പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി.
ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം)
മക്കളും മരുമക്കളും:
സോജി&സീന (കോഴിക്കോട്)
സോയ&ഡോണി(ഖത്തര്‍)
സോജന്‍&ജാക്വിലിന്‍(കാനഡ)
പേരക്കുട്ടികള്‍:
അശ്വിന്‍, സോന, ആല്‍ബിന്‍, അലക്‌സ്, ജോസഫ്, സ്റ്റീഫന്‍, ജൂദിത്ത്.
സഹോദരങ്ങള്‍:
ലൂക്ക് മാത്യു(യു.എസ്.എ)
ഡോ.തോമസ് മാത്യു(യു.എസ്.എ)
ഫ്രാന്‍സിസ് മാത്യു(യു.എസ്.എ)
ലൈസാമ്മ ലൂക്ക്(യു.എസ്.എ)
മരിയ തോമസ്(കോഴിക്കോട്)
സംസ്‌കാരചടങ്ങുകളുടെ സമയക്രമം പിന്നീട് അറിയിക്കുന്നതായിരിക്കും.