ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന 18 കാരന് ദാരുണാന്ത്യം
ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയ്ക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം. ഹംസ നവീദ്(18) ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ അതിവേഗം എത്തിയ ട്രെയിന്‍
കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം ; ഉള്ളില്‍ നിന്നു ലോക്കായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു
കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗല്‍വാഡി ചൗല്‍ നിവാസികളായ സൊഹൈല്‍ (5), അബ്ബാസ് (3) എന്നീ കുരുന്നുകളാണ് ശ്വാസം മുട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടികളുടെ പിതാവ് ആക്രി കച്ചവടക്കാരനാണ്. ഇയാള്‍
വൈറലാകാന്‍ മരണക്കളി; ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു
ടിക്ക് ടോക്ക് വീഡിയ ചിത്രീകരണത്തിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു. തെലുങ്കാന സ്വദേശിയായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ഹൈദരാബാദിന്റ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തില്‍ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ നരസിംഹലു അവിടെ വച്ചാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണു യുവാക്കള്‍
സംവിധായകന്‍ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു;അമിത വേഗതയിലെത്തിയ ലോറി കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
സംവിധായകന്‍ അരുണ്‍ ഗോപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അമിതവേഗതയിലെത്തിയ ലോറിയാണ് കാറിനെ ഇടിച്ചു തെറിപ്പിച്ചത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ടത്
പി.സി. ജോര്‍ജ് ഇലപ്പനാല്‍ (92) നിര്യാതനായി
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍ കാലംചെയ്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ജ്യേഷ്ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ജോര്‍ജ് (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു വെള്ളിയാഴ്ച സ്വവസതിയില്‍
കാണുന്ന ആര്‍ക്കും നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ വരുത്തുന്ന വീഡിയോ;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍;ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍
അമിത വേഗതയും അശ്രദ്ധയോടെ വാഹനമോടിക്കലുമൊക്കെയാണ് റോഡപകടങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നത്.നമ്മുടെ രാജ്യത്തെ സിസിടിവികളില്‍ ദിനവും പതിയുന്ന അപകട പരമ്പരകള്‍ കണ്ടാല്‍ തന്നെ റോഡിലെ അശ്രദ്ധ എത്രത്തോളമുണ്ടെന്ന് മനസിലാകും. ഈ അവസരത്തിലാണ് ബൈക്ക് യാത്രികരായ ദമ്പതികളെ ബെന്‍സ്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...