Sports

പാക് ക്യാപ്റ്റന്റെ കോട്ടുവാ ആരാധകരില്‍ കലിപ്പുണ്ടാക്കി ; പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂവെന്ന് ആരാധകന്‍
ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് വികാരാധീനനായി പാക് ആരാധകന്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് പദ്ധതിയെങ്കില്‍ ക്രിക്കറ്റ് നിര്‍ത്തി ഗുസ്തി പിടിക്കാന്‍ പോകൂ എന്നായിരുന്നു ആരാധകന്റെ രോക്ഷം നിറഞ്ഞ വാക്കുകള്‍.  ടിവി ക്യാമറയ്ക്ക് മുന്നിലെ ആരാധകന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി.  പാക് താരങ്ങള്‍ ഫിറ്റ്‌നസ് പോലും ശ്രദ്ധിക്കാതെയാണ് ഇന്ത്യയുമായുള്ള മത്സരത്തിന് എത്തിയതെന്നായിരുന്നു ആരാധകന്റെ കുറ്റപ്പെടുത്തല്‍. തലേന്ന് രാത്രി താരങ്ങള്‍ പിസയും ബര്‍ഗറും കഴിക്കുകയായിരുന്നുവെന്നും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് ഭാവമെങ്കില്‍ ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. മത്സരത്തിനിടെ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് കോട്ടുവാ ഇട്ടതും പാക് ആരാധകരുടെ

More »

നിങ്ങള്‍ തലച്ചോറില്ലാത്ത ക്യാപ്റ്റനായിപ്പോയി ; നിങ്ങള്‍ ജയിക്കാതിരിക്കാന്‍ നോക്കി ; പാക് ക്യാപ്റ്റനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍
ഇന്ത്യയ്‌ക്കെതിരായ കനത്ത പരാജയത്തില്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്. 2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ്

More »

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ മൂലം ഉപേക്ഷിച്ചു
മഴ വില്ലനാകുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ മഴ തുടര്‍ന്നതോടെ ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി

More »

പരിക്ക് ;ധവാന്‍ ലോകകപ്പിലുണ്ടാകില്ല ; ഇന്ത്യയ്ക്കിത് തിരിച്ചടി
ഓസ്‌ട്രേലിയയ്‌ക്കെതിരെ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരിക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡേക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നെങ്കിലും ഫീല്‍ഡിങ്ങിലുണ്ടായിരുന്നില്ല. ധവാന്റെ

More »

ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുമ്പ് തിരിച്ചടി ; ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് ; താരം കളിച്ചേക്കില്ല ?
ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധവാന്റെ കൈ വിരലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടവേയാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികിത്സ നേടിയ ശേഷം ധവാന്‍ കളി തുടര്‍ന്നെങ്കിലും

More »

കെ എല്‍ രാഹുലോ കൊഹ്ലിയോ ; ഐസിസിയെ ട്രോളി ആരാധകര്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി ഐസിസി വിരാട് കൊഹ്ലിയുടെ ഒരു പെയ്ന്റിങ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ബാറ്റും ബോളുമേന്തി തലയില്‍ കിരീടം അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന കൊഹ്ലിയുടെ ചിത്രം. ഇന്ത്യന്‍ ക്യാപ്റ്റന് ആദരം എന്ന രീതിയില്‍ പങ്കുവച്ച ചിത്രത്തില്‍ കൊഹ്ലിയുടെ ഐസിസി ഏകദിന റാങ്കും ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷവും

More »

ഏകദിന മത്സരത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് യുവരാജ് സിംഗ് ; ഇനി ട്വന്റി 20 മാത്രം
ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തന്നെ അംഗീകാരമുള്ള ടി 20 മത്സരങ്ങളിലേക്ക് മാത്രമായി കളം മാറ്റുകയാണ് യുവരാജ് സിംഗ്. ഇന്ത്യന്‍ ടീമില്‍ ഇനി സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും യുവി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് യുവരാജ്. ജിടി20 (കാനഡ)യൂറോ ടി20

More »

ഒരു നായകന് ചേര്‍ന്ന പണിയല്ലത് ; ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഒട്ടും കൂളല്ലാത്ത ഒരു ധോണിയെയാണ് എല്ലാവരും കണ്ടത്. അമ്പയര്‍ നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ എത്തിയ ധോണി ക്ഷുഭിതനായാണ് ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്.  'ഒരു ക്യാപ്റ്റനും

More »

ഗൗതം ഗംഭീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു, ഇനി രാഷ്ട്രീയ കളിക്കളം
 ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗത്വം നല്‍കി സ്വീകരിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.  അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍

More »

[1][2][3][4][5]

പാക് ക്യാപ്റ്റന്റെ കോട്ടുവാ ആരാധകരില്‍ കലിപ്പുണ്ടാക്കി ; പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂവെന്ന് ആരാധകന്‍

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് വികാരാധീനനായി പാക് ആരാധകന്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് പദ്ധതിയെങ്കില്‍ ക്രിക്കറ്റ് നിര്‍ത്തി ഗുസ്തി പിടിക്കാന്‍ പോകൂ എന്നായിരുന്നു ആരാധകന്റെ രോക്ഷം നിറഞ്ഞ വാക്കുകള്‍. ടിവി

നിങ്ങള്‍ തലച്ചോറില്ലാത്ത ക്യാപ്റ്റനായിപ്പോയി ; നിങ്ങള്‍ ജയിക്കാതിരിക്കാന്‍ നോക്കി ; പാക് ക്യാപ്റ്റനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍

ഇന്ത്യയ്‌ക്കെതിരായ കനത്ത പരാജയത്തില്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് ഷോയ്ബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ മൂലം ഉപേക്ഷിച്ചു

മഴ വില്ലനാകുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ മഴ തുടര്‍ന്നതോടെ ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന

പരിക്ക് ;ധവാന്‍ ലോകകപ്പിലുണ്ടാകില്ല ; ഇന്ത്യയ്ക്കിത് തിരിച്ചടി

ഓസ്‌ട്രേലിയയ്‌ക്കെതിരെ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരിക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡേക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്.പ്രാഥമിക

ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുമ്പ് തിരിച്ചടി ; ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് ; താരം കളിച്ചേക്കില്ല ?

ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധവാന്റെ കൈ വിരലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത്

കെ എല്‍ രാഹുലോ കൊഹ്ലിയോ ; ഐസിസിയെ ട്രോളി ആരാധകര്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി ഐസിസി വിരാട് കൊഹ്ലിയുടെ ഒരു പെയ്ന്റിങ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ബാറ്റും ബോളുമേന്തി തലയില്‍ കിരീടം അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന കൊഹ്ലിയുടെ ചിത്രം. ഇന്ത്യന്‍ ക്യാപ്റ്റന് ആദരം എന്ന രീതിയില്‍