Spiritual
സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്‌വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഈസ്റ്ററും, വിഷുവും, ഈദുള്‍ ഫിത്തറും നല്‍കുന്ന സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' അടക്കം ആകര്‍ഷകങ്ങളായ വിശേഷാല്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍, സ്‌കിറ്റുകള്‍, 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. യു കെ യിലെ പ്രമുഖ
ആഷ്‌ഫോര്‍ഡ് ; ക്രോയിഡോണ്‍ സെന്റ് പോള്‍ മലങ്കര മിഷന്റെയും ആഷ്‌ഫോര്‍ഡ് സെന്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി 40ാം വെള്ളിയാഴ്ച ദിനത്തില്‍ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവോലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ എയില്‍സ്‌ഫോര്‍ഡ് പ്രയറി ദേവാലയത്തില്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30
എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളില്‍ നടത്തുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ചിങ്ങ്‌ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍. ഈസ്റ്ററിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ കുരിശിന്റെവഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കും. വിശുദ്ധ കുര്‍ബാന കുമ്പസാരം, ദൈവ സ്തുതി ആരാധന, സ്പിരിച്ച്വല്‍ ഷെയറിങ്, ദിവ്യ കാരുണ്യ ആരാധന രോഗ
നോമ്പുകാലത്തിലേക്ക് കടക്കവേ വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വായി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ആനുവല്‍ റിട്രീറ്റ് . കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഡയറക്ടറായ ഫാ ജിന്‍സ് ചീങ്കല്ലേല്‍ നയിച്ച മൂന്നു ദിവസം നീണ്ട ധ്യാനം ജീവിത മൂല്യങ്ങളെ ഉണര്‍ത്തുന്ന ദൈവിക നിമിഷങ്ങളാണ് സമ്മാനിച്ചത്.വിശ്വാസം , സ്‌നേഹം , പ്രത്യാശ എന്നീ മൂല്യങ്ങളെ
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാമില്‍ നടക്കും. നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് എമിരിറ്റസ് പീറ്റര്‍ ഡോയലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ലോക പ്രശസ്തമായ കോര്‍ അറ്റ് ലുമന്‍ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില് സമ്പൂര്ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില് ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. കെന്റ്
വലിയ നോമ്പിനോടനുബന്ധിച്ച് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 17ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അഭിഷേകാഗ്നി യുകെ ടീം നയിക്കും. കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ്തുതി ആരാധന, സ്പിരിച്വല്‍ ഷെയറിങ് ,ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ക്രൈസ്തവ
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10 ന് ബര്‍മിങ്ഹാമില്‍ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ യിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തില്‍ ശുഷ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ
ലണ്ടന്‍ : സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വംത്തില്‍ മൂന്ന് ദിവസത്തെ വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡ് അനന്‍സിയേഷന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായര്‍ വൈകുന്നേരം 4 മുതല്‍ 9വരെ ഫാദര്‍ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. നമ്മുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും,