Art/literature

മനസ്സിനുള്ളില്‍ നീറ്റലായി ഉണരുന്നു നിന്‍ മൃദൂമന്ദഹാസം.... പറയാതെ അറിയാതെ പോയൊരെന്‍ ദു:ഖ മായ് നീ മഞ്ഞ ദളം ഒരു അഴകായ് നിന്‍ മുടിയിഴകളില്‍ ചൂടുവാനായ് പകല്‍ സ്വപ്ന വീഥികളില്‍ .... കൗമാരം ഒരു പടിയായി വന്നണയുകയായി ചൂടുപടരുമെന്‍ ഓര്‍മ്മ തന്‍ കൂട്ടായി.... ഇന്നുമെന്നും മിഴിയിണയില്‍ കാണുവാനായി നിന്നെ ഞാനെന്‍ സഖിയാക്കി... രാവില്‍ മറഞ്ഞ പുലരികളില്‍ യൗവനം ഒരു പുഞ്ചിരിയായി വന്നണയുകയായി സുഖ ദിനങ്ങളില്‍ ഓര്‍മ്മ തന്‍ കൂട്ടായി .... (കവിത : ശ്രീജ മുണ്ടക്കയം )

ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങള്‍ അറിയിച്ചു. 2023 മാര്‍ച്ച് അവസാനത്തോടുകൂടി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യയുടെ

വളരെ പ്രശസ്തമായ യോര്‍ക്ക് ഷെയര്‍ പുഡിങ്ങിന്റെ ജന്മസ്ഥലം യോര്‍ക്ക് ഷെയറിലാണ് . ഇത് ഒരുപേസ്ട്രിയാണ് . മുട്ടയും , ഗോതമ്പ് മാവും , പാലും വെള്ളവും ഒക്കെ ചേര്‍ത്ത് ബേക്ക് ചെയ്ത് നിര്‍മ്മിക്കുന്ന ഒരുവിഭവം . ഞായറാഴ്ചകളിലെ ഡിന്നറുകളിന്നു ഒരു ഇംഗ്‌ളീഷുകാരനു ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത വിഭവമാണ്യോര്‍ക്ക് ഷെയര്‍ പുഡിങ്. മാംസ വിഭവങ്ങള്‍ക്കൊപ്പവും അല്ലാതെയും യോര്‍ക്ക് ഷെയര്‍

സ്‌കോട്‌ലന്‍ഡ് എത്രയേറെ കണ്ടാലും മതി വരാത്ത അപൂര്‍വ്വ സുന്ദരമായ പ്രദേശം,കടലും കടല്‍ത്തീരവും ഒത്തിരി കണ്ട് വളര്‍ന്നതുകൊണ്ട്,..,, അല്ലെങ്കില്‍ ബോറടിച്ചിട്ടാകും, മലകളും താഴ്‌വാരങ്ങളും എന്നും എന്റെ ഇഷ്ടങ്ങളില്‍ കടന്നു കൂടിയത്. രണ്ടാമത്തെ തവണയാണു സ്‌കോട്ട്‌ലണ്ടിലേക്ക് ഒരു യാത്ര പോകുന്നത്. ആദ്യ തവണ പോയത് 2017ലാണു. അന്ന് എഡിന്‍ബറോയും സമീപ പ്രദേശങ്ങളിലുമായിരുന്നു

മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്ക് പൊതുവായി മൊബൈല്‍ ഫ്രീസര്‍ സര്‍വ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍, കാന്തല്ലൂര്‍, മറയൂ!ര്‍, വട്ടവട, സൂര്യനെല്ലി, ദേവികുളം പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉണ്ടായാല്‍ കാടും

ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഡീന്‍ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ?. ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തില്‍ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ദേശീയ രാഷ്ട്രിയത്തില്‍ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ

തൃക്കാക്കര എം.എല്‍.എ യും കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും വിശേഷാല്‍ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പക്ഷേ, ഈ സമയത്ത് അദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയില്‍ പിടിച്ച്

