Indian

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല ,ആംസ്‌ട്രോങ് കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല. തമിഴ്‌നാട്ടിലെ ബിഎസ്ബി നേതാവ് കെ ആംസ്‌ട്രോങ് കൊലപാതക കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതി

No Data available

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല ,ആംസ്‌ട്രോങ് കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല. തമിഴ്‌നാട്ടിലെ ബിഎസ്ബി നേതാവ് കെ ആംസ്‌ട്രോങ് കൊലപാതക കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് വെടിവെച്ചതെന്നും

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോയി, കൊള്ളയടിക്കപ്പെട്ട് താരദമ്പതികള്‍; നാട്ടിലേക്ക്

വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ഫോറിന്‍ ട്രിപ്പിനിടെ കൊള്ളയടിക്കപ്പെട്ട് താരദമ്പതിമാരായ ദിവ്യാങ്ക ത്രിപാഠിയും വിവേക് ദഹിയയും. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ എത്തിയപ്പോഴാണ് പാസ്‌പോര്‍ട്ടും വാലറ്റുകളും പണവും വിലയേറിയ വസ്തുക്കളടക്കം കൊള്ളയടിക്കപ്പെട്ടത്. നിലവില്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു; ത്രിപുരയില്‍ പ്രതിഷേധം

ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ രാജ്‌നഗര്‍ ഏരിയയിലുണ്ടായ സംഘര്‍ഷത്തില്‍ ബാദല്‍ ഷില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദും

യുപി സ്വദേശിയായ 24 കാരന് 40 ദിവസത്തിനിടെ പാമ്പുകടിയേറ്റത് 7 തവണ

ഉത്തര്‍പ്രദേശ് സ്വദേശിയായ 24കാരന് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പിന്റെ കടിയേറ്റു. വികാസ് ദുബെയാണ് കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായത്. കഴിഞ്ഞ ആറ് തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

പെണ്‍സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതില്‍ ദേഷ്യം; 16കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി 15കാരന്‍

പെണ്‍സുഹൃത്തുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15കാരന്‍ 16കാരനെ കൊലപ്പെടുത്തി. സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നാും ഇന്‍സ്റ്റഗ്രാം ചാറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 15കാരന്‍ 16കാരനായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ്

നിറം കറുപ്പായതിന്റെ പേരില്‍ ഭാര്യ ഉപേക്ഷിച്ചുപോയെന്ന പരാതിയുമായി യുവാവ് ; യുവതി പോയത് പത്തുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും ഉപേക്ഷിച്ച്

മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത് വിചിത്രമായൊരു വാര്‍ത്തയാണ്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിറം കറുപ്പായതിന്റെ പേരില്‍ ഭാര്യ ഉപേക്ഷിച്ചുപോയതായി യുവാവ് പൊലീസില്‍ പരാതി നല്‍കി. നഗരത്തിലെ വിക്കി ഫാക്ടറി ഏര്യയിലെ താമസക്കാരനാണ് പരാതിക്കാരനായ യുവാവ്. വിവാഹം കഴിഞ്ഞതിന് പിന്നാലെ

കുഞ്ഞുങ്ങളുണ്ടായത് അവിഹിത ബന്ധത്തിലെന്ന് ഭര്‍ത്താവ്; നവജാത ഇരട്ടകളെ കഴുത്തറുത്ത് കൊന്ന് യുവതി

നവജാത ഇരട്ടകളെ കഴുത്തറുത്ത് കൊന്ന് യുവതി. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് സംഭവം. നവജാത ഇരട്ടകള്‍ തന്‍േറതല്ലെന്ന് ഭര്‍ത്താവ് ആരോപിച്ചതിന് പിന്നാലെയാണ് യുവതി അതിക്രൂര കൊലപാതകം നടത്തിയത്. കുട്ടികള്‍ തന്റേതല്ലെന്ന് പറഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തുകയും അവിഹിത ബന്ധത്തിലേതാണെന്നും

'കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല; മരുമകള്‍ കൊണ്ടുപോയി'; ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ്

സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍. കീര്‍ത്തി ചക്ര മരുമകള്‍ കൊണ്ടുപോയെന്നും തൊടാന്‍ പോലും കഴിഞ്ഞില്ലെന്നും അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് പറഞ്ഞു. ഒരു ദേശീയ