Obituary

ലജി എസ്. രാജു (സാം, 40) ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: ലജി എസ്. രാജു (സാം, 40 വയസ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. രാജു സി. സാമുവേലിന്റേയും, സാറാമ്മ രാജുവിന്റേയും പുത്രനാണ്. ഭാര്യ: മേരി മാത്യു (അനു). മകന്‍: കാസന്‍. സഹോദരി: ലിജി രാജു. റവ.ഫാ. സിബി വര്‍ഗീസ് സഹോദരി ഭര്‍ത്താവാണ്. uncle to Livya, Christos, and Sophiya. Viewing: 6:00 PM to 8:30 PM, Friday, October 18, 2019 St. Thomas Indian Orthodox Church, 1009 Unruh Avenue, Philadelphia, PA 19111 Viewing and Funeral Service: 9:00 AM to 10:30 AM, Saturday, October 19, 2019 St. Thomas Indian Orthodox Church, 1009 Unruh Avenue, Philadelphia, PA 19111 Internment Following the funeral service, 11:00 AM, Forest Hill Cemetery 101 Byberry Road, Huntington Valley, PA 19006  

More »

അനു സ്‌കറിയായുടെ പിതാവ് സ്‌കറിയാ പി. ഉമ്മന്‍ (73) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ ചാരിറ്റി ചെയര്‍മാനും, അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ  ഇടവകയുടെ  വൈസ്പ്രസിഡന്റുമായ അനു സ്‌കറിയായുടെ പിതാവ് സ്‌കറിയാ പി. ഉമ്മന്‍ (കുഞ്ഞുമോന്‍ 73 വയസ്സ്) ഫിലാഡല്‍ഫിയായില്‍  നിര്യാതനായി. മഞ്ഞനിക്കര പൂക്കോട്ടു വിളയില്‍ പരേതനായ ഉമ്മന്‍ സ്‌കറിയായുടെയും അന്നമ്മ

More »

ലൗളിന്‍ ഫിഗരോദോ (73) നിര്യാതയായി
ചിക്കാഗോ: ചിക്കാഗോയില്‍ താമസക്കാരനായ ഹെറാള്‍ഡ് ഫിഗരോദോയുടെ സഹോദരി ലൗളിന്‍ ഫിഗരോദോ (73) ഒക്ടോബര്‍ 14-നു നിര്യാതയായി. കൊച്ചി തോപ്പുംപടി പരേതനായ സില്‍വസ്റ്ററിന്റേയും, ആഗ്‌നസിന്റേയും പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ മാര്‍ട്ടിന്‍ ഫിഗരോദോ (കൊച്ചി, പതിശേരി വീട്ടില്‍, മാനുവേല്‍ ഗാര്‍ഡന്‍സ്). മക്കള്‍: ലിന്‍ഡ (മിസോറി, യു.എസ്.എ), ലെറിന്‍ (കൊച്ചി). സംസ്‌കാരം കൊച്ചി ഓച്ചന്തുരുത്ത് CRVZ Milagress

More »

എ.ടി മത്തായി ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: കേരളത്തിലെ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ഫിലഡല്‍ഫിയ സ്‌കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972-ലാണ് അമേരിക്കയിലെ ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്. ഭാര്യ: മറിയാമ്മ വര്‍ക്കി കണ്ണമ്പള്ളിത്തറ കുടുംബാംഗമാണ്. മക്കള്‍: ലീന, ജയിംസ്. മരുമകള്‍: റേച്ചല്‍. കൊച്ചുമക്കള്‍:

More »

ബൈജു തോമസിന്റെ മാതാവ് എല്‍സി തോമസ് നിര്യാതയായി
അടിമാലി: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡംഗവും മുന്‍ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട്  പുല്‍ത്തകിടിയില്‍  പി.ജെ തോമസിന്റെ (കുഞ്ഞച്ചന്‍) ഭാര്യ എല്‍സി തോമസ്  (70) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച (11/10/2019)  വൈകിട്ട്  നാലിന്  പാറത്തോട്  സെന്റ് ജോര്‍ജ് ഫൊറോന പള്ളി  സെമിത്തേരിയില്‍.  പരേത കുഞ്ചിത്തണ്ണി 

More »

അച്ചാമ്മ ആന്റണി കിഴക്കയില്‍ നിര്യാതയായി
 ചിക്കാഗോ: പരേതനായ ആന്റണി കിഴക്കയിലിന്റെ ഭാര്യ അച്ചാമ്മ ആന്റണി കിഴക്കയില്‍ (80) ഒക്ടോബര്‍ 3-നു ചിക്കാഗോയിലെ പാലറൈനില്‍ നിര്യാതയായി. പരേത ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവും, സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ് ഇടവകാംഗവും,  തേവര, പെരുമാനൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. രാജു ആന്റണി (എസ്.എച്ച് കോളജ്, തേവര), ലീലാമ്മ (കേരളം), ശാന്തമ്മ (സാന്‍അന്റോണിയോ, ടെക്സസ്), ഗീതമ്മ

