Kerala

സോഷ്യല്‍മീഡിയയില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തു, എഐ വഴി മോര്‍ഫിംഗ് നടത്തിയ 14 കാരന്‍ പിടിയില്‍

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാര്‍ഥി പിടിയിലായി. ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും

 

More »

No Data available

സോഷ്യല്‍മീഡിയയില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തു, എഐ വഴി മോര്‍ഫിംഗ് നടത്തിയ 14 കാരന്‍ പിടിയില്‍

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാര്‍ഥി പിടിയിലായി. ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി ഭീഷണിപ്പെടുത്തുകയും

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ രണ്ടു വര്‍ഷമായി നിരന്തരമായി പീഡിപ്പിച്ചു ; സഹോദരന്‍ പിടിയില്‍ ; സംഭവം കോഴിക്കോട്

താമരശേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സഹോദരന്‍ പൊലീസ് പിടിയില്‍. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി. രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന്

നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നറിയിച്ച് സൈബര്‍ സെല്ലിന്റെ പേരില്‍ 33,900 രൂപ അടയ്ക്കണമെന്ന് വ്യാജ സന്ദേശം: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി

സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നും 33900 രൂപ അടയ്ക്കണം എന്നുമായിരുന്നു സന്ദേശം. കുട്ടിയെ

പിതാവ് കൈമാറിയ വിവരം നിര്‍ണ്ണായകമായി ; പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞ റോബിന്‍ പിടിയില്‍

നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. റോബിന്റെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍

ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം ; രണ്ടുപേര്‍ക്കും മാനസിക പ്രശ്‌നമുണ്ടെന്ന് അയല്‍വാസികള്‍

എറണാകുളം ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സണാണ് മരിച്ചത്. അനുജന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍ രണ്ട് പേര്‍ക്കും മാനസികപ്രശ്‌നമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീട്ടില്‍ അച്ഛനും രണ്ട് മക്കളും

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് ; അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപം. മൂന്നു തവണ ദുബായ് യാത്ര ; കണ്ടെത്തലുമായി ഇ ഡി

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ കണ്ടെത്തല്‍. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷന് എസ്ബിഐ ബാങ്കില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നതാണ് ഇ ഡിയുടെ പുതിയ കണ്ടെത്തല്‍. 90

മാത്യു കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എന്‍ മോഹനന്‍

മാത്യു കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. KMNPയുടെ നോട്ടീസിനാണ് സി എന്‍ മോഹനന്‍ മറുപടി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. KMNPയെ

നുണക്കഥകളുമായി മതസ്പര്‍ധ വളര്‍ത്തി; അനില്‍ ആന്റണി, പ്രതീഷ് എന്നിവര്‍ക്കെതിരെ കേസെടുക്കണം; പിഎഫ്‌ഐ ചാപ്പകുത്തലില്‍ ഡിജിപിക്ക് പരാതി നല്‍കി ഫിറോസ്

കൊല്ലം കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് 'പിഎഫ്‌ഐ' എന്നു മുതുകില്‍ എഴുതിയ സംഭവത്തില്‍ വ്യാജപ്രചരണം നടത്തിയ ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി. സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതോടെയാണ്