ഫാ.ബാബു വര്‍ഗ്ഗീസ് (ഷേബാലി) അച്ചന്റെ പൊതു ദര്‍ശനം ചൊവ്വാഴ്ച്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍

ഫാ.ബാബു  വര്‍ഗ്ഗീസ് (ഷേബാലി) അച്ചന്റെ പൊതു ദര്‍ശനം ചൊവ്വാഴ്ച്ച  ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍
ഫാ.ബാബു വര്‍ഗ്ഗീസ് (ഷേബാലി അച്ചന്റെ) സംസ്‌കാര ശുശ്രൂഷകളുടെ ആദ്യക്രമങ്ങള്‍ 2023 ജനുവരി 17 ചൊവ്വാഴ്ച്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാര്‍ ഇവാനിയോസ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് നാല് മണിക്ക് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ക്രമവും തുടര്‍ന്ന് പൊതു ദര്‍ശനവും നടക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സംസ്‌കാര ശുശ്രൂഷയുടെ മൂന്ന്, നാല് ക്രമങ്ങളും നടക്കും. വൈകിട്ട് 8.20 ന് പരിശുദ്ധ മദ്ബഹായോടുള്ള വിടവാങ്ങല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് ഭൗതീകശരീരം കേരളത്തിലേക്ക് കൊണ്ടുപോകും.

Address:

St Thomas Orthodox Church

1009 Unruh Ave, Philadelphia, PA 19111

To watch Live feed from Philadelphia


https://www.youtube.com/c/TheAerodigitalstudio/live


Other News in this category



4malayalees Recommends