More »

മാമ്മച്ചന്‍ കാപ്പില്‍ നിര്യാതനായി
പുളിങ്കുന്ന്: ചിക്കാഗോയില്‍ താമസക്കാരനായ ജോര്‍ജ് കുട്ടി (മാത്യു) കാപ്പിലിന്റെ സഹോദരന്‍ മാമ്മച്ചന്‍ കാപ്പില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരിയില്‍ ഒക്ടോബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്യാതനായി.സംസ്‌കാരം ഒക്ടോബര്‍ 6-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നക്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരിക്കുട്ടി വാഴൂര്‍ ചാമംപതാല്‍ ഇടയാടില്‍

More »

രാധാമണി സി. ജെ നിര്യാതയായി
മില്‍വാക്കി, വിസ്‌കോണ്‍സിന്‍: കേരളൈറ്റ്‌സ് ഇന്‍ മില്‍വാക്കിയുടെ ജോയിന്റ് സെക്രട്ടറി അഡ്വ. സുധീര്‍ പിള്ളയുടെ മാതാവും, പെരുമ്പാവൂര്‍, പുല്ലുവഴി പരേതനായ റിട്ട. ക്യാപ്റ്റന്‍ കെ. ജെ. നാരായണന്‍ പിളളയുടെ (മുന്‍ യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍) സഹധര്‍മിണിയുമായ രാധാമണി സി.ജെ (78) നിര്യാതയായി. ചാക്യാര്‍പുറത്ത് കുടുംബാഗമാണ് പരേത.   ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിന് ശേഷം

More »

ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ്  ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.   മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.   വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍

More »

[1][2][3][4][5]

ലജി എസ്. രാജു (സാം, 40) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: ലജി എസ്. രാജു (സാം, 40 വയസ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. രാജു സി. സാമുവേലിന്റേയും, സാറാമ്മ രാജുവിന്റേയും പുത്രനാണ്. ഭാര്യ: മേരി മാത്യു (അനു). മകന്‍: കാസന്‍. സഹോദരി: ലിജി രാജു. റവ.ഫാ. സിബി വര്‍ഗീസ് സഹോദരി ഭര്‍ത്താവാണ്. uncle to Livya, Christos, and Sophiya. Viewing: 6:00 PM to 8:30 PM, Friday, October 18, 2019 St. Thomas Indian Orthodox Church, 1009

അനു സ്‌കറിയായുടെ പിതാവ് സ്‌കറിയാ പി. ഉമ്മന്‍ (73) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ ചാരിറ്റി ചെയര്‍മാനും, അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ഇടവകയുടെ വൈസ്പ്രസിഡന്റുമായ അനു സ്‌കറിയായുടെ പിതാവ് സ്‌കറിയാ പി. ഉമ്മന്‍ (കുഞ്ഞുമോന്‍ 73 വയസ്സ്) ഫിലാഡല്‍ഫിയായില്‍

ലൗളിന്‍ ഫിഗരോദോ (73) നിര്യാതയായി

ചിക്കാഗോ: ചിക്കാഗോയില്‍ താമസക്കാരനായ ഹെറാള്‍ഡ് ഫിഗരോദോയുടെ സഹോദരി ലൗളിന്‍ ഫിഗരോദോ (73) ഒക്ടോബര്‍ 14-നു നിര്യാതയായി. കൊച്ചി തോപ്പുംപടി പരേതനായ സില്‍വസ്റ്ററിന്റേയും, ആഗ്‌നസിന്റേയും പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ മാര്‍ട്ടിന്‍ ഫിഗരോദോ (കൊച്ചി, പതിശേരി വീട്ടില്‍, മാനുവേല്‍

എ.ടി മത്തായി ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: കേരളത്തിലെ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ഫിലഡല്‍ഫിയ സ്‌കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972-ലാണ് അമേരിക്കയിലെ ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്. ഭാര്യ: മറിയാമ്മ

ബൈജു തോമസിന്റെ മാതാവ് എല്‍സി തോമസ് നിര്യാതയായി

അടിമാലി: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡംഗവും മുന്‍ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട് പുല്‍ത്തകിടിയില്‍ പി.ജെ തോമസിന്റെ (കുഞ്ഞച്ചന്‍) ഭാര്യ എല്‍സി തോമസ് (70) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച (11/10/2019) വൈകിട്ട്

അച്ചാമ്മ ആന്റണി കിഴക്കയില്‍ നിര്യാതയായി

ചിക്കാഗോ: പരേതനായ ആന്റണി കിഴക്കയിലിന്റെ ഭാര്യ അച്ചാമ്മ ആന്റണി കിഴക്കയില്‍ (80) ഒക്ടോബര്‍ 3-നു ചിക്കാഗോയിലെ പാലറൈനില്‍ നിര്യാതയായി. പരേത ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവും, സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ് ഇടവകാംഗവും, തേവര, പെരുമാനൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ.