UK News
കുഞ്ഞുങ്ങളുടെ മരണങ്ങളില് കുരുങ്ങി എന്എച്ച്എസ് ട്രസ്റ്റ്; നേരിടേണ്ടത് പ്രോസിക്യൂഷന് നടപടി; കെയര് ക്വാളിറ്റി കമ്മീഷന് ചാര്ജ്ജ് ചെയ്തത് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റിനെതിരെ
മറ്റേണിറ്റി കെയറില് കുഞ്ഞുങ്ങള് മരിച്ച സംഭവത്തില് എന്എച്ച്എസ് ട്രസ്റ്റിനെതിരെ പ്രോസിക്യൂഷന് നടപടി. 2021-ല് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റില് നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ്

കുഞ്ഞുങ്ങളുടെ മരണങ്ങളില് കുരുങ്ങി എന്എച്ച്എസ് ട്രസ്റ്റ്; നേരിടേണ്ടത് പ്രോസിക്യൂഷന് നടപടി; കെയര് ക്വാളിറ്റി കമ്മീഷന് ചാര്ജ്ജ് ചെയ്തത് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റിനെതിരെ
മറ്റേണിറ്റി കെയറില് കുഞ്ഞുങ്ങള് മരിച്ച സംഭവത്തില് എന്എച്ച്എസ് ട്രസ്റ്റിനെതിരെ പ്രോസിക്യൂഷന് നടപടി. 2021-ല് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റില് നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി. കുഞ്ഞുങ്ങള്ക്കും, അവരുടെ

സ്റ്റാമ്പ് ഡ്യൂട്ടി വര്ദ്ധനവ് നിലവില് വരാന് രണ്ടുമാസം മാത്രം ; വീടുവാങ്ങാന് ഒരുവിഭാഗം നെട്ടോട്ടത്തില് ; ഡിമാന്ഡ് കൂടിയതോടെ വീടുകളുടെ വിലയും വര്ദ്ധിച്ചു
വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കാന് കാത്തിരിക്കുന്നവര്ക്ക് നിലവില് വീടുവില വര്ദ്ധനവ് തിരിച്ചടിയായി മാറുകയാണ്. ബഡ്ജറ്റില് റേച്ചല് റീവ്സ് പ്രഖ്യാപിച്ച സ്റ്റാമ്പ് ഡ്യൂട്ടി വര്ദ്ധനവ് രണ്ടു മാസം കൊണ്ട് നിലവില് വരുമെന്നിരിക്കേ പലരും വീട് പെട്ടെന്ന് സ്വന്തമാക്കാനുള്ള

ഗാന മുനമ്പ് ഏറ്റെടുക്കാമെന്ന ട്രംപിന്റെ പ്രസ്താവന ; നീക്കത്തെ ശക്തമായി എതിര്ക്കുമെന്ന് യുകെ ; ലോക രാജ്യങ്ങളുടെ പ്രതിഷേധമുയരുമ്പോള് ട്രംപിന്റെ നിലപാട് നിര്ണ്ണായകം
ഗാന മുനമ്പ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ നീക്കത്തെ എതിര്ത്ത് യുകെ. പലസ്തീനികളെ കുടിയിറക്കാനുള്ള നീക്കത്തെ എതിര്ക്കുമെന്ന് യുകെ അന്താരാഷ്ട്ര വികസന സഹമന്ത്രി അനേലിസ ഡോഡ്സ് വ്യക്തമാക്കി. പലസ്തീനികളെ ബലം പ്രയോഗിച്ച് ഗാസയില് നിന്ന് മാറ്റാനാകില്ല. ഈ

വയോധികനെ അടുപ്പം കാണിച്ച് ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി പരേതന്റെ മക്കള് ; മലയാളി നഴ്സിനെതിരായ പരാതിയില് മാപ്പു ചോദിച്ച് എന്എച്ച്എസ് ഹോസ്പിറ്റല്
യുകെയില് മലയാളി നഴ്സുമാരുടെ സേവനം എന്നും വില മതിക്കാനാകാത്തതാണ്. എന്നാല് ആത്മാര്ത്ഥ സേവനം നടത്തുന്ന നഴ്സുമാര്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ് ഒരു മലയാളി നഴ്സിന്റെ പ്രവര്ത്തി. പിതാവിനെ പരിചരിച്ച നഴ്സ് വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്നാണ് പരേതന്റെ

