Crime

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു
മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള കുഗ്രാമമായ പുല്ലനേരിയിലാണ് സംഭവം. വൈരമുരുകന്‍ സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയും ചെയ്തു. പ്രതികള്‍ക്ക് ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ, സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വൈരമുരുകനും സൗമ്യയ്ക്കുമൊപ്പം കുട്ടിയുടെ

More »

ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടു ; 85 കാരിയ്ക്ക് ദാരുണാന്ത്യം
ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 85കാരി വെന്തു മരിച്ചു. മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ഗമ്രി മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച നൂറിലേറെ വരുന്ന അക്രമി സംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. വീടിനകത്ത് ആ സമയത്തുണ്ടായിരുന്നവരെല്ലാം പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. എന്നാല്‍ അവശനിലയിലായിരുന്ന അക്ബാരിക്ക്

More »

19 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഹരിയാനയില്‍ ദേശീയപാതയിലെ ടോള്‍പ്ലാസയ്ക്ക് അടുത്ത് യുവതിയെ കത്തിമുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബ് ലുധിയാന സ്വദേശിനിയായ 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.കര്‍നാലിലെ വഴിയോരക്കച്ചവടക്കാരനും ഇയാളുടെ സുഹൃത്തുമാണ്

More »

യുവതിയുടേയും 12 കാരനായ മകന്റെയും മൃതദേഹം കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം ; സംഭവം ഡല്‍ഹിയില്‍
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് ചൊവ്വാഴ്ച ഒരു സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊലപാതകിയെയോ കുറ്റകൃത്യത്തിന്റെ പിന്നിലെ ലക്ഷ്യമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയന്ത ആര്യയുടെ അഭിപ്രായത്തില്‍ ജഹാംഗീര്‍പുരി കെ ബ്ലോക്കിലെ

More »

കാണ്‍പൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കി ആറംഗ സംഘം
കാണ്‍പൂരില്‍ 40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. യുവതിയുടെ കൗമാരക്കാരിയായ മകളെ 2018ല്‍ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളേയും സംഘം ആക്രമിച്ചത്. 2018 ല്‍ 13 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതികളായ അബിദ്, മിന്റു, മഹ്ബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ്

More »

പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു ; സീരിയല്‍ താരം കാമുകനെ തല്ലിക്കൊന്നു
പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ് സിനിമ ടെക്‌നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ദേവിയുടെ സഹോദരിയുടെ കോലത്തൂരിലെ

More »

പീഡിപ്പിക്കപ്പെട്ട മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക് ; ഞെട്ടിക്കുന്ന സംഭവം
മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് നടന്നുപോകുകയാണ് അച്ഛന്‍. മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ലക്ഷ്യം. കാരണം അവര്‍ വീടിനുള്ളില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. യുപിയിലാണ് സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അയല്‍വാസിയുടെ 19 കാരനായ മകനാണ് പ്രതി. വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരത കാണിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച

More »

പത്താം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും പിടിയില്‍
കൊല്ലം അഞ്ചല്‍ ഏരൂരില്‍ മുത്തശ്ശിയുടെ സഹായതോടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി പീഡപ്പിച്ചു. സംഭവത്തില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും ഏരൂര്‍ പൊലീസിന്റെ പിടിയിലായി. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) വിദ്യാര്‍ഥിനിയുടെ പിതാവിന്റെ അമ്മയുമാണ് അറസ്റ്റിലായത്. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണു ഗണേശ്. കുട്ടിയുടെ പിതാവിന്റെ മദ്യപാനം മൂലം

More »

ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ടു; അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി
തന്റെ ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു. കേസില്‍ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടത്തുള്ള എസ്.ഡി.എ സ്‌കൂളിന്റെ അധികൃതര്‍ക്കെതിരെയായിരുന്നു കേസ്.

More »

[1][2][3][4][5]

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള കുഗ്രാമമായ പുല്ലനേരിയിലാണ് സംഭവം. വൈരമുരുകന്‍ സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍

ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടു ; 85 കാരിയ്ക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 85കാരി വെന്തു മരിച്ചു. മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ഗമ്രി മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച നൂറിലേറെ വരുന്ന അക്രമി സംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. വീടിനകത്ത് ആ

19 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഹരിയാനയില്‍ ദേശീയപാതയിലെ ടോള്‍പ്ലാസയ്ക്ക് അടുത്ത് യുവതിയെ കത്തിമുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബ് ലുധിയാന സ്വദേശിനിയായ 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ പരാതിയില്‍ രണ്ടുപേരെ

യുവതിയുടേയും 12 കാരനായ മകന്റെയും മൃതദേഹം കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം ; സംഭവം ഡല്‍ഹിയില്‍

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് ചൊവ്വാഴ്ച ഒരു സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊലപാതകിയെയോ കുറ്റകൃത്യത്തിന്റെ പിന്നിലെ ലക്ഷ്യമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി

കാണ്‍പൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കി ആറംഗ സംഘം

കാണ്‍പൂരില്‍ 40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. യുവതിയുടെ കൗമാരക്കാരിയായ മകളെ 2018ല്‍ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളേയും സംഘം ആക്രമിച്ചത്. 2018 ല്‍ 13 കാരിയായ പെണ്‍കുട്ടിയെ

പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു ; സീരിയല്‍ താരം കാമുകനെ തല്ലിക്കൊന്നു

പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ് സിനിമ ടെക്‌നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.