Obituary

മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി
ഭരണങ്ങാനം; എട്ടാനിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി. സംസ്‌കാരം ഏപ്രില്‍ 20നു ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ന് ഭരണങ്ങാനം ഫൊറോന പളളി സിമിത്തേരിയില്‍.   പരേത അമ്പാറ തോണിക്കുഴില്‍ കുടുംബാംഗമാണ്. മക്കള്‍; റോസമ്മ (റിട്ട.നേഴ്‌സ്), ജോര്‍ജ് (അപ്പച്ചന്‍), വല്‍സ്സമ്മ (റിട്ട.ടീച്ചര്‍ എസ്.ബി.എച്ച്.എസ് ചങ്ങനാശ്ശേരി), ജെസി (യു.എസ്.എ), ലൂസി (യു.എസ്.എ).    മരുമക്കള്‍; കെ.എം.കുര്യന്‍ കല്ലുകളം കൂത്രപ്പളളി (റിട്ട.എയര്‍ഫോഴ്‌സ് ബെന്‍സങ്ങാടി), വല്‍സ്സമ്മ കണിയാംകുന്നേല്‍ അരിവിത്തറ (കുടിയാംമല), പരേതനായ ടി.സി  ജോണ്‍ തോപ്പില്‍ ചങ്ങനാശ്ശേരി (റിട്ട. Hon Flying Officer Air Force), ടി. സി വര്‍ഗ്ഗീസ് തിമ്പലങ്ങാട്ട് മണിമല (യു.എസ്.എ), പരേതനായ മാത്യു മത്തായി നരിതൂക്കില്‍ പൈക (യു.എസ്.എ). റോയ് മുളകുന്നം

More »

ജോസഫ് തുരുത്തിക്കര (82) നിര്യാതനായി
വൈക്കം: ജോസഫ് തുരുത്തിക്കര (82) നിര്യാതനായി. പരേതയായ റോസി തുരുത്തിക്കരയാണ് ഭാര്യ. മക്കള്‍: മറിയാമ്മ, തെരേസ (വാവ), പെണ്ണമ്മ, കുര്യച്ചന്‍, പരേതനായ മാത്യു, പാപ്പച്ചന്‍, റീത്ത. മരുമക്കള്‍: ജോസ് മാളിയേക്കല്‍, റാഫേല്‍ ചുങ്കത്ത്, സ്റ്റീഫന്‍ തുളുവത്ത്, ലാലി, മില്ലി, ആന്റണി ജോര്‍ജ്.    സംസ്‌കാരം ഏപ്രില്‍ 15നു തിങ്കളാഴ്ച രാവിലെ 10.30നു വൈക്കം സെന്റ് ജോസഫ് ഫൊറോനാ

More »

ഡോ മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ പിതാവ് നിര്യാതനായി
മാവേലിക്കര ; മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രോപ്പൊലീഞ്ഞയുമായ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രോപ്പൊലീത്തയുടെ പിതാവ് കല്ലുമല ചൈനുവിള പുത്തന്‍വീട്ടില്‍ റിട്ട ക്യാപ്റ്റന്‍ പി ജെ ബേബി  (90) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നുമണിയ്ക്ക് ഭവനത്തില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് 4മണിക്ക് പുതിയകാവ് സെന്റ്

More »

നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) നിര്യാതനായി
 ന്യൂജേഴ്‌സി:ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) സ്വവസതിയില്‍ വച്ച് നിര്യാതനായി. പരേതന്റെ ഭാര്യ റോസ പൈക വിളക്കുമാടം  തൂങ്കുഴി കുടുംബാംഗവും, ജേക്കബ് തൂങ്കുഴി പിതാവിന്റെ സഹോദരിയാണ്.   സംസ്‌കാരം ഏപ്രില്‍ 8ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞു രത്‌നഗിരി സെന്റ്. തോമസ്  കാത്തോലിക്ക ദേവാലയത്തില്‍ വച്ച് നടക്കും.   മക്കള്‍: റോസമ്മ തോമസ് (പട്ടിത്താനം), തോമസ് നിരപ്പേല്‍

More »

ചിന്നമ്മ മാത്യു തുരുത്തുമാലില്‍ (75) ഫ്‌ളോറിഡയില്‍ നിര്യാതയായി
മയാമി: മാത്യു തുരുത്തുമാലിലിന്റെ ഭാര്യ ചിന്നമ്മ(75) ഫ്‌ളോറിയയിലെ ഡേവിയില്‍  നിര്യാതയായി. മെമ്മോറിയല്‍ റീജിയനല്‍ ഹോസ്പിറ്റലില്‍ ആ.എന്‍. ആയി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിരുന്നു. പാല ഉള്ളനാട് ചിറക്കല്‍ കുടുംബാംഗമാണ്.    മക്കള്‍: ഷെല്ബി തുത്രുത്തുമാലില്‍, ഷെല്‍സന്‍ മാത്യുസ്. മരുമക്കള്‍: ലിസ് തുരുത്തൂമാലില്‍, ഷൈനി മാത്യൂസ്. കൊച്ചുമക്കള്‍: ലിയാന, നെവിന്‍ ശ്രേയസ്,,

