Cinema

യുവനടിയെ കൊലപ്പെടുത്തിയ കേസില് ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. ടിവി താരം കുറുഗന്തി അപ്സരയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില് മറവ് ചെയ്ത കേസിലാണ് പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി തെലങ്കാന രംഗറെഡ്ഡി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. തെളിവുകള് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ഏഴ് വര്ഷം കൂടി തടവും വിധിച്ചിട്ടുണ്ട്. നടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും കോടതി ഉത്തരവിട്ടു. 2023ല് ആണ് അപ്സര കൊലപാതകം നടക്കുന്നത്. സായ് കൃഷ്ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദര്ശകയായിരുന്നു അപ്സര. ക്ഷേത്ര ദര്ശനം പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും അപ്സരയുമായുള്ള ബന്ധം സായ് കൃഷ്ണ തുടരുകയായിരുന്നു. എന്നാല് ഇതിനിടെ അപ്സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ

നടി പാര്വതി വിജയ്യുടെ മുന്ഭര്ത്താവ് അരുണുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ച് നടി സായി ലക്ഷ്മി. താന് കാരണമല്ല അവര് വേര്പിരിഞ്ഞത്. പാര്വതിയുമായി വേര്പിരിഞ്ഞതിന് ശേഷമാണ് താന് അരുണിനെ പരിചയപ്പെടുന്നത്. ആരുടെയും കുടുംബം തകര്ത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ല. ഒരു ഫാമിലി സെപ്പറേറ്റഡ് ആകുന്നതിന്റെ വേദന തനിക്കറിയാം എന്നാണ് സായി ലക്ഷ്മി പങ്കുവച്ച

'ഓഫീസര് ഓണ് ഡ്യൂട്ടി' സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില് കുഞ്ചാക്കോ ബോബനെതിരെ തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്. ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത് എന്നാണ് ഫിയോക് പറയുന്നത്. പെരുപ്പിച്ച കണക്കുകള് കാരണം തിയേറ്റര് ഉടമകള് പ്രതിസന്ധിയിലാണ്. കളക്ഷന് കണക്ക് പുറത്തുവിടേണ്ടെങ്കില് 'അമ്മ' നിര്മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക്

മോഹന്ലാല് ശബരിമല ദര്ശനത്തിനിടയില് മമ്മൂട്ടിയ്ക്ക് വഴിപാട് നടത്തിയ സംഭവം വാര്ത്തകളില് ഏറെ ഇടംപിടിച്ചിരുന്നു. ഇപ്പോള് ആ സംഭവത്തില് പ്രതികരിച്ചിരിക്കുകയാണ് മോഹന്ലാല്. വഴിപാട് കഴിച്ചത് തീര്ത്തും സ്വകാര്യമായ കാര്യമാണെന്നാണ് മോഹന്ലാല് പറയുന്നത്. അതില് എന്താണ് വാര്ത്തെയെന്നും അദ്ദേഹം ചോദിച്ചു. 'മമ്മൂട്ടിക്കു വേണ്ടി ഞാന് ശബരിമലയില് വഴിപാട് കഴിച്ചതില്

തെന്നിന്ത്യന് സിനിമയില് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു രംഭ. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലും താരം സജീവമായിരുന്നു. സിനിമയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങിയിരിക്കുകയാണ് നടി രംഭ. അതേസമയം കുടുംബജീവിതത്തിന് കൂടുതല് പ്രാധാന്യം നല്കുന്ന നടിയാണ് രംഭ. വിവാഹത്തിന് ശേഷം നടി അഭിനയത്തില് നിന്നും ഇടവേള എടുക്കുകയായിരുന്നു. കാനഡയില് സെറ്റില്ഡായ നടി

പോക്സോ കേസില് പ്രതിയായ നടന് കൂട്ടിക്കല് ജയചന്ദ്രന്റെ മുന്കൂര് ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്മ്മ എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില് കൂട്ടിക്കല് ജയചന്ദ്രന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര് ചെയ്ത കേസിലെ

താന് മാനസികമായി തകര്ന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അമൃത സുരേഷ് തന്നെ സമീപിച്ചിരുന്നതായി നടന്റെ മൂന്നാം ഭാര്യയായ എലിസബത്ത് ഉദയന്. എലിസബത്തിനെ പിന്തുണയ്ക്കാന് താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന അഭിരാമി സുരേഷിന്റെ കമന്റിനോടാണ് എലിസബത്ത് പ്രതികരിച്ചത്. പുറത്ത് വെളിപ്പെടുത്താന് ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താന് കേസ് കൊടുക്കാന്

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്. സ്മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷന് ഭാഗമായി നടന്ന ഒരു അഭിമുഖത്തില് സോന നടത്തിയ പരാമര്ശം വിവാദമായിരിക്കുകയാണ്. വടിവേലുവിനൊപ്പം ഒരുപാട് സിനിമകളുടെ അവസരം വന്നെങ്കിലും താന് അതൊക്കെ നിരസിച്ചുവെന്നും സോന അഭിമുഖത്തില് പറയുന്നുണ്ട്. 'ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം

286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്മോരും തിരിച്ചെത്തിയതിന്റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടും. ഇതിനിടെ നടി ലക്ഷ്മിപ്രിയ സോഷ്യല് മീഡിയയില് പങ്കുവച്ച കുറിപ്പും ചര്ച്ചയാവുകയാണ്. ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കില് എട്ട് ദിവസത്തെ ദൗത്യത്തിന് പോയവര് ഒന്പതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഏത് ശാസ്ത്രത്തിനും