Accident

വൈറലാകാന്‍ മരണക്കളി; ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു
ടിക്ക് ടോക്ക് വീഡിയ ചിത്രീകരണത്തിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു. തെലുങ്കാന സ്വദേശിയായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ഹൈദരാബാദിന്റ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തില്‍ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ നരസിംഹലു അവിടെ വച്ചാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണു യുവാക്കള്‍ കുളിക്കാനെത്തിയത്. തടാകത്തിലിറങ്ങിയ രണ്ടുപേരും സെല്‍ഫികളും വെള്ളത്തില്‍ ഡാന്‍സ് ചെയ്യുന്നതുമായ വീഡിയോയും എടുത്തു. പിന്നീട്, നരസിംഹലുവിന്റെ വീഡിയോ ബന്ധുവായ യുവാവ് കരയില്‍ നിന്ന് പകര്‍ത്താനും തുടങ്ങി. ഇതിനിടെ തടാകത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയ നീന്തലറിയാത്ത നരസിംഹലു മുങ്ങിത്താഴുകയുമായിരുന്നു. ഇയാള്‍ മുങ്ങുന്നതു കണ്ട് ബന്ധു അലറി വിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന്

More »

സംവിധായകന്‍ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു;അമിത വേഗതയിലെത്തിയ ലോറി കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
സംവിധായകന്‍ അരുണ്‍ ഗോപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അമിതവേഗതയിലെത്തിയ ലോറിയാണ് കാറിനെ ഇടിച്ചു തെറിപ്പിച്ചത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത് .   അരൂരില്‍ നിന്നും കൊച്ചിയിലെ വീട്ടിലേക്ക്

More »

പി.സി. ജോര്‍ജ് ഇലപ്പനാല്‍ (92) നിര്യാതനായി
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍ കാലംചെയ്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ജ്യേഷ്ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ജോര്‍ജ് (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു വെള്ളിയാഴ്ച സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 25നു വ്യാഴാഴ്ച മാതൃഇടവകയായ പാമ്പാടി സെന്റ് മേരീസ് സിഹാസന

More »

കാണുന്ന ആര്‍ക്കും നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ വരുത്തുന്ന വീഡിയോ;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍;ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍
 അമിത വേഗതയും അശ്രദ്ധയോടെ വാഹനമോടിക്കലുമൊക്കെയാണ് റോഡപകടങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നത്.നമ്മുടെ രാജ്യത്തെ   സിസിടിവികളില്‍ ദിനവും പതിയുന്ന അപകട പരമ്പരകള്‍  കണ്ടാല്‍ തന്നെ റോഡിലെ അശ്രദ്ധ എത്രത്തോളമുണ്ടെന്ന് മനസിലാകും. ഈ അവസരത്തിലാണ് ബൈക്ക് യാത്രികരായ ദമ്പതികളെ  ബെന്‍സ് എസ് യുവി ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. കാണുന്ന ആര്‍ക്കും

More »

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ചു
തിരുവനന്തപുരം : സംഗീത ആസ്വാദകര്‍ക്ക് ഇനി ഇല്ല ആ മാന്ത്രിക നാദം. മലയാളിയുടെ പ്രിയപ്പെട്ട വയലനിസ്റ്റ് ബാലഭാസ്‌ക്കറും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലഭാസ്‌ക്കര്‍. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

More »

തൃശൂരില്‍ പാലത്തിന്റെ കൈവരിയില്‍ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു
നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.  

More »

നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി
ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം  സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22നു നിര്യാതനായി.  കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണ് ഭാര്യ. മക്കള്‍: നെജു, നീല്‍.  ഏപ്രില്‍ 28നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ വേയ്ക്ക് സര്‍വ്വീസും, അതിനുശേഷം അന്നേദിവസം രാവിലെ 10.30നു ഫ്യൂണറല്‍ സര്‍വീസും

More »

യുവ റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു
ചെന്നൈ: യുവ റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത്

More »

ബംഗളൂരില്‍ കാമുകനൊപ്പം പോയ യുവതി റോഡില്‍ വീണ് ടാങ്കര്‍ കയറി മരിച്ചു, ബൈക്കിന്റെ മുന്‍വശം പൊക്കി ഓടിക്കുന്നതിനിടെ പിറകിലിരുന്ന കാമുകി റോഡില്‍ വീഴുകയായിരുന്നു, കാമുകന്‍ ബൈക്ക് നിര്‍ത്താതെ പോയി
ബംഗളൂരൂ: ബൈക്കുമെടുത്ത് ചെത്തുന്ന യുവാക്കളെക്കൊണ്ട് റോഡില്‍ ഇറങ്ങാനാകാത്ത സ്ഥിതിയാണ്. മര്യാദയ്ക്ക് വണ്ടി ഓടിക്കുന്നവര്‍ പോലും ഈ അഭ്യാസികള്‍ കാരണം ജീവന്‍

More »

[1][2]

വൈറലാകാന്‍ മരണക്കളി; ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു

ടിക്ക് ടോക്ക് വീഡിയ ചിത്രീകരണത്തിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു. തെലുങ്കാന സ്വദേശിയായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ഹൈദരാബാദിന്റ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തില്‍ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ നരസിംഹലു അവിടെ വച്ചാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണു യുവാക്കള്‍

സംവിധായകന്‍ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു;അമിത വേഗതയിലെത്തിയ ലോറി കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

സംവിധായകന്‍ അരുണ്‍ ഗോപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അമിതവേഗതയിലെത്തിയ ലോറിയാണ് കാറിനെ ഇടിച്ചു തെറിപ്പിച്ചത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ടത്

പി.സി. ജോര്‍ജ് ഇലപ്പനാല്‍ (92) നിര്യാതനായി

കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍ കാലംചെയ്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ജ്യേഷ്ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ജോര്‍ജ് (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു വെള്ളിയാഴ്ച സ്വവസതിയില്‍

കാണുന്ന ആര്‍ക്കും നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ വരുത്തുന്ന വീഡിയോ;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍;ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍

അമിത വേഗതയും അശ്രദ്ധയോടെ വാഹനമോടിക്കലുമൊക്കെയാണ് റോഡപകടങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നത്.നമ്മുടെ രാജ്യത്തെ സിസിടിവികളില്‍ ദിനവും പതിയുന്ന അപകട പരമ്പരകള്‍ കണ്ടാല്‍ തന്നെ റോഡിലെ അശ്രദ്ധ എത്രത്തോളമുണ്ടെന്ന് മനസിലാകും. ഈ അവസരത്തിലാണ് ബൈക്ക് യാത്രികരായ ദമ്പതികളെ ബെന്‍സ്

തൃശൂരില്‍ പാലത്തിന്റെ കൈവരിയില്‍ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു

നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ്

നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി

ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22നു നിര്യാതനായി. കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണ് ഭാര്യ. മക്കള്‍: നെജു, നീല്‍. ഏപ്രില്‍ 28നു ശനിയാഴ്ച രാവിലെ 9.30