Gossips

അനുഷ്‌ക ഷെട്ടിക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും റിപ്പോര്‍ട്ട്

ബാഹുബലി താരങ്ങളായ അനുഷ്‌ക ഷെട്ടിയേയും പ്രഭാസിനെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

 

More »

No Data available

അനുഷ്‌ക ഷെട്ടിക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും റിപ്പോര്‍ട്ട്

ബാഹുബലി താരങ്ങളായ അനുഷ്‌ക ഷെട്ടിയേയും പ്രഭാസിനെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ

കരണ്‍ ജോഹര്‍ സഘടിപ്പിച്ച പാര്‍ട്ടിയില്‍ ബോളീവുഡ് താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപണം; വിവാദങ്ങള്‍ പുകയുന്നത് ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ട്

കരണ്‍ ജോഹര്‍ സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ആരോപണം. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ എന്നിവര്‍ പങ്കെടുത്ത പാര്‍ട്ടിയെ

ഒറ്റയടിക്ക് ഒരു കോടി രൂപ പ്രതിഫലം ഉയര്‍ത്തി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി; കാരണമിതാണ്..

ഒറ്റയടിക്ക് ഒരു കോടി രൂപ പ്രതിഫല ഉയര്‍ത്തി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയിരുന്നു. അവസാനം റിലീസായ ഓ ബേബിയുടെ വിജയത്തിനു ശേഷം പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയാണ് ഇതുവരെ

അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍; തമിഴ് ബിഗ് ബോസില്‍ വീണ്ടും വിവാദം

സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി നടി മീര മിഥുന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ്

യുവതാരം ഷെയ്ന്‍ നിഗം പ്രണയത്തില്‍? താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അബിയുടെ മകന്‍

മലയാളത്തിന് ഏറെ പ്രതീക്ഷ പകരുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് ഷെയ്ന്‍ നിഗം. അബിയുടെ മകന്‍ എന്നതിലുപരി മികച്ച അഭിനയപാടവം കൊണ്ട് സ്വന്തമായ ഒരിടം അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സ്വന്തമാക്കി കഴിഞ്ഞു. കിസ്മത്ത് മുതല്‍ ഇഷ്‌ക് വരെ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഷെയ്ന്‍ നിഗം സിനിമാ

ആര്യന്‍ ഖാന്‍ ലണ്ടനില്‍ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ടുകള്‍; മകന്റെ പ്രണയം ഗൗരിയുടെ സമ്മതത്തോടെയെന്നും പാപ്പരാസികള്‍

പ്രിയ താരങ്ങളുട കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തെ പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ട്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയുമൊക്കെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബോളിവുഡിന്റെ അഭിമാന

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു; ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ഇദ്ദേഹത്തിന്റെ ജീവിതകഥയുമായി സിനിമ വരുന്നതായി നേരത്തെ

പുകവലിച്ചാല്‍ എന്താണ് കുഴപ്പം? ട്രോളന്‍മാര്‍ക്ക് മറുപടിയുമായി രാകുല്‍ പ്രീത്

പുകവലിച്ചാല്‍ എന്താണ് കുഴപ്പം? ചോദിക്കുന്നത് ടോളിവുഡിന്റെയും ബോളിവുഡിന്റെയും പ്രിയ താരം രാകുല്‍ പ്രീതാണ്. നാഗാര്‍ജുനയുമൊത്തുള്ള മന്‍മധുഡു - 2 എന്ന ചിത്രത്തിന്റെ ടീസറിലെ പുകവലി രംഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു താരം. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ രാകുല്‍