പലിശ നിരക്കുകള് 4.5 ശതമാനത്തിലേക്ക് ചുരുക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുകെ വളര്ച്ചാ നിരക്ക് പകുതിയാക്കി ചുരുക്കി; വരാനിരിക്കുന്നത് 3.7% വരെ പണപ്പെരുപ്പ കുതിപ്പ്; തീരുമാനം മോര്ട്ട്ഗേജുകളെ എങ്ങനെ ബാധിക്കും?
പലിശ നിരക്കുകള് 4.5 ശതമാനമായി വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഈ വര്ഷത്തെ യുകെയുടെ വളര്ച്ചാ നിരക്കും ബാങ്ക് വെട്ടിച്ചുരുക്കി. ഇതിന് പിന്നാലെ ഉയരുന്ന വിലകള് ചേര്ന്ന് രാജ്യത്തെ കുടുംബങ്ങളെ ശ്വാസംമുട്ടിക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയുടെ മോശം

കൊടും തണുപ്പില് ക്യൂ നിന്ന് ദന്ത ഡോക്ടറെ കാണുന്ന അവസ്ഥ ; ബ്രിസ്റ്റോളിലെ രോഗികളുടെ നീണ്ട ക്യൂ പുറത്തുകൊണ്ടുവരുന്നത് ദന്തരോഗ പരിചരണത്തിലെ ദയനീയ അവസ്ഥ
ദൂരയാത്ര ചെയ്തെത്തി നേരത്തെ ക്യൂ നിന്ന് ഡോക്ടറെ കാണേണ്ട അവസ്ഥ. ദന്ത ഡോക്ടറെ കാണുക എന്നത് വലിയൊരു പ്രതിസന്ധിയാണ് ജനങ്ങള്ക്ക്. പലരും സ്വയം ചികിത്സ ചെയ്യുന്ന അവസ്ഥയാണ്. കൊടും

അടുത്ത തെരഞ്ഞെടുപ്പില് താന് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന് 45 ശതമാനം വരെ സാധ്യത ; റിഫോം യുകെ പാര്ട്ടിയുടെ മുന്നേറ്റം ഞെട്ടിക്കുന്നതെന്ന് വെളിപ്പെടുത്തി ഫരാഗ്
ബ്രിട്ടനില് വലിയ ജനപിന്തുണ നേടി മുന്നേറുകയാണ് റിഫോം യുകെ പാര്ട്ടി. അടുത്ത തെരഞ്ഞെടുപ്പില് താന് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന് 35 മുതല് 45 ശതമാനം വരെ സാധ്യതകളുണ്ടെന്ന് പാര്ട്ടി സ്ഥാപക നേതാവ് നിഗല് ഫരാഗ്. ബ്രക്സിറ്റിന്റെ അനുകൂലിയായ ഫരാഗ് തന്റെ വ്യത്യസ്ത നിലപാടില് എന്നും

ടേബിള് ടെന്നീസ് കളിക്കുന്നതിനിടെ സ്കോട്ലന്ഡില് മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
ടേബിള് ടെന്നീസ് കളിക്കുന്നതിനിടെ സ്കോട്ലന്ഡില് മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. സ്കോട്ലന്ഡിലെ എഡിന്ബറോ ലിവിങ്സ്റ്റണില് താമസിച്ചിരുന്ന തൃശൂര് ചേലക്കര സ്വദേശി മനീഷ് നമ്പൂതിരി (36) ആണ് മരിച്ചത്. എഞ്ചിനീയറിങ് ബിരുദധാരിയായ മനീഷ് നാറ്റ് വെസ്റ്റ് ബാങ്കിലെ
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...