Oman

ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം
ഒമാനിലെ മുസന്ന വിലായത്തിലെ വ്യവസായ മേഖലയില്‍ വര്‍ക്ക്‌ഷോപ്പിന് തീപ്പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തെക്കന്‍ ബാത്തിന ഗവറേറ്റ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നി ശമന സേന തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

More »

ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി
ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രിംകമ്മിറ്റി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കും പ്രവേശനം അനുവദിക്കുക. ഏപ്രില്‍ 25ന് പ്രാബല്യത്തില്‍ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും ഒമാനിലേക്ക്

More »

ഒമാനില്‍ 45വയസ്സ് കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും
ഒമാനില്‍ 45വയസ്സ് കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും സുരക്ഷാസൈനിക അതോറിറ്റികളിലെ ജീവനക്കാരും പുതിയ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒമാനില്‍ ജൂണ്‍ മാസത്തില്‍ 12.5ലക്ഷം വാക്‌സിനാണ് എത്തിച്ചേരുക. ഒരോ ആഴ്ചയും രണ്ട് ലക്ഷം വീതം വാക്‌സിനാണ് എത്തുക. ജൂണിലെ മെഗാ വാക്‌സിനേഷന് കൃത്യമായ

More »

ഒമാനില്‍ പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം
ഒമാനിലെ വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം. പുതിയ അധ്യയന വര്‍ഷം മുതല്‍ അധ്യാപകരെ മാറ്റി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ അധ്യാപക യോഗ്യത പരീക്ഷ പാസായ 2733 ഒമാനി പൗരന്മാര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിക്കുക. ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജുലൈക്ക് മുമ്പായി നിയമിതരാകുന്നവരുടെ

More »

ഒമാനില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി
ഒമാനില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി. ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ആണ് വാക്‌സിന്‍ നല്‍കുക. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കാനാണ് പദ്ധതി. ഇതിനായി 1300 ഫൈസര്‍ വാക്‌സിനുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ക്ലബ് ചെയര്‍മാന്‍  അറിയിച്ചു. രാജ്യത്ത്

More »

ഒമാനില്‍ പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ തൊഴില്‍ പെര്‍മിറ്റ് ഫീസ്
ഒമാനില്‍ വിദേശി തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്നതും, ഇടത്തരം തൊഴിലുകള്‍ക്കും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്കുമാണ് പുതിയ ഫീസ്. പുതിയ വര്‍ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും. സ്വകാര്യ മേഖലയില്‍

More »

ഒമാന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം 32,000 തൊഴില്‍ നിയമനങ്ങള്‍ നല്‍കും
ഒമാന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം 32,000 തൊഴില്‍ നിയമനങ്ങള്‍ നല്‍കുന്നതിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ ഉത്തരവ്. ഒമാനി യുവാക്കളുടെ തൊഴില്‍ പ്രശ്‌നത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതായും സുല്‍ത്താന്‍. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് ഒമാന്‍ മുന്‍ഗണന നല്‍കുന്നത്. പൊതുസ്വകാര്യ മേഖലകളിലായാണ് 32000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ഇവയില്‍ 12000ജോലികള്‍

More »

പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഒമാന്‍
പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്ന് ഒമാന്‍. തൊഴിലില്ലായ്മ പരിഹരിക്കല്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മുന്നിലുണ്ടെന്നും ഒമാന്‍ സര്‍ക്കാര്‍. പൗരന്മാര്‍ക്ക് പരിശീലനം നല്‍കിയും യോഗ്യതാ പരിപാടികള്‍ സംഘടിപ്പിച്ചും പൊതുമേഖലയില്‍ പ്രവാസികള്‍ കൈവശം വെച്ച ജോലികള്‍ മാറ്റിസ്ഥാപിച്ചും ഒമാനി പൗരന്മാര്‍ക്ക്

More »

പിരിച്ചുവിട്ട തൊഴിലാളികള്‍ക്കുള്ള യാത്രാനുമതി രേഖ ഓണ്‍ലൈന്‍ ആയി ലഭിക്കുമെന്ന് ഒമാന്‍
കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്കുള്ള യാത്രാനുമതി രേഖ മെയ് 23 മുതല്‍ ഓണ്‍ലൈന്‍ ആയി ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) വ്യാഴാഴ്ച അറിയിച്ചു. നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.  യാത്രാനുമതി രേഖ കൈപറ്റുന്നതിനായി തൊഴിലുടമയുടെയോ പ്രതിനിധിയുടെയോ

More »

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്