എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്.

മക്കള്‍: ജോണ്‍സണ്‍ ഉമ്മന്‍,വില്‍സണ്‍ ഉമ്മന്‍, സിസിലി, രാജന്‍ ഉമ്മന്‍

മരുമക്കള്‍ : ശോഭ (ചാലക്കുഴി വട്ടശ്ശേരില്‍ , മല്ലപ്പള്ളി ) ജിന്‍സി (കൊമരോത്ത്, പാലാരിവട്ടം), Dr.ജോര്‍ജ്ജി (പോരുകോട്ടല്‍, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടില്‍, വടവാതൂര്‍)

കൊച്ചു മക്കള്‍ : ജിഷില്‍, ജിക്‌സില്‍, ഏഡ്രിയന്‍, ഏഞ്ചല, എമി, നേഥന്‍, കെവിന്‍, കാല്‍വിന്‍

ചെറുമകള്‍ : ഏവ മറിയം

പൊതുദര്‍ശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ (12955, Stafford Rd, Stafford,Texas, 77477 )

സംസ്‌കാര ശുശ്രുഷ : 2023 മെയ് 3 ബുധനാഴ്ച രാവിലെ 10:00 നു ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ആരംഭിച്ച് ഫോറസ്‌ററ് പാര്‍ക്ക് വെസ്‌റ്റേയ്മര്‍ സെമിത്തേരിയില്‍ (12800 Westheimer Cemetery, Houston, Texas 77077 )


Other News in this category4malayalees Recommends