Canada

കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്; ജനുവരി 30ലെ ഡ്രോയില്‍ പുറപ്പെടുവിച്ചത് 181 ഇന്‍വിറ്റിഷനുകള്‍
 കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്. ജനുവരി 30ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ ആകെ 181 ലെറ്റേസ് ഓഫ് അഡൈ്വസ് ടു അപ്ലൈ (എല്‍എഎ) ആണ് മാനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (എംപിഎന്‍പി) അയച്ചത്. മാനിറ്റോബയിലും വിദേശത്തുമുള്ള സ്‌കില്‍ഡ് വര്‍ക്കേസിനും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്രാജുവേറ്റുകള്‍ക്കുമാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സ്ട്രീം തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലാണ് ലെറ്റേസ് ഓഫ് അഡൈ്വസ് ടു എപ്ലൈ പുറപ്പെടുവിച്ചിട്ടുള്ളത്. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ വിഭാഗത്തില്‍ 124 ഇന്‍വിറ്റിഷനുകളും

More »

ഇന്ത്യക്കാര്‍ക്ക് കാനഡയോട് പ്രിയമേറുന്നു; കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്; അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് കാനഡയെ ഇഷ്ടയിടമാക്കി
 കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതാണ് ഇന്ത്യക്കാര്‍ കാനഡ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) വ്യക്തമാക്കി. 2019 വരെ 80,685 ഇന്ത്യക്കാരാണ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി

More »

കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് വേണ്ടി 284 ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ബ്രിട്ടീഷ് കൊളമ്പിയ; ഇന്‍വിറ്റീഷനുകള്‍ അയച്ചത് എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍ ഇമിഗ്രേഷന്‍ വിഭാഗങ്ങളില്‍
 കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് വേണ്ടി 284 ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ബ്രിട്ടീഷ് കൊളമ്പിയ. എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍ ഇമിഗ്രേഷന്‍ വിഭാഗങ്ങളിലുള്ള കാന്‍ഡിഡേറ്റുകള്‍ക്കായാണ് ബ്രിട്ടീഷ് കൊളമ്പിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (ബിസി പിഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്.

More »

യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ മുതല്‍ ഗൂഗിള്‍ വരെ; 2020ല്‍ കാനഡയിലെ ഏറ്റവും മികച്ച 10 തൊഴില്‍ദാതാക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം; കാനഡയില്‍ തൊഴിലെടുക്കാന്‍ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ ഇവയാണ്; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്
 കാനഡയില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് മികച്ച സമയമെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മികച്ച നൈപുണ്യമുള്ള ജീവിക്കാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് സ്ഥാപനങ്ങള്‍. കാനഡയില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഫോബ്‌സ് മാഗസീനും മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ സ്റ്റാറ്റിസ്റ്റയും 8000 തൊഴില്‍ ദാതാക്കളെ സര്‍വെ

More »

കാനഡയിലെ തൊഴില്‍ വിപണിക്ക് ഏറെ പ്രിയം പുരുഷന്‍മാരോടോ? കഴിഞ്ഞ വര്‍ഷം രാജ്യത്ത് തൊഴില്‍ നേടിയത് 193,000 പുരുഷന്‍മാര്‍; തൊഴില്‍ ലഭിച്ച സ്ത്രീകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരും പുരുഷന്‍മാരുടെ എണ്ണമെന്ന് റിപ്പോര്‍ട്ട്
 കാനഡയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവില്‍ അവസരങ്ങള്‍ ഏറെ ലഭിക്കുന്നുണ്ടെന്നത് വളരെ ശരിയായ കാര്യമാണ്. തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ് ഇവിടെ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കാനഡയ്ക്ക് പൊതുവേ പുരുഷന്‍മാരോടാണ് പ്രിയം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം  193,000 പുരുഷന്‍മാരാണ് കാനഡയില്‍ പുതിയ തൊഴില്‍ നേടിയത്.

More »

ഒന്റാരിയോയില്‍ അധ്യാപക സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും തമ്മിലുള്ള തര്‍ക്കം രൂക്ഷം; അടുത്തയാഴ്ച മുതല്‍ വിവിധ ദിവസങ്ങളില്‍ പണിമുടക്കാന്‍ തീരുമാനിച്ച് അധ്യാപകര്‍; ഫെബ്രുവരി മൂന്ന് മുതല്‍ നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ മുടങ്ങും
 ഫെബ്രുവരി നാല് മുതല്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ച് ഒട്ടാവയിലെ കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍. മാനേജ്‌മെന്റുമായി കരാറില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഒന്റാരിയോയിലെ സ്‌കൂളുകളെ സമരം ബാധിക്കും. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവേ ഒന്റാരിയോ ഇംഗ്ലീഷ് കാത്തലിക് ടീച്ചേസ് അസോസിയേഷന്‍ നടത്തുന്ന രണ്ടാമത്തെ ഏകദിന

More »

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു; ആക്രമണത്തിന് ഇരയായത് തമിഴ്‌നാട് സ്വദേശിനിയായ റേച്ചല്‍ ആര്‍ബര്‍ട്ട്; ടൊറന്റോയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന റേച്ചലിനെ കുത്തിയത് ഏഷ്യന്‍ വംശജനായ ഒരാളെന്ന് റിപ്പോര്‍ട്ട്
 കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. 23കാരിയായ റേച്ചലിനാണ് കുത്തേറ്റത്. ടൊറന്‍ഡോയില്‍ വച്ചായിരുന്നു സംഭവം. ഏഷ്യന്‍ വംശജനായ ഒരാള്‍ തന്നെയാണ് കുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശിനിയാണ് റേച്ചല്‍. കനേഡിയന്‍ പോലീസാണ് തങ്ങളെ വിവരം വിളിച്ചു പറഞ്ഞതെന്ന് റേച്ചലിന്റെ കുടുംബം പറഞ്ഞു. പ്രൈവറ്റ് നമ്പരില്‍ നിന്നാണ് വിളിച്ചത്. അതിനാല്‍ തന്നെ

More »

കൊറോണ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് കാനഡയും; രോഗം പിടിപെട്ടത് ടൊറന്റോയില്‍ നിന്നുള്ള 50 വയസുകാരന്; ഇയാളുടെ ഭാര്യയും നിരീക്ഷണത്തില്‍; വുഹാനിലേക്ക് യാത്ര നടത്തുന്നത് ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് കാനഡയുടെ നിര്‍ദേശം
 കൊറോണ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് കാനഡയും. ടൊറന്റോയില്‍ നിന്നുള്ള 50 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 19 കേസുകളാണ് പ്രൊവിന്‍സില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. വിന്നിപെഗിലെ നാഷണല്‍

More »

കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3400 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് കാനഡ സര്‍ക്കാര്‍; മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കെത്തും
കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3400 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ജനുവരി 22ന് പുറപ്പെടുവിച്ച ഡ്രോയിലാണ് ഇത്രയും ഇന്‍വിറ്റിഷനുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 471 ആണ് ഈ ഡ്രോയിലെ കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലെ (സിആര്‍എസ്) കട്ടോഫ് സ്‌കോര്‍. ജനുവരി എട്ടില്‍ നേരത്തെ നടന്ന എക്‌സ്പ്രസ് എന്‍ട്രി ഡ്രോയിലെ

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും