യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍ഗണന ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതങ്ങളുമില്ലാതാകും

 യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഒരു ഗ്രീന്‍കാര്‍ഡ് ലഭിച്ചാല്‍ യുഎസില്‍ സ്ഥിരമായി ജീവിക്കാനും ജോലിയെടുക്കാനും അനുവാദം ലഭിക്കുമെന്നതിനാല്‍ പുതിയ തീരുമാനനത്തിന് പ്രാധാന്യമേറെയുണ്ട്.  ഇന്ത്യന്‍- അമേരിക്കക്കാരില്‍ മിക്കവരും ഉയര്‍ന്ന കഴിവുകളുള്ളവരും എച്ച്-1ബി വര്‍ക്ക് വിസകളില്‍ ഇവിടെയെത്തിയവരുമാണ്.  നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വ്യവസ്ഥകള്‍ കാരണം ഏറ്റവും അധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ഇത്തരക്കാരാണ്.നിലവിലുള്ള സിസ്റ്റമനുസരിച്ച് ഗ്രീന്‍കാര്‍ഡ് അല്ലെങ്കില്‍ ലീഗല്‍ പിആര്‍ (എല്‍പിആര്‍)അനുവദിക്കുന്നതില്‍ ഓരോ രാജ്യത്തിനും മുകളില്‍ ഏഴ് ശതമാനം കണ്‍ട്രി ക്വാട്ട  നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആ നിബന്ധനയാണ് പുതിയ നീക്കത്തിലൂടെ റദ്ദാക്കാന്‍ പോകുന്നത്.  ഓരോ രാജ്യത്തിനുമേര്‍പ്പെടുത്തിയിരിക്കുന്ന  തൊഴിലധിഷ്ഠിത പരിധി അഥവാ ക്യാപ് നീക്കം ചെയ്യപ്പെടുകയാണെങ്കില്‍  ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവര്‍ക്കായിരിക്കും  പുതിയ എംപ്ലോയ്‌മെന്റ് ബേസ്ഡ് എല്‍പിആര്‍ നേടുന്നതില്‍ മേധാവിത്വമുണ്ടായിരിക്കുകയെന്നാണ് ഇന്റിപെന്റന്റ് റിസര്‍ച്ച് വിംഗ് ഓഫ് കോണ്‍ഗ്രസ് ആയ ബഹുകക്ഷി കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്(സിആര്‍എസ്) പ്രതീക്ഷിക്കുന്നത്.  

Top Story

Latest News

മമ്മൂക്കയെ കണ്ടാല്‍ രാജുവേട്ടന്റെ പടം കിണറ്റിലിടും ; പൃഥ്വിയുടെ മറുപടി വൈറലായി

ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് പിന്നാലെ പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതി. ഒരു വാക്ക് ട്രെന്റായി. സത്യം എന്ന വാക്കിനൊപ്പം ആരാധകന്റെ കമന്റ് കൂടി പങ്കുവച്ചാണ് പൃഥ്വി മമ്മൂട്ടി ആരാധകരെ കയ്യിലെടുത്തത്. പൃഥ്വി തന്റെ പുതിയ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ ഒരു ആരാധകന്റെ കമന്റാണ് പോസ്റ്റിന് കാരണം. രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോഴാണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോയെടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്, മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ആരാധകര്‍ കുറിച്ചു. പിന്നാലെ ട്വിറ്ററില്‍ ഈ കമന്റ് പോസ്റ്റ് ചെയ്ത് പൃഥ്വി മറുപടി നല്‍കി. ' സത്യം' എന്ന്ത്. സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടുകയാണ് ഈ കമന്റ് .  

