാനിലെ ജനസംഖ്യയില്‍ 61.2 ശതമാനം സ്വദേശികളും 38.8 ശതമാനം പ്രവാസികളുമാണ്.  

More »

ഒമാനില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചതോടെ പ്രവാസികള്‍ക്ക് ആശ്വാസം
ഒമാനില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മുവാസലാത്ത് ബസ് സര്‍വിസുകള്‍  പുനഃസ്ഥാപിച്ചു. മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ സിറ്റി ബസുകളും വിവിധ റൂട്ടുകളിലെ സര്‍വിസുകളുമാണ് കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍ത്തിവെച്ചത്. മേയ് 9 മുതല്‍ 15വരെ പ്രഖ്യാപിച്ച പെരുന്നാള്‍കാല ലോക്ഡൗണിന്റെ സന്ദര്‍ഭത്തിലാണ് ബസ് സര്‍വിസുകള്‍ നിര്‍ത്തിയത്. രാത്രിയാത്ര നിരോധനമടക്കമുള്ള

More »

ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍
കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒമാന്‍ ഇന്ത്യയിലെത്തിച്ചു. 36 വെന്റിലേറ്ററുകള്‍, അത്യാവശ്യ മരുന്നുകള്‍, 30 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍സ്, 100 ഓക്‌സിജന്‍സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാധനങ്ങള്‍ ഒമാനില്‍ നിന്നും

More »

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഇന്ന് മുതല്‍
ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. മെയ് 11 വൈകുന്നേരം ആറുമുതലാണ് ഉത്തരവ് നിലവില്‍ വരിക എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമാനില്‍ നേരത്തെ 18വയസിന് താഴെയുള്ള കുട്ടികള്‍കൊപ്പം വരുന്ന മാതാപിതാക്കളെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ന്റീനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുതിയ ഉത്തരവോടെ ഈ ഇളവ് പ്രവാസികള്‍ക്ക്

More »

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഒമാനില്‍ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മേയ് 12 മുതല്‍ ആണ് ഒമാനില്‍ പൊതു അവധി ആരംഭിക്കുക. പെരുന്നാള്‍ മേയ് 13 വ്യാഴാഴ്ച ആണെങ്കില്‍ 15 വരെയാകും അവധി ലഭിക്കുക. എന്നാല്‍ പെരുന്നാള്‍ 14നാണെങ്കില്‍ 17വരെ അവധി ലഭിക്കും .18 ചൊവ്വാഴ്ച്ച മുതല്‍ ആകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ കച്ചവട

More »

ഒമാനില്‍ മെയ് ഏട്ടുമുതല്‍ കര്‍ഫ്യൂ സമയം നീട്ടി
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ മെയ് 15വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴുമുതല്‍ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.  ഭക്ഷ്യകടകള്‍, എണ്ണ പമ്പുകള്‍, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും,

More »

പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികള്‍ക്ക് 1.4 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്ന് ഒമാന്‍
ഒമാനില്‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികള്‍ക്ക് 1.4 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ പതിനായിരം ഒമാനികള്‍ക്കാണ് ജോലി നല്‍കിയത്. നിലവില്‍ പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളാണ് ഒമാനിലുള്ളത്. ഇവരില്‍ 10 ശതമാനം പേരെ മാറ്റി ഒമാനി പൗരന്മാരെ ജോലിക്കാരായി നിയമിക്കാന്‍ കഴിയും. രാജ്യത്തിന്റെ മാനവവിഭവശേഷി വികസനം വെല്ലുവിളി നിറഞ്ഞ

More »

ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാവിലക്ക് ഇന്നു മുതല്‍ നിലവില്‍ വന്നു
ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാവിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഒമാന്‍ സമയം വൈകിട്ട് ആറു മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും.  ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും

More »

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി ഒമാന്‍
കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് ഒമാന്‍

More »

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്