UAE

ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും; അബുദാബിയുടെ സ്ഥാനം ഇറ്റലിയിലെ ഫ്‌ളോറന്‍സിനു പിന്നില്‍
ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും. ട്രാവല്‍ വെബ്സൈറ്റായ സ്‌കൈസ്‌കാനറാണ് അബുദാബിയെ തിരഞ്ഞെടുത്തത്. കലയിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങള്‍ തേടി അബുദാബിയിലെത്തുന്ന ലോക സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയിലെ ഫ്‌ളോറന്‍സിന് പിന്നിലാണ് അബുദാബിയുടെ സ്ഥാനം.  ഗള്‍ഫ്‌മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും അബുദാബി തിേയറ്ററുമെല്ലാം സന്ദര്‍ശകരുടെ പ്രിയകേന്ദ്രങ്ങളാണ്. ഇതോടൊപ്പം ലോക കലാസൃഷ്ടികളുടെ സംഗമ കേന്ദ്രമായ ലൂവ്ര് അബുദാബി മ്യൂസിയവും വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ.  

More »

അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു; ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിലാകും
 അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു.ഒക്ടോബര്‍ 15 മുതലാണ് അബുദാബിയിലെ റോഡുകളില്‍ സാലിക് ടോള്‍ നിലവില്‍ വരികയെന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഔദ്യോഗിമായി പ്രഖ്യാപിച്ചു.നാല് സാലിക് ടോള്‍ ഗേറ്റുകള്‍ ഉയരും. ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, ശൈഖ് സായിദ് പാലം, മുസഫ പാലം, അല്‍ മഖ്ത പാലം എന്നിവിടങ്ങളിലായിരിക്കും ഗേറ്റ്. തിരക്ക് കുറയ്ക്കുക, പൊതുഗതാഗതം ശക്തമാക്കുക,

More »

മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇ മലയാളി; 45 ദിവസമായി സ്ത്രീ കാണാതായ സ്ത്രീയെ കുറിച്ച് ഒരു വിവരവുമില്ലാതെ കുടുംബം
ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇയില്‍ മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി എം.പി.മധുസൂദനനാണ് ശ്രീലങ്കക്കാരിയായ ഭാര്യ രോഹിണി പെരേര(58)യെ ഷാര്‍ജയിലെ വീട്ടില്‍ നിന്നു കഴിഞ്ഞ മാസം 9 മുതല്‍ കാണാനില്ലെന്നു പരാതിപ്പെട്ടത്. ഖാദിസിയയിലെ കുവൈത്തി ആശുപത്രിക്കടുത്ത വില്ലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തവിട്ടും ചുവപ്പും കലര്‍ന്ന സാല്‍വാര്‍ കമ്മീസായിരുന്നു

More »

ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് സര്‍വീസ്: ടിക്കറ്റ് നിരക്ക് കുറയുമെന്ന നിരക്കില്‍ പ്രവാസികള്‍
ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടുകൂടി മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍. ഇന്നാണ് കണ്ണൂരില്‍ നിന്നും ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് ആരംഭിക്കുന്നത്. 335 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക്

More »

അടിയന്തരമായി വിളിച്ച് കവിതാ പാരായണം; ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പരാതി; ഷാര്‍ജയിലെ എമര്‍ജന്‍സി നമ്പരില്‍ വരുന്ന രസകരമായ ഫോണ്‍കോളുകള്‍ ഇങ്ങനെ
 ഷാര്‍ജയില്‍ താമസിക്കുന്നവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ബന്ധപ്പെടാനുള്ള 993 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് കവിത പാടി യുവാവ്. എന്നാല്‍ ഇത്തരം ഫോണ്‍ കോളുകളെ കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനമാണ് നല്‍കിയിട്ടുള്ളത്. 993 എന്ന നമ്പര്‍ ഗൗരവതരമായ വിഷയങ്ങള്‍ പറയാന്‍ ചിലര്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് ചിലര്‍ അത്

More »

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകിട്ട് പറന്നുയരും
കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനം ഇന്ന് മുതല്‍ ആരംഭിക്കും. ജി8-58 ആദ്യ വിമാനം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 10.30ന് ദുബായില്‍ എത്തിച്ചേരും. ദുബായില്‍ നിന്നുള്ള ഒരു വിമാനം കണ്ണൂരിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക്

More »

അബുദാബിയില്‍ ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മുന്‍സിപ്പാലിറ്റി
ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങിയാല്‍ 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി മുന്‍സിപ്പാലിറ്റി. ഷോപ്പിംഗ് മാളുകളിലും റെസ്റ്റൊറന്റുകളിലും പട്ടിയുമായി എത്തുന്നതിനും വിലക്കുണ്ട്. മുന്‍സിപ്പാലിറ്റി അടുത്തിടെ തുടക്കം കുറിച്ച മൃഗ സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് നിര്‍ദേശം. മൃഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമങ്ങള്‍ ഉടമകളെ

More »

ചൊവ്വയെ തൊടാന്‍ യുഎഇയുടെ ' ഹോപ്പ്' ; ചൊവ്വാ ദൗത്യം ഒരു വര്‍ഷത്തിനുള്ളിലെന്ന് രാജ്യം; 2020 ജൂലൈ പകുതിയോടെ വിക്ഷേപണം
യുഎഇയുടെ എമിറേറ്റ്‌സ് മാര്‍സ് മിഷന്റെ ഹോപ്പ് എന്നു പേരിട്ടിട്ടുള്ള ചൊവ്വാ പര്യവേഷണ വാഹനം 2020 ജൂലൈ പകുതിയോടെ ബഹിരാകാശത്തേക്ക് കുതിക്കും. യുഎഇ സ്‌പേസ് ഏജന്‍സിയും (യുഎഇഎസ്എ) മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി)ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ജൂലൈ പകുതിയോടെ വിക്ഷേപിക്കുന്ന ഹോപ്പ് 2021ന്റെ ആദ്യ പാദത്തില്‍ ചൊവ്വയുടെ ഭ്രമണ പദത്തില്‍ എത്തുമെന്നാണ്

More »

ചികിത്സയ്ക്കിടയില്‍ തനിക്ക് എന്തോ പ്രശ്‌നം സംഭവിച്ചുവെന്ന് മരണത്തിന് മുന്‍പ് അമ്മയോട് വെളിപ്പെടുത്തി നഴ്‌സ് കൂടിയായ സന്ധ്യ; മരണം അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവ് കാരണം തന്നെയെന്ന് ഉറച്ച് ബന്ധുക്കള്‍; മരണം ഉള്‍ക്കൊള്ളാനാവാതെ അബുദാബിയിലെ സുഹൃത്തുക്കളും
സന്ധ്യയുടെ വിയോഗം ഇപ്പോഴും അബുദാബിയിലെ സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച സന്ധ്യ എന്ന യുവതി  കുത്തിവയ്പിനെ തുടര്‍ന്നു മരിച്ചത് കുറച്ചൊന്നുമല്ല അബുദാബിയിലെ അവരുടെ സുഹൃത്തുക്കളെ തളര്‍ത്തിയത്. അബുദാബിയില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ

More »

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