ന്യൂയോര്‍ക്ക്: ആദിമ ക്രൈസ്തവരുടെ ഈറ്റില്ലമായ പാലായിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച എനിക്ക് കേരളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന് പോള്‍ സക്കറിയ എന്ന എഴുത്തുകാരന് പാലാ രൂപതയുടെ പരമാധ്യക്ഷനായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ഹിറ്റ്ലറിനോട് ഉപമിച്ച് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അല്പം പ്രതികരിച്ചില്ലെങ്കില്‍ അത് അനീതിക്കുനേരേ കണ്ണടയ്ക്കുന്നതിനു

അന്തരിച്ച മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രി സുഗതകുമാരിയുടെ വിയോഗം മലയാള സാഹിത്യത്തിന് ഉണ്ടാക്കിയ നഷ്ടം വാക്കുകളില്‍ ഒതുക്കാവുന്നതല്ല. കവയിത്രി എന്നതുപോലെ തന്നെ അധ്യാപിക, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളിലും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ രത്നമായിരുന്നു, സുഗതകുമാരി. സുഗതകുമാരി അമേരിക്കയിലെ ഫൊക്കാനാ കുടുംബസംഗമത്തില്‍

ഓര്‍മ്മകള്‍ (കവിത : ശ്രീജ മുണ്ടക്കയം )
മനസ്സിനുള്ളില്‍ നീറ്റലായി ഉണരുന്നു നിന്‍ മൃദൂമന്ദഹാസം.... പറയാതെ അറിയാതെ പോയൊരെന്‍ ദു:ഖ മായ് നീ മഞ്ഞ ദളം ഒരു അഴകായ് നിന്‍ മുടിയിഴകളില്‍ ചൂടുവാനായ് പകല്‍ സ്വപ്ന വീഥികളില്‍ .... കൗമാരം ഒരു പടിയായി വന്നണയുകയായി ചൂടുപടരുമെന്‍ ഓര്‍മ്മ തന്‍

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടന്‍കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങള്‍ക്കും ഇത് അഭിമാന നിമിഷം
ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങള്‍

യോര്‍ക്ക്‌ഷെയര്‍.. പ്രത്യേകതകള്‍ ഒട്ടേറെയുള്ള ഇംഗ്ലണ്ടിലെ ഒരു കൗണ്ടി
വളരെ പ്രശസ്തമായ യോര്‍ക്ക് ഷെയര്‍ പുഡിങ്ങിന്റെ ജന്മസ്ഥലം യോര്‍ക്ക് ഷെയറിലാണ് . ഇത് ഒരുപേസ്ട്രിയാണ് . മുട്ടയും , ഗോതമ്പ് മാവും , പാലും വെള്ളവും ഒക്കെ ചേര്‍ത്ത് ബേക്ക് ചെയ്ത് നിര്‍മ്മിക്കുന്ന ഒരുവിഭവം . ഞായറാഴ്ചകളിലെ ഡിന്നറുകളിന്നു ഒരു ഇംഗ്‌ളീഷുകാരനു ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത

എത്രയേറെ കണ്ടാലും മതി വരാത്ത അപൂര്‍വ്വ സുന്ദരമായ പ്രദേശം
സ്‌കോട്‌ലന്‍ഡ് എത്രയേറെ കണ്ടാലും മതി വരാത്ത അപൂര്‍വ്വ സുന്ദരമായ പ്രദേശം,കടലും കടല്‍ത്തീരവും ഒത്തിരി കണ്ട് വളര്‍ന്നതുകൊണ്ട്,..,, അല്ലെങ്കില്‍ ബോറടിച്ചിട്ടാകും, മലകളും താഴ്‌വാരങ്ങളും എന്നും എന്റെ ഇഷ്ടങ്ങളില്‍ കടന്നു കൂടിയത്. രണ്ടാമത്തെ തവണയാണു

'വാടകയില്ലാതെ മൊബൈല്‍ മോര്‍ച്ചറി സര്‍വ്വീസ് ഇനി മൂ!ന്നാറിലും' സംഘാടകര്‍ : മൂന്നാര്‍ പാരഡൈസ് ചാരിറ്റബിള്‍ സൊസൈറ്റി
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്ക് പൊതുവായി മൊബൈല്‍ ഫ്രീസര്‍ സര്‍വ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍, കാന്തല്ലൂര്‍,

ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഡീന്‍ കുര്യാക്കോസിന് വെല്ലുവിളിയാകും ?
ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഡീന്‍ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ?. ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തില്‍ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.