Technology

ഷോപ്പിംഗ് ഇനി എളുപ്പത്തില്‍, പുതിയ സംവിധാനം ഒരുക്കി ആമസോണ്‍, ഡെബിറ്റ് കാര്‍ഡ് ഇനി വേണ്ട
ഷോപ്പിംഗ് ഇനി എളുപ്പത്തിലാക്കാന്‍ ആമസോണ്‍ എത്തുന്നു. ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് എന്നിവ ഇനി എളുപ്പത്തിലാകും. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്.  ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാം. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി നല്‍കുന്നത്. ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ സ്ഥിരമായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. ആമസോണ്‍ പേ യുപിഐ ആമസോണിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആമസോണ്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ചു പണത്തിന്റെ ഉപയോഗം കുറക്കുവാനും ആമസോണ്‍ യുപിഐലൂടെ

More »

ബിഎസ്എന്‍എല്‍ മികച്ച ഓഫര്‍, 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് മറ്റൊരു കിടിലം ഓഫര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍.98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്‌കരിച്ചത്. പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ ലഭിക്കുന്ന തരത്തിലാണ് 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്.  ഇതോടെ പ്രതിദിനം രണ്ട് ജിബിവരെ ത്രീ ജി ഡേറ്റ ലഭിക്കും. നേരത്തെ ഈ പ്ലാനിന് 28 ദിവസം

More »

എടിഎം കാര്‍ഡുകളിലെ മാറ്റം,ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം, ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക
പുതിയ വര്‍ഷം എടിഎം കാര്‍ഡുകളില്‍ മാറ്റം വരുത്തിയിരുന്നു. ഈ മാറ്റം എടിഎം മെഷീനുകളിലും ഉണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് എടിഎം കാര്‍ഡുകളില്‍ ചിപ്പ് നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍  എടിഎം കൗണ്ടറുകളില്‍ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി വരികയാണ്.  അതുകൊണ്ടുതന്നെ ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്.പുതിയ

More »

വാട്‌സ്ആപ്പില്‍ ഡാര്‍ക്ക് മോഡ് ഉടന്‍ വരുന്നു
വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടന്‍ വാട്‌സ്ആപ്പിന്റെ ഭാഗമാകും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് എത്തും. വാബീറ്റ് ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ഡാര്‍ക്ക് മോഡെത്തും. രാത്രികാലങ്ങളിലെ വാട്‌സ്ആപ്പ് ഉപയോഗം സുഗമമാക്കാനും ബാറ്ററി ഉപയോഗം കുറയ്ക്കാനും ഇതു

More »

വ്യാജ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഇനി ഫെയ്‌സ്ബുക്ക് സമ്മതിക്കില്ല
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫെയ്‌സ്ബുക്ക്. ഫേയ്‌സ്ബുക്കിലൂടെ രാഷ്ട്രീയ പ്രചരണം നടത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍, സ്ഥലം എന്നിവയടങ്ങിയ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്ക് കൂടാതെ ഇന്‍സ്റ്റ്ഗ്രാം മുതലായ സോഷ്യല്‍മീഡിയകളിലും നിര്‍ദ്ദേശം

More »

വാട്‌സ്ആപ്പിലും പരസ്യം വരുന്നു
വാട്‌സാപ്പിലും പരസ്യം വരുന്നു. കഴിഞ്ഞ ദിവസം വാട്‌സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.  അതേസമയം, എന്നുമുതലാകും വാട്‌സാപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ടുതുടങ്ങുക എന്ന് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം മുതല്‍ മാത്രമേ പുതിയ സംവിധാനം നിലവില്‍

More »

പങ്കാളികളെ തേടാനും പ്രണയം പങ്കുവയ്ക്കാനുമുള്ള ഡേറ്റിങ്ങ് ആപ്പുമായി ഫേസ്ബുക്ക്
പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അംഗത്തിന് ഒരുങ്ങുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം നല്‍കുമെന്നും

More »

