Qatar

മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് അഭയം; പ്രത്യേക താമസ സൗകര്യമൊരുക്കി ഖത്തര്‍
 മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് അഭയം നല്‍കാന്‍ പ്രത്യേക താമസ സൗകര്യമൊരുക്കി ഖത്തര്‍. മനുഷ്യക്കടത്തിന് ഇരകളായി രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാനാണ് പദ്ധതി. ഈ വര്‍ഷാവസാനത്തോടെ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകും. ലോക മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായാണ് ഖത്തര്‍ പുതിയ അഭയകേന്ദ്രം പ്രഖ്യാപിച്ചത്. മനുഷ്യക്കടത്തിന് ഇരയായി ഖത്തറിലെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കല്‍, നല്ല ജീവിതമൊരുക്കല്‍, സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രം വഴി നല്‍കുക. അല്‍ മാമൂറയില്‍ സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രത്തില്‍ ആറ് വില്ലകളാണുണ്ടാവുക. ഓരോ വില്ലയിലും 52 പേര്‍ക്ക് താമസിക്കാനുള്ള ഇടമുണ്ട്.  ആറ് വില്ലകളില്‍ ഒന്ന് ഇതിനകം തയ്യാറായിട്ടുണ്ട്. ബാക്കി അഞ്ചെണ്ണം വരുന്ന ഡിസംബറിന്

More »

റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം; മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-സേവനം വഴി പരാതികള്‍ സമര്‍പ്പിക്കാം
റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാമെന്ന് തൊഴില്‍ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-സേവനം വഴി പരാതികള്‍ നല്‍കാം. അല്ലെങ്കില്‍ അല്‍ ഹുദ ടവറിലെ ഓഫിസിലോ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ പരാതി നല്‍കാം.  

More »

ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷ; അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ
ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷയും പൊതുശുചിത്വവും ഉറപ്പാക്കാന്‍ അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. അംഗീകൃത അറവുശാലകള്‍ മൃഗഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആടുമാടുകളെ അറുക്കാന്‍ പാടുള്ളുവെന്ന് നഗരസഭ അറിയിച്ചു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ അറവുശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അല്‍ ഷമാല്‍ നഗരസഭയാണ്

More »

കാല്‍നട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇന്നു മുതല്‍ പിഴ ഈടാക്കും; നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക
കാല്‍നട യാത്രക്കാരുടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇന്നു മുതല്‍ പിഴ ഈടാക്കും. സിഗ്നല്‍ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്ന കുറ്റത്തിന് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റര്‍ ചെയ്യുന്നത്. റോഡിന്റെ മധ്യത്തിലൂടെ

More »

ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂടും; 5 മുതല്‍ 15 ദിര്‍ഹം വരെ വിലക്കയറ്റം പ്രതീക്ഷിക്കാം
 ഖത്തറില്‍ പെട്രോളിനും ഡീസലിനും ആഗസ്തില്‍ 5 മുതല്‍ 15 ദിര്‍ഹം വരെ വിലകൂടും. ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തിലെ ഇന്ധന വിലവിവരം തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രീമിയം േ്രഗഡ് പെട്രോളിന് ലിറ്ററിന് 1.80 റിയാലാണ് ആഗസ്തിലെ വില. ജൂലൈയിലേതിനേക്കാള്‍ 10 ദിര്‍ഹം കൂടുതലാണ് ഇത്. സൂപ്പര്‍ പെട്രോളിന് ജൂലൈയില്‍ ലിറ്ററിന് 1.75 റിയാലുണ്ടായിരുന്നത് 1.90 ആയി വര്‍ധിക്കും. ഡീസലിന് 1.90

More »

തൊഴിലാളികള്‍ക്കൊപ്പം; ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചുനല്‍കാന്‍ ഖത്തര്‍
2022 ഫിഫ ലോകകപ്പ് പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളോട് കരാറുകാര്‍ ഈടാക്കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചുനല്‍കാന്‍ നടപടികളെടുത്ത് ഖത്തര്‍. തൊഴിലാളികള്‍ നല്‍കിയ 25 മില്യണ്‍ ഡോളറിലധികം വരുന്ന തുകയാണ് കരാറുകാര്‍ തിരിച്ചു നല്‍കും. ഈ തുക തിരിച്ചുനല്‍കാന്‍ കരാറുകാര്‍ സമ്മതിച്ചതായി 2022 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി

More »

യുകെ നിര്‍മിതമായ ശീതള പാനീയത്തിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ്; ടെസ്‌കോ ബ്രാന്‍ഡിലുള്ള ശീതള പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
യുകെ നിര്‍മിതമായ ശീതള പാനീയത്തിന്റെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യത്തിന് ഹാനികരമായതിനാല്‍ യുകെയില്‍ നിന്നുള്ള ടെസ്‌കോ ബ്രാന്‍ഡിന്റെ ശീതള പാനീയങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. കുപ്പിക്കുള്ളിലെ പാനീയം അമിതമായി പതഞ്ഞുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് 2020 ആണ് കാലാവധി തീയതി. അപകടം ഒഴിവാക്കാന്‍

More »

ദോഹ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ഉണ്ടായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവ്
ദോഹ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇതുവരെ 9.38 ദശലക്ഷം യാത്രക്കാരാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളം നിലവില്‍ വന്നതിന് ശേഷം ഏറ്റവും തിരക്കേറിയ ഘട്ടമാണിതെന്ന്

More »

ദോഹയില്‍ വിനോദനഗരം ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറക്കും; ആഗസ്റ്റ് 23 വരെ ആഘോഷിക്കാം
 ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ വിനോദനഗരം ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറക്കും. പിന്നീട് ആഗസ്റ്റ് 23 വരെ വിനോദനഗരം പ്രവര്‍ത്തിക്കും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിലെ ഖാലിദ് അല്‍ജുമൈയ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഈ വര്‍ഷത്തെ  ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പൗരന്‍മാരുടെയും പ്രവാസികളുടെയും വര്‍ധിച്ച

More »

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍

ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തറില്‍ വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴൊയി കുറയാനും ഇടയുണ്ട്. വാഹന ഡ്രൈവര്‍മാര്‍

ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്. മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി എളുപ്പം. അറ്റസ്റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് പുതിയ

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