Spiritual

കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങള്‍ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കു പ്രദേശങ്ങളില്‍ വസിക്കുന്ന അയ്യപ്പഭക്തന്മാര്‍ മേല്പറഞ്ഞ പൂജ ഒരു വര്‍ഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാര്‍ക്ക് കരുത്തേകിയത്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ വച്ചാണ് (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) ഈ വര്‍ഷത്തെ ശ്രീ അയ്യപ്പ പൂജ 2023 നവംബര്‍ 25)o തിയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ 10:00 മണി വരെ നടത്തപ്പെടുന്നത്. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ

ശ്രീ റൂവന്‍ സൈമണ്‍ന്റെ സ്മരണാര്‍ത്ഥം സമീക്ഷ യുകെ ലിസ്ബണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോഫി ഫെസ്റ്റിവല്‍ ഹൃദയത്തിലേറ്റു വാങ്ങി ലിസ്ബണ്‍ സമൂഹം ശ്രീ റൂവന്‍ സൈമണിന്റെ പ്രോജ്വല സ്മരണ ഊഷ്മളത പകര്‍ന്ന ചടങ്ങില്‍ വിവിധയിനം കാപ്പികളുടേയും,രുചിമുകുളങ്ങളുടെയും ഉത്സവാനുഭവത്തിനാണ് നവംബര്‍ 1 ന് ലിസ്ബണിലെ നാഷണല്‍ റാക്കറ്റ് ക്ലബ്ബ് സാക്ഷ്യം

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 121ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2023 നവംബര്‍ 2, 3 തീയതികളില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് ഭക്തിപുരസ്സരം കൊണ്ടാടി. ണ്ടപെരുന്നാളിനോടനുബന്ധിച്ച് 2!ാം തീയതി വൈകിട്ട് നടന്ന സന്ധ്യാനമസ്‌ക്കാരത്തിനും,

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ശ്രദ്ധേയരായ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവകാ ദിനവും കുടുംബ സംഗമവും നാളെ ഓക്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറലായ ഫാ ജോര്‍ജ് ചേലക്കലാണ് മുഖ്യ അതിഥി. ഫാ ജിമ്മി പുളിക്കല്‍ സന്ദേശം നല്‍കും. ഇടവകാ ദിനത്തിനായി വിപുലമായ ഒരുക്കമാണ് ഗ്ലോസ്റ്റര്‍ കമ്മറ്റി

ലണ്ടന്‍: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കാന്‍ എത്തിയ തുമ്പമണ്‍ ഭദ്രാസന അധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. ഇടവക വികാരി റവ. ഫാദര്‍ നിതിന്‍ പ്രസാദ് കോശി, ട്രസ്റ്റി ശ്രീ.

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്,

യുകെയില്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ അഭിഷേകാഗ്‌നിയായി പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നു . അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 11 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. കണ്‍വെന്‍ഷന്‍ നയിക്കാന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യര്‍ ഖാന്‍

വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 'സീ എക്‌സ്‌പ്ലോറേഴ്‌സ്' എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ വിബിഎസ് ഒക്ടോബര്‍ 24 ചൊവ്വ, 25 ബുധന്‍, 26 വ്യാഴം തിയ്യതികളില്‍ നടത്തപ്പെടുന്നു. കുട്ടികള്‍ക്ക് (Age3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങള്‍ക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു.

ഒക്ടോബര്‍ 21 നു അരങ്ങുണരുന്ന ബ്രിസ്റ്റോള്‍ കാര്ഡിഫ് റീജിയന്‍ ബൈബിള്‍കലോത്സവത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ റീജിയണല്‍ ബൈബിള്‍കലോത്സവത്തിന്റെ നടത്തിപ്പിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടകര്‍. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം