15 മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ചു; ബെഹ്‌റെയ്‌നില്‍ അമ്മ അറസ്റ്റില്‍

ബഹ്‌റെയ്‌നില്‍ 15 മാസം പ്രായമായ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ച അമ്മ അറസ്റ്റില്‍. കുഞ്ഞിന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം കോരിയൊഴിച്ച ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് ശിക്ഷിച്ചിരിക്കുന്നത്. ശാരീരികമായി കുട്ടിയെ ഉപദ്രവിച്ചു എന്നാണ് സ്ത്രീയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്.  മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ തീരുമാനിച്ചിരുന്നതെങ്കിലും സ്ത്രീയുടെ മൂന്ന് കുട്ടികളുടെ അവസ്ഥ പരിഗണിച്ച് ഇത് ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു. കുടുംബം തകരാതിരിക്കാനാണ് നടപടി എന്നാണ് കോടതിയുടെ വിശദീകരണം. അപകടം സംഭവിച്ച കുട്ടിയുള്‍പ്പടെ മൂന്നു മക്കളുണ്ട് ഇവര്‍ക്ക്. ഇതില്‍ ഒരു കുട്ടിക്ക് മൂന്ന് വയസും അടുത്ത കുട്ടിക്ക് അഞ്ച് മാസവുമാണ് പ്രായം.  

Top Story

Latest News

തന്റെ കാര്യങ്ങളില്‍ കൈകടത്താത്ത സ്വാതന്ത്രം തരുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ ; നടി വീണ നന്ദകുമാര്‍

ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ' യിലൂടെ മലയാളത്തിന് ലഭിച്ച പുതിയ നായികയാണ് വീണ നന്ദകുമാര്‍. ചിത്രത്തില്‍ ആസിഫിന്റെ ഭാര്യ കഥാപാത്രമായാണ് വീണ എത്തിയത്. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഭാവിവരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വീണ. തന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തരുതാത്ത ആളായിരിക്കണം വരന്‍ എന്നാണ് വീണ പറയുന്നത്. 'എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്‌പെയ്‌സ് എനിക്കു നല്‍കുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല.' ഒരു അഭിമുഖത്തില്‍ വീണ പറഞ്ഞു. ഒരു അഭിമുഖത്തില്‍ 'രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും' എന്നു വീണ പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. അതിനാലാവണം ഇനി ഒരു കാര്യം തുറന്നു പറയാന്‍ താന്‍ മൂന്നുവട്ടം ആലോചിക്കുമെന്നും വീണ പറയുന്നു.  

Specials

Association

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ ജന പങ്കാളിത്തം
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്‌കവര്‍ ഇസ്ലാമും അല്‍ഹിലാല്‍ ഹോസ്‌റല്പ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തിരതിലധികം പേര്‍ പങ്കെടുത്തു. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക്

More »

classified

യുകെയിലെ എന്‍എച്ച്എസില്‍ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്ന ആര്‍സി യുവതി വരനെ തേടുന്നു
യുകെയിലെ എന്‍എച്ച്എസില്‍ Assistant നഴ്സായി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് (33 വയസ് - യുകെ സിറ്റിസന്‍) യുകെയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. Ph:

More »

Crime

കാണ്‍പൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കി ആറംഗ സംഘം
കാണ്‍പൂരില്‍ 40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. യുവതിയുടെ കൗമാരക്കാരിയായ മകളെ 2018ല്‍ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളേയും സംഘം

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

കസബ പോലുള്ള സിനിമകളിലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിയ്ക്കുന്നു ; ഇനിയും എതിര്‍ക്കുമെന്ന് പാര്‍വതി
കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്ന് നടി പാര്‍വതി. കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

ക്യാന്‍സര്‍ സാധ്യത ; അമേരിക്കയില്‍ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി
അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പുറപ്പെടുന്ന ഫ്രീക്വന്‍സി (വികിരണങ്ങള്‍) സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെച്ച് ചൂണ്ടിക്കാണിച്ചാണ് കാലിഫോര്‍ണിയ

More »

Women

ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
2018 ലെ പ്രചോദാത്മക ഫോബ്‌സ് മാഗസിന്റെ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി.പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി

ഡാളസ്, ടെക്‌സസ്: പരേതനായ തോമസ് വെളിയന്തറയിലിന്റെ ഭാര്യ ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി. പരേത കോട്ടയം കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്. മക്കളും മരുമക്കളും: വില്‍സണ്‍ (ന്യൂയോര്‍ക്ക്), ടീമോള്‍ (ഡാലസ്), ഷേര്‍ളി (ഡാലസ്), ഡെയ്‌സണ്‍ (ന്യൂയോര്‍ക്ക്),

More »

Sports

ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളിക്കും, ടീമിലുള്‍പ്പെടുത്തിയത് ഋഷഭ് പന്തിന് പകരം

ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് പൂനെയില്‍ നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് നവംബറില്‍ ബംഗ്‌ളാദേശിനെതിരായ പരമ്പരയില്‍ ടീമിലെത്തിയത് വിരാട്

More »

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 46ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

 കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും  സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര കടഛ

കസബ പോലുള്ള സിനിമകളിലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിയ്ക്കുന്നു ; ഇനിയും എതിര്‍ക്കുമെന്ന് പാര്‍വതി

കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്ന് നടി പാര്‍വതി. കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും

രാച്ചിയമ്മ ഒരു ഫിക്ഷന്‍ കഥാപാത്രമാണ് ; വിവാദങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

ഉറൂബ് നോവലിലെ കഥാപാത്രം രാച്ചിയമ്മയെ പാര്‍വതി അവതരിപ്പിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ

എന്റെ മരണവും നാശവും മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുള്ളത്'; കുറിപ്പുമായി ആദിത്യന്‍ ജയന്‍

മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ് ആദിത്യന്‍ ജയന്‍. തന്റെ ഓരോ വിശേഷങ്ങളും ആദിത്യന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും

നടി അഞ്ജു ഇനി എയര്‍ഹോസ്റ്റസ്; സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും

മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച കോഴിക്കോട് സ്വദേശി അഞ്ജു ഇനി എയര്‍ഹോസ്റ്റസ്. ബിരുദപഠനത്തിനു ശേഷം എയര്‍ഹോസ്റ്റസ് പഠനവും പൂര്‍ത്തിയാക്കിയ

ആടു ജീവിതത്തിനായി പണി തുടങ്ങി ' പൃഥ്വിരാജ് ' ; പുതിയ ലുക്കില്‍ ഞെട്ടി ആരാധകര്‍

ആടുജീവിതം' എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോള്‍. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു

എന്ന് നിന്റെ മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ ഉണ്ടായിരുന്നു ; ഖേദിക്കുന്നുവെന്ന് പാര്‍വതി

എന്ന് നിന്റെ മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് നടി പാര്‍വതി. പിന്നീടാണ് അത് മനസിലായതെന്നും അതില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.

മോഹന്‍ലാലിനൊപ്പം ജാക്കി ചാന്‍; നായര്‍ സാന്‍ ഒരുങ്ങുന്നു

ആക്ഷന്‍ ഇതിഹാസം ജാക്കി ചാനും മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നേരത്തെയും നായര്‍ സാന്‍ എന്നുPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