UK News

സ്വന്തം കൂട്ടുകാര്‍ക്ക് മാത്രമല്ല, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി സുനാക്; ഉന്നത സ്ഥാനം കിട്ടാത്ത രോഷത്തില്‍ പെന്നി മോര്‍ഡന്റിന്റെ ഇറങ്ങിപ്പോക്ക്; മൈക്കിള്‍ ഗോവ്, സുവെല്ലാ ബ്രാവര്‍മാന്‍, ഡൊമനിക് റാബ് എന്നിവര്‍ തിരിച്ചെത്തി
 ഒരു പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്താല്‍ ആദ്യം നടത്തുന്നത് എതിരാളികളെ വെട്ടിനിരത്തുകയും, സ്വന്തം ടീമിനെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുകയുമാണ്. മുന്‍ ടോറി നേതാക്കള്‍ ഈ പരിപാടി സജീവമായി നടപ്പാക്കിയപ്പോള്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കാനെത്തിയ പ്രധാനമന്ത്രിയാണ് താനെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്വന്തം കൂട്ടുകാര്‍ക്കും, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി സുനാക്.  തന്റെ അടുപ്പക്കാര്‍ക്ക് പുറമെ ലിസ് ട്രസ്, ബോറിസ് ജോണ്‍സണ്‍ അനുകൂലികള്‍ക്കും ക്യാബിനറ്റ് സ്ഥാനങ്ങള്‍ നല്‍കിയാണ് പുതിയ പ്രധാനമന്ത്രി ഐക്യത്തിന്റെ വിളംബരം നടത്തിയത്. രാജ്യം നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഏതാനും മുന്‍ ക്യാബിനറ്റ് മന്ത്രിമാരെ പഴയ ജോലികളിലേക്ക് തിരികെ എത്തിക്കാനും സുനാക് തയ്യാറായി.  ട്രസ് ടീമിലെ പത്ത് പേരാണ്

More »

ഒടുവില്‍ ആ ദിനം സംജാതമായി; ബ്രിട്ടനെ ഇനി മുന്നോട്ട് നയിക്കാന്‍ ഋഷി സുനാക്; പ്രധാനമന്ത്രിയായി അധികാരമേറ്റു; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി സുനാക്
 യുകെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന മുന്നറിയിപ്പിനൊപ്പം, ലിസ് ട്രസ് വരുത്തിവെച്ച പിശകുകള്‍ തിരുത്താനും, വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാനും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ആദ്യ അഭിസംബോധന.  നം.10-ലേക്ക് വരവേല്‍ക്കാന്‍ അണികളില്ലാതെ എത്തിയ പ്രധാനമന്ത്രി വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളുടെ

More »

സമ്പദ് വ്യവസ്ഥയെ ഉഷാറാക്കണം, എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ശരിപ്പെടുത്തണം; ആവേശവും, വരവേല്‍പ്പും കെട്ടടങ്ങുമ്പോള്‍ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് 'പിടിപ്പത് പണി'; നഴ്‌സുമാരുടേത് ഉള്‍പ്പെടെ സമരങ്ങളും പിന്നാലെ
 ജയിച്ചുകയറിയതിന്റെ ആഹ്ലാദം അവസാനിപ്പിച്ച് പ്രധാനമന്ത്രിയുടെ ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്ന ഋഷി സുനാകിനെ കാത്തിരിക്കുന്നത് പിടിപ്പത് പണികളാണ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബെനഫിറ്റും, നഴ്‌സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന പോലുള്ള പ്രതിസന്ധികളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരും.  വരും മാസങ്ങളില്‍

More »

തനിക്ക് ആരാണ് വോട്ട് ചെയ്തത്? ഋഷി സുനാകിന്റെ പ്രധാനമന്ത്രി പദവിയില്‍ അനിഷ്ടം വിളമ്പി ബ്രിട്ടീഷ് മാധ്യമങ്ങള്‍; ഐക്യമില്ലെങ്കില്‍ മരണമെന്ന ഋഷിയുടെ മുന്നറിയിപ്പ് ഏറ്റു; ജനാധിപത്യത്തിന്റെ മരണമെന്ന് വരെ എഴുതി മാധ്യമങ്ങള്‍
 ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഒരു ഇന്ത്യന്‍ വംശജന്‍. വെള്ളക്കാരന്റെ മനഃസ്ഥിതി ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ചിലരെ സംബന്ധിച്ച് ഇത് സ്വപ്‌നം പോലും കാണാന്‍ ആഗ്രഹിക്കാത്ത സംഭവമാണ്. മുന്‍ മത്സരങ്ങളില്‍ ഋഷി സുനാകിന്റെ കുറ്റവും, കുറവും മാത്രം കണ്ട ഈ മാധ്യമങ്ങള്‍ക്ക് ഇക്കുറി സുനാകിന്റെ മുന്നേറ്റം തടയാനും കഴിഞ്ഞില്ല.  ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ ഏടില്‍