Specials

Spiritual

മാപ്പ് കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം ഏപ്രില്‍ 4ന് റാന്നിയില്‍
ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡെല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ്

More »

Association

സെവന്‍സീസ് എന്റര്‍റ്റൈന്‍മെന്റ് വൈശാഖസന്ധ്യ 2019 സ്‌റ്റേജ് ഷോയുമായി വീണ്ടും അമേരിക്കയിലും, കാനഡയിലും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍
ന്യൂജേഴ്‌സി: മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന നൃത്ത സംഗീതഹാസ്യ കലാവിസ്മയം 'വൈശാഖസന്ധ്യ 2019' നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2019

More »

classified

യുകെയില്‍ ബിഎസ് സി നഴ്‌സായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മാര്‍ത്തോമ്മ യുവതിയ്ക്ക് വരനെ ആവശ്യമുണ്ട്
യുകെയില്‍ ബിഎസ് സി നഴ്‌സായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മാര്‍ത്തോമ്മ യുവതി (വയസ് 26, പൊക്കം 163 സെമീ, ബ്രിട്ടീഷ് സിറ്റിസണ്‍) യുകെയിലോ നാട്ടിലോ ജോലിയുള്ള ഐടി പ്രൊഫഷണല്‍സ്, ഡോക്ടേഴ്‌സ്, ദന്തിസ്റ്റ് , കമ്പ്യൂട്ടര്‍, എഞ്ചിനീയറങ് മേഖലയിലുള്ള

More »

Crime

ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു, കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളി, ഗൃഹനാഥനും,ഭാര്യയും, മക്കളും ആശുപത്രിയില്‍
കോട്ടയം കറുകച്ചാലില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനും,ഭാര്യയും, മകള്‍ക്കും പരിക്കേറ്റു.കറുകച്ചാല്‍ ചമ്പക്കര ആനക്കല്ല് ഭാഗത്തുള്ള മധുസൂദനന്‍ (50) ന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ

More »Technology

ഷോപ്പിംഗ് ഇനി എളുപ്പത്തില്‍, പുതിയ സംവിധാനം ഒരുക്കി ആമസോണ്‍, ഡെബിറ്റ് കാര്‍ഡ് ഇനി വേണ്ട
ഷോപ്പിംഗ് ഇനി എളുപ്പത്തിലാക്കാന്‍ ആമസോണ്‍ എത്തുന്നു. ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് എന്നിവ ഇനി എളുപ്പത്തിലാകും. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര്

More »

Cinema

ജയലളിതയാകാന്‍ കങ്കണ റണാവത്ത്
ശക്തമായ കഥാപാത്രവുമായെത്തുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുളള പുതിയ ചിത്രം 'തലൈവി'യില്‍ കങ്കണയാണ് ജയലളിതയായി വേഷമിടുന്നത്. കങ്കണയുടെ ജന്മദിനത്തിലാണ്

More »

Automotive

വാഹന ലോകത്തെ ഞെട്ടിക്കും ഈ മടങ്ങിവരവ് ; സാന്‍ട്രോയുടെ ബുക്കിംഗ് അതിവേഗത്തില്‍
ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ മടങ്ങി വന്നു. ഒക്ടോബര്‍ 23 നു വിപണിയിലെത്തിയ വാഹനം ഇപ്പോള്‍ നിര്‍മ്മാതാക്കളെയും വാഹനലോകത്തെയും അമ്പരപ്പിക്കുന്നത് ബുക്കിംഗിലുള്ള വേഗത കൊണ്ടാണ്. ഒക്ടോബര്‍ 10നാണ് വാഹനത്തിന്റെ ബുക്കിംഗ് ഹ്യുണ്ടായി

More »

Health

ആശങ്ക പടര്‍ത്തി വീണ്ടും നിപ്പാ വൈറസ്, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ കറുത്ത ദിനങ്ങള്‍ സമ്മാനിച്ച പനിയായിരുന്നു നിപ്പ. ഒട്ടേറെ ജീവനുകള്‍ പൊലിയാന്‍ നിപ്പാ വൈറസ് കാരണമായി. വീണ്ടും നിപ്പാ വൈറസ് ആശങ്ക പടര്‍ത്തുന്നു. ത്രിപുരയില്‍ നിപ്പാ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

More »

Women

ഹെയര്‍ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്,സുന്ദരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മുഖം തടിച്ചുവീര്‍ത്ത് വികൃതമായി, ഞെട്ടിക്കുന്ന കാഴ്ച
ഹെയര്‍ഡൈ വരുത്തിവെച്ചത് കണ്ടോ? മുഖം പോലും വികൃമായിരിക്കുന്നു. സുന്ദരിയായ യുവതിക്ക് സംഭവിച്ചത് കേട്ടാല്‍ വിശ്വസിക്കില്ല. മരിച്ചുപോകുന്നവിധത്തിലായിരുന്നു മാറ്റം. ഫ്രഞ്ച് വനിത എസ്റ്റെല്ല എന്ന 19 കാരിയുടെ മുഖം അസാധാരണവിധം തടിച്ചുവീര്‍ത്തു.

