ദുബൈയില്‍ ബൈക്ക് അപകടം ; യുവാവ് മരിച്ചു

ദുബൈയില്‍ ബൈക്ക് അപകടം ; യുവാവ് മരിച്ചു
ബൈക്ക് അപകടത്തില്‍ മുണ്ടൂര്‍ പുറ്റേക്കര ഒലക്കേങ്കില്‍ ജോസഫിന്റെയും ട്രീസയുടേയും മകന്‍ ജോണ്‍ (28) മരിച്ചു. സംസ്‌കാരം പിന്നീട്.

ഇന്നലെ പുലര്‍ച്ചെ ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സഹോദരന്‍ ദിലീപ്‌

Other News in this category4malayalees Recommends