More »

പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ ഒരു ക്യാബിനറ്റ്; പ്രധാനമന്ത്രി ഋഷി സുനാക് തന്റെ ക്യാബിനറ്റില്‍ 'വൈവിധ്യം' ഉറപ്പാക്കും, പരസ്പരം വെട്ടിച്ചാകുന്നതിന് തടയിടും; ഡൊമനിക് റാബിനും, പെന്നി മോര്‍ഡന്റിനും സുപ്രധാന പദവികള്‍; ജെറമി ഹണ്ട് ചാന്‍സലറായി തുടരും
 രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം വലിയ തലവേദനയാണ് പുതിയ പ്രധാനമന്ത്രി ഋഷി സുനാകിനെ സംബന്ധിച്ച് പാര്‍ട്ടിയിലെ ഉള്‍പ്പോര്. പരസ്പരം നേതാക്കളുടെയും, നിലപാടുകളുടെയും പേരില്‍ പോരടിക്കുന്ന എതിരാളികളെ ഒരുമിപ്പിച്ച് കൊണ്ടുപോയില്ലെങ്കില്‍ ലേബര്‍ പാര്‍ട്ടിക്ക് തളികയില്‍ ഭരണം വെച്ച് കൊടുക്കുന്നത് പോലെയാകും അവസ്ഥ.  ഇത് തിരിച്ചറിഞ്ഞ് കൊണ്ട് മികവേറിയ ആളുകളെ

More »

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! ഋഷി സുനാകിനെ ഇക്കുറി തടുക്കാന്‍ പ്രധാനമന്ത്രി പ്രേമികള്‍ക്കും ധൈര്യം പോരാ; പണപ്പെരുപ്പവും, എനര്‍ജി ചെലവുകളും ഉയരുമ്പോള്‍ ഋഷി 'മാജിക്' കാണിക്കുമോ? ചാള്‍സ് രാജാവിനെ കണ്ടശേഷം അഭിസംബോധന
 ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കണ്ടതിന് ശേഷം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനാക് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും. ഉയരുന്ന പണപ്പെരുപ്പവും, എനര്‍ജി ബില്ലുകളും രാജ്യത്തെ ശ്വാസംമുട്ടിക്കുമ്പോഴാണ് ഇതിനെ എതിരിടാന്‍ ശേഷിയുള്ള ഒരു ക്യാബിനറ്റിനെ ഒരുക്കാനുള്ള ദൗത്യവും പുതിയ പ്രധാനമന്ത്രിയുടെ ചുമലിലാകുന്നത്.  ഋഷി സുനാക് ഒരു

More »

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ; മത്സരത്തില്‍ നിന്ന് പെന്നി മോര്‍ഡന്റും പിന്മാറിയതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി റിഷി സുനക്
ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍

More »

ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി; ബ്രിട്ടനിലെ റോഡുകള്‍ പുഴയായി, വിമാനങ്ങള്‍ യാത്ര റദ്ദാക്കി നിലത്തിറക്കി; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതോടെ വെള്ളപ്പൊക്കത്തിനും, പവര്‍കട്ടിനും സാധ്യതയേറി
 കനത്ത കൊടുങ്കാറ്റില്‍ ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി. ഇതോടെ ബ്രിട്ടനിലെ റോഡുകള്‍ പുഴയായി മാറുകയും, വിമാനങ്ങള്‍ നിലത്തിറക്കുകയും ചെയ്തു. ബ്രിട്ടനില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വിവിധ ഭാഗങ്ങളില്‍ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ വെള്ളപ്പൊക്കവും, പവര്‍കട്ടും എത്തിച്ചേരുമെന്നാണ് കരുതുന്നത്.  രാജ്യത്തിന്റെ നല്ലൊരു

More »

വെറും 7 വര്‍ഷം കൊണ്ട് എംപിയില്‍ നിന്നും പ്രധാനമന്ത്രിയിലേക്ക്; ഋഷി സുനാകിന്റെ വളര്‍ച്ച അതിവേഗം, ബഹുദൂരം; 42 വയസ്സ് മാത്രമുള്ള ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അത് മാജിക്!
 കഴിഞ്ഞ ടോറി നേതൃപോരാട്ടത്തില്‍ ഋഷി സുനാകിനെ തോല്‍പ്പിക്കാന്‍ കാരണമായി പറഞ്ഞ കാരണങ്ങള്‍ അദ്ദേഹത്തെ ഇക്കുറി പ്രധാനമന്ത്രി മന്ത്രിലേക്കുള്ള പോരാട്ടത്തില്‍ ശക്തമായ കാരണങ്ങളായി മാറിയത്. ലിസ് ട്രസ് ജയിച്ചെത്തിയ ശേഷം 44 ദിവസം കൊണ്ട് രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചതോടെയാണ് ഋഷി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് ഉത്തമബോധ്യം വന്നത്.  ബ്രിട്ടന്റെ അടുത്ത

More »

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