ജിയോയ്ക്ക് വന്‍ പണികൊടുത്ത് ടാറ്റ ഡോക്കോമോ; വെറും 119 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക് 39.2 ജിബി ഡേറ്റ വാഗ്ദാനം
റിലയന്‍സ് ജിയോയ്ക്ക് വന്‍പണി കൊടുത്ത് ടാറ്റ ഡോക്കോമോ.  വന്‍ ഓഫറുകളുമായി ടാറ്റ ഡോക്കോമോ രംഗത്തെത്തിയിരിക്കുകയാണ്. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമോയുടെ വാഗ്ദാനം. 149 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ് നല്‍കുന്നത്. എന്നാല്‍ ഇതിലും മികച്ചതാണ് ഡോക്കോമോയുടെ ഓഫര്‍. തിരഞ്ഞെടുക്കപ്പെട്ട വരിക്കാര്‍ക്ക് മാത്രം തിരഞ്ഞെടുക്കപ്പെട്ട

More »

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും;ഫോണില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്ത് ഭാഷ മലയാളമാക്കിയാല്‍ മതി
ഇംഗ്ലീഷില്‍ മാത്രമല്ല ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴികാട്ടും. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പമാണ് മലയാളവും ഗൂഗിള്‍ മാപ്പില്‍ ഇടം പിടിച്ചിരിക്കുന്നത്.  ഇതിനായി ഫോണില്‍ ഗൂഗിള്‍ മാപ്പ് അപ്ഡേറ്റ് ചെയ്തു ഭാഷ മലയാളമാക്കിയാല്‍ മതി. എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാം.  ' വടക്കുപടിഞ്ഞാറു ദിശയില്‍ മുന്നോട്ടു പോകുക,

More »

[1][2][3][4][5]

ഷോപ്പിംഗ് ഇനി എളുപ്പത്തില്‍, പുതിയ സംവിധാനം ഒരുക്കി ആമസോണ്‍, ഡെബിറ്റ് കാര്‍ഡ് ഇനി വേണ്ട

ഷോപ്പിംഗ് ഇനി എളുപ്പത്തിലാക്കാന്‍ ആമസോണ്‍ എത്തുന്നു. ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് എന്നിവ ഇനി എളുപ്പത്തിലാകും. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്. ഇതിലൂടെ

ബിഎസ്എന്‍എല്‍ മികച്ച ഓഫര്‍, 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് മറ്റൊരു കിടിലം ഓഫര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍.98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്‌കരിച്ചത്. പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ ലഭിക്കുന്ന തരത്തിലാണ് 98 രൂപയുടെ പ്ലാന്‍

എടിഎം കാര്‍ഡുകളിലെ മാറ്റം,ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം, ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

പുതിയ വര്‍ഷം എടിഎം കാര്‍ഡുകളില്‍ മാറ്റം വരുത്തിയിരുന്നു. ഈ മാറ്റം എടിഎം മെഷീനുകളിലും ഉണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് എടിഎം കാര്‍ഡുകളില്‍ ചിപ്പ് നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ എടിഎം കൗണ്ടറുകളില്‍ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി

വാട്‌സ്ആപ്പില്‍ ഡാര്‍ക്ക് മോഡ് ഉടന്‍ വരുന്നു

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടന്‍ വാട്‌സ്ആപ്പിന്റെ ഭാഗമാകും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് എത്തും. വാബീറ്റ് ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ഡാര്‍ക്ക് മോഡെത്തും.

വ്യാജ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഇനി ഫെയ്‌സ്ബുക്ക് സമ്മതിക്കില്ല

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫെയ്‌സ്ബുക്ക്. ഫേയ്‌സ്ബുക്കിലൂടെ രാഷ്ട്രീയ പ്രചരണം നടത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍, സ്ഥലം എന്നിവയടങ്ങിയ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഫെയ്‌സ്ബുക്ക്

വാട്‌സ്ആപ്പിലും പരസ്യം വരുന്നു

വാട്‌സാപ്പിലും പരസ്യം വരുന്നു. കഴിഞ്ഞ ദിവസം വാട്‌സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക. അതേസമയം, എന്നുമുതലാകും വാട്‌സാപ്പില്‍ പരസ്യം