നിരോധിത ഗുളികകളുമായി ഖത്തറിലെത്തിയ യാത്രക്കാരന്‍ പിടിയില്‍

നിരോധിത ഗുളികകളുമായി ഖത്തറിലെത്തിയ യാത്രക്കാരന്‍ പിടിയില്‍. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്.  നിരോധിത ലിറിക ഗുളികകളുമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടിയത്. ഭക്ഷണം കൊണ്ടുവന്ന പാത്രത്തില്‍ ഭക്ഷണത്തിന് അടിയിലായി പൊതിഞ്ഞ നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. പെട്ടിയില്‍ വസ്ത്രങ്ങള്‍ക്കൊപ്പമാണ് ഭക്ഷണ പാത്രവും കൊണ്ടുവന്നത്.  നിരോധിത ഗുളികകള്‍ കണ്ടെടുക്കുന്ന വീഡിയോ ഖത്തര്‍ കസ്റ്റംസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.  2,100 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്.   

Top Story

Latest News

പടം കണ്ട് അച്ഛന്‍ അമ്മയോട് മാപ്പ് ചോദിച്ചു: 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ

മലയാള ചിത്രമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് കഴിഞ്ഞ ദിവസമാണ് സീ5 ല്‍ റിലീസ് ആയത്. ബോളിവുഡ് നടി സന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫസ്റ്റ്പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍  സന്യ മല്‍ഹോത്ര ഈ ചിത്രം കണ്ടതിന് ശേഷം തന്റെ അമ്മയോട് തന്റെ പിതാവ് മാപ്പ് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍.  ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ ശരിക്കും സമൂഹത്തില്‍ കാണുന്ന ഒരാളാണ്. എന്നാല്‍ അത്തരം ഒരാളായി ഞാനോ, എന്റെ ചുറ്റുമുള്ള സ്ത്രീകളോ മാറരുത് എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  സിനിമ കണ്ടതിന് പിന്നാലെ എന്റെ പിതാവ് അമ്മയോട് വന്ന് ക്ഷമ ചോദിച്ചതാണ് എന്നെ സംബന്ധിച്ച് ഈ ചിത്രത്തിലെ ഏറ്റവും വലിയ പാഠം. ഒരു സ്വയം നവീകരണമാണ് ഈ ചിത്രം - സന്യ പറയുന്നു.  ഫെബ്രുവരി 7 ന് സീ5 ല്‍ മിസിസ് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നത്. നിതാ സംവിധായിക ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിന്റെ ബാനറില്‍ ജ്യോതി ദേശ്പാണ്ഡെയാണ്.   

Specials

Spiritual

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍ ; ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും
റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം'

More »

Association / Spiritual

യുകെയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
ലിവര്‍പൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. മലയാളികള്‍ക്ക് സാംസ്‌കാരിക

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

മോഹന്‍ലാലിന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് ലഭിക്കാതിരുന്ന സ്വീകാര്യത 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ലഭിക്കും ; ദേവന്‍
മോഹന്‍ലാലിന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് ലഭിക്കാതിരുന്ന സ്വീകാര്യത 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ലഭിക്കുമെന്ന് നടന്‍ ദേവന്‍. ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയേറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ തലമുറക്ക് ഇതൊരു അവസരമാണ്

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

സൗത്താംപ്ടണ്‍ മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്‍ഗീസ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്‍ഗീസ്(74) നിര്യാതയായി. സംസ്‌ക്കാരം 14/12/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അങ്കമാലി തവളപ്പാറ സെന്റ് ജോസഫ്

More »

Sports

ട്വന്റി20 ലോകകപ്പ് നേടി അഭിമാനമായി ഇന്ത്യ ; അവസാന നിമിഷം വരെ നീണ്ട പോരാട്ടം ; ഹൃദയം കീഴടക്കി രോഹിതും കോഹ്ലിയും പടിയിറങ്ങി

2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ്

More »

മോഹന്‍ലാലിന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് ലഭിക്കാതിരുന്ന സ്വീകാര്യത 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ലഭിക്കും ; ദേവന്‍

മോഹന്‍ലാലിന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് ലഭിക്കാതിരുന്ന സ്വീകാര്യത 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ലഭിക്കുമെന്ന് നടന്‍ ദേവന്‍. ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയേറ്ററില്‍

പടം കണ്ട് അച്ഛന്‍ അമ്മയോട് മാപ്പ് ചോദിച്ചു: 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ

മലയാള ചിത്രമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് കഴിഞ്ഞ ദിവസമാണ് സീ5 ല്‍ റിലീസ് ആയത്. ബോളിവുഡ് നടി സന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍

'ബസൂക്ക'യുടെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ട്

മമ്മൂട്ടിയുടെ 'ബസൂക്ക'യ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നായിരുന്നു അപ്‌ഡേറ്റ്. എന്നാല്‍ ഇപ്പോള്‍ ബസൂക്കയുടെ റിലീസ് വീണ്ടും

വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെനിന്ന് കരഞ്ഞേനെ: വേദിയിലെ അനുഭവം പങ്കുവച്ച് ജുവല്‍ മേരി

നടി, അവതാരക എന്നീ നിലകളിലൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ജ്യൂവല്‍ മേരി. റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവര്‍ അതിന് ശേഷം സിനിമയിലേക്ക് എത്തി.

ബേസില്‍ 'കൂളസ്റ്റ് എവരിമാന്‍ ആക്ടര്‍'; പൊന്മാനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ബേസില്‍ ജോസഫ് നായകനായെത്തിയ 'പൊന്മാന്‍' എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. വളരെ യഥാര്‍ത്ഥവും വളരെ രസകരവുമായ സിനിമ. ബേസില്‍ ജോസഫ് ഇന്ന് നമുക്കുള്ള

നോ പറയേണ്ടിടത്ത് പറയാന്‍ തുടങ്ങി ; മാറ്റങ്ങളെ കുറിച്ച് അഞ്ജു ജോസഫ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അവതാരികയായും മറ്റും താരം ടെലിവിഷന്‍ ഷോകളിലും അഞ്ജു സജീവമായിരുന്നു. 2011ല്‍ ഡോക്ടര്‍ ലവ്

ഭര്‍ത്താവ് ആല്‍ക്കഹോളിക്ക് ആണ്, ചെയിന്‍ സ്മോക്കറും, മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടാക്കി: നടി സുമ ജയറാം

ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം. മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. 37-ാം വയസിലാണ്

താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്റെ ശരീരത്തെയാണ് ; തമന്ന

താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്റെ ശരീരത്തെയാണെന്ന് നടി തമന്ന. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിച്ചത്.



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