സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി
യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി.


സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍.


മക്കള്‍ റാണി റോബിന്‍(സൗത്താംപ്ടണ്‍, യുകെ), റോയി മാത്യു.


മരുമക്കള്‍: റോബിന്‍ എബ്രഹാം(സൗത്താംപ്ടണ്‍, യുകെ), പ്രീണാ റോയി


Other News in this category



4malayalees Recommends