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ശോശാമ്മ ഉമ്മന്‍ (95) നിര്യാതയായി

മാവേലിക്കര: കുറത്തിക്കാട് ഇല്ലത്ത്, പടീറ്റതില്‍ ശോശാമ്മ ഉമ്മന്‍ (95) മാര്‍ച്ച് 13നു നിര്യാതയായി. പരേതനായ വര്‍ഗീസ് ഉമ്മന്റെ സഹധര്‍മ്മിണിയാണ്. മക്കള്‍: സാറാമ്മ ജോര്‍ജ്, ഏലിയാമ്മ കുര്യന്‍, സാമുവേല്‍ ഉമ്മന്‍, ഡാനിയേല്‍ ഉമ്മന്‍, വര്‍ഗീസ്

More »

Sports

ഗൗതം ഗംഭീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു, ഇനി രാഷ്ട്രീയ കളിക്കളം

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗത്വം നല്‍കി സ്വീകരിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍

More »

ജയലളിതയാകാന്‍ കങ്കണ റണാവത്ത്

ശക്തമായ കഥാപാത്രവുമായെത്തുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്.  അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുളള പുതിയ ചിത്രം 'തലൈവി'യില്‍

റോഷന്‍ ആന്‍ഡ്രൂസിനെ മനപൂര്‍വം കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത് ; സംഭവത്തില്‍ ഉള്‍പ്പെട്ട സഹ സംവിധായകയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

മോദിയുടെ ജീവിത കഥ പറയുന്ന ചിത്രം പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രം 'പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി' യുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.

പിറന്നാള്‍ ദിനത്തില്‍ അതിമധുരം, ശക്തമായ സ്ത്രീ കഥാപാത്രം, ജയലളിതയാകാന്‍ കങ്കണ റണാവത്ത്

കങ്കണയുടെ 32ാം പിറന്നാളാണ് ഇന്ന്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള പുതിയൊരു പ്രഖ്യാപനം. ശക്തമായ സ്ത്രീ കഥാപാത്രം അനായാസം കൈകാര്യം ചെയ്യു താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ

ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടന്‍ പ്രകാശ് രാജ് പത്രിക സമര്‍പ്പിച്ചു

ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടന്‍ പ്രകാശ് രാജ് പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ്

മമ്മൂക്കയെ കണ്ടാല്‍ രാജുവേട്ടന്റെ പടം കിണറ്റിലിടും ; പൃഥ്വിയുടെ മറുപടി വൈറലായി

ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് പിന്നാലെ പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതി. ഒരു വാക്ക് ട്രെന്റായി. സത്യം എന്ന വാക്കിനൊപ്പം ആരാധകന്റെ കമന്റ് കൂടി പങ്കുവച്ചാണ് പൃഥ്വി

ലൂസിഫര്‍ രാജേഷ് പിള്ള പ്രഖ്യാപിച്ച ചിത്രം ? സത്യം എന്തെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ഒരുക്കാന്‍ സംവിധായകന്‍ രാജേഷ് പിള്ള ആലോചിച്ചിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സിനിമയാണോ മോഹന്‍ലാലിനെ

ദിലീപും മഞ്ജുവും പിരിയാനുണ്ടായ കാരണം എന്താണ്? പുതിയ വെളിപ്പെടുത്തലുമായി ചലച്ചിത്ര എഴുത്തുകാരന്‍

 ദിലീപ് മഞ്ജു ജീവിതത്തിലുണ്ടായ വിള്ളലുകള്‍ എങ്ങനെയുണ്ടായി എന്ന് പല തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. ദിലീപും മഞ്ജുവും പിരിയാനുണ്ടായ കാരണം എന്താണ്? പുതിയ വെളിപ്പെടുത്തലുമായിPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