Oman

രണ്ടുവര്‍ഷമായി നിര്‍ത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവല്‍ തിരിച്ചുവരുന്നു
ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവല്‍ തിരിച്ചു വരുന്നു. രണ്ടു വര്‍ഷമായി നിര്‍ത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവല്‍ 2022 ജനുവരിയില്‍ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മസ്‌കത്ത് ഫെസ്റ്റിവല്‍ നടന്നിരുന്നില്ല. എല്ലാ വര്‍ഷവും ജനുവരി  ഫെബ്രുവരി മാസങ്ങളിലാണ് മസ്‌കത്ത് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.  കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ ഒഴിവാക്കിയത്. മുന്‍ വര്‍ഷം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തെ തുടന്നു മസ്‌കത്ത് ഫെസ്റ്റിവല്‍ ഒഴിവാക്കുകയായിരുന്നു. ചരിത്രവും പാരമ്പര്യവും കലകളും ഭക്ഷണവും ആഘോഷിക്കുന്ന ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവല്‍ 2022 തുടക്കത്തില്‍ വിപുലമായ രീതിയില്‍

More »

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമാനിലെ പല ഇന്ത്യന്‍ സ്‌കൂളുകളും പൂര്‍ണമായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. അല്‍ ഗുബ്‌റ

More »

സ്‌പോണ്‍സറുടെ വീട്ടില്‍ മോഷണം ; പ്രവാസി വനിത പിടിയില്‍
ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത  റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍. ഒരു വീട്ടില്‍ ജോലിക്കു നിന്നിരുന്ന ആഫ്രിക്കന്‍ വനിതയാണ് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്!ക്കാനും ഇവര്‍ ശ്രമിച്ചു.  വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അല്‍ദാഖിലിയ പോലീസ്

More »

ഒമാന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി
ഒമാന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറത്തിറക്കി. ജനങ്ങളുടെ സഹായത്തോടെ ഒമാന്‍ പുരോഗതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ പ്രതീകമാണ് ലോഗോയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷം വിപുലമായ ആഘോഷ പരിപാടികള്‍ നടന്നിരുന്നില്ല.  നവംബര്‍ 18നാണ് ഒമാന്‍ ദേശീയ

More »

ഒമാനില്‍ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി
ഒമാനില്‍ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. രോഗബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍ രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിന് മുന്‍ഗണനയുള്ള വിഭാഗങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍

More »

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ഒമാനിലുണ്ടായ  വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ നൗഷാദിന്റെ മകന്‍ ഫിറോസ് ബാബു (30) ആണ് ഒമാനിലെ അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപെട്ടത്. ഗാലയിലെ ഒമാന്‍ ഫിഷറീസ് കമ്പനിയിലെ  ജീവനക്കാരനായിരുന്നു. മാതാവ്: ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചു

More »

പാലക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപെട്ടു. പാലക്കാട് മണ്ണാര്‍ക്കാട് നയടിക്കുന്നില്‍ അനോടാന്‍ ഹോക്‌സില്‍ അബ്!ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് സുഹൈല്‍ (23) ആണ് ഒമാനിലെ സാഹത്തില്‍ ഹൃദയാഘാതം മൂലം മരണപെട്ടത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു മാതാവ്: സകീന. സഹോദരങ്ങള്‍: ഷാഹിന നൗഷാദ്, ഷഹനാസ് അബ്!ദു പുനപ്പള്ള. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ്

More »

ഒമാനില്‍ 15 വയസുകാരന്‍ തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു
ഒമാനില്‍ 15 വയസുകാരന്‍ തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു . മുസന്ദം ഗവര്‍ണറേറ്റിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്!താവനയില്‍ അറിയിച്ചു. ഖസ്ബ വിലായത്തിലത്തില്‍ നിന്നാണ് നടുക്കുന്ന കൊലപാതക വാര്‍ത്ത പുറത്തുവന്നത്. രണ്ട് പെണ്‍കുട്ടികളെ തങ്ങളുടെ 15 വയസുള്ള സഹോദരന്‍ കുത്തുകയായിരുന്നുവെന്നും അവരുടെ അമ്മയ്!ക്ക് ഗുരുതരമായി

More »

ഒമാനില്‍ പ്രവാസികളുടെ റസിഡന്‍സ് കാര്‍ഡ് കാലാവധി ഇനി മൂന്ന് വര്‍ഷം
ഒമാനില്‍ വിദേശികളായ താമസക്കാരുടെ റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമായി നീട്ടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പത്ത് വയസിന് മുകളിലുള്ള വിദേശികളായ കുട്ടികള്‍ക്ക് റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. സിവില്‍ സ്റ്റാറ്റസ് നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്‍ഡ് കസ്റ്റസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷാരീഖിയാണ് തീരുമാനം

More »

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