More »

സിറിള്‍ തച്ചങ്കരി (കോരച്ചന്‍, 80) നിര്യാതനായി
മില്‍വോക്കി (ചിക്കാഗോ): ചങ്ങനാശേരി തച്ചങ്കരി പരേതനായ സെബാസ്റ്റ്യന്റേയും (കുട്ടപ്പന്‍), ആലപ്പുഴ ചാവടിയില്‍ പരേതയായ ത്രേസ്യാമ്മയുടേയും (കുഞ്ഞമ്മ) മകന്‍ സിറിള്‍ (കോരച്ചന്‍, 80 വയസ്) മില്‍വോക്കിയില്‍ നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി (ഡോ. മരിയ തച്ചങ്കരി) അടൂര്‍ മണ്ണിക്കരോട്ട് കുടുംബാംഗം. ഏക മകള്‍: റെറ്റി. കൊച്ചുമകള്‍: റ്റേയ.    ചിക്കാഗോ കേരള അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റായി കലാ

More »

വര്‍ഗീസ് പി. ജോര്‍ജ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: കോട്ടയം പുളിമൂട്ടില്‍ വറുഗീസ് പി. ജോര്‍ജ് (കുഞ്ഞുമോന്‍  69) നിര്യാതനായി. പരേതനായ പി.വി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകനാണ്.   വേയ്ക്ക് സര്‍വ്വീസ് മാര്‍ച്ച് 29 വെള്ളിയാഴ്ച 5 മുതല്‍ 8 വരെ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിലും (3155 Davisville Road, Hatboro, PA 19040), സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 30 ശനിയാഴ്ച 9 മുതല്‍ 11 വരെ ഇതേ പള്ളിയിലും നടക്കും. തുടര്‍ന്ന് സംസ്‌കാരം പൈന്‍ ഗ്രോവ്

More »

ശോശാമ്മ ഉമ്മന്‍ (95) നിര്യാതയായി
മാവേലിക്കര: കുറത്തിക്കാട് ഇല്ലത്ത്, പടീറ്റതില്‍ ശോശാമ്മ ഉമ്മന്‍ (95) മാര്‍ച്ച് 13നു നിര്യാതയായി. പരേതനായ വര്‍ഗീസ് ഉമ്മന്റെ സഹധര്‍മ്മിണിയാണ്.    മക്കള്‍: സാറാമ്മ ജോര്‍ജ്, ഏലിയാമ്മ കുര്യന്‍, സാമുവേല്‍ ഉമ്മന്‍, ഡാനിയേല്‍ ഉമ്മന്‍, വര്‍ഗീസ് ഉമ്മന്‍. മരുമക്കള്‍: പരേതനായ ജോര്‍ജ് ജോണ്‍, ജോണ്‍ കുര്യന്‍, സൂസമ്മ സാമുവേല്‍, ജോയമ്മ, അനിത വര്‍ഗീസ്.  പതിനാല് കൊച്ചുമക്കളും,

More »

ഡോ. അലക്‌സാണ്ടര്‍ തരകന്‍ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഹരിപ്പാട് പാല്‍ക്കണ്ടത്തില്‍ തുണ്ടത്തില്‍ വില്ലയില്‍ പരേതനായ സി. തോമസ് സാറിന്റേയും, പരേതയായ ആച്ചിയമ്മ സാറിന്റേയും സീമന്തപുത്രന്‍ ഡോ. അലക്‌സാണ്ടര്‍ തരകന്‍ (78) ന്യൂയോര്‍ക്കിലെ സോയ്‌സെറ്റില്‍ മാര്‍ച്ച് 13നു ബുധനാഴ്ച നിര്യാതനായി.    ഭാര്യ: ലീല തരകന്‍ തേവര്‍വേലില്‍ കുടുംബാംഗമാണ്.  മക്കള്‍: തോമസ് തരകന്‍, ഡോ. മാത്യു തരകന്‍, മരിയ തരകന്‍.  മരുമകള്‍: സോണിയ

More »

[2][3][4][5][6]

ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87) നിര്യാതനായി, സംസ്‌കാരം ബുധനാഴ്ച

തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന്‍ ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം ഓഗസ്റ്റ് 21നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിക്ക്

മേരി ഇട്ടിച്ചെറിയ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: മല്ലപ്പള്ളി കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല) കൊച്ചുമക്കള്‍: ജിമ്മി,

അന്ന മാത്യു ഓരത്തേല്‍ നിര്യാതയായി

കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.എ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി. പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ് ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം

ഏലിയാമ്മ വര്‍ഗീസ് (72) ന്യൂയോര്‍ക്കില്‍ നിര്യാതയായി

സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്: തികഞ്ഞ മനുഷ്യസ്‌നേഹിയും ആത്മീയവും, സാമൂഹികവുമായ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്. ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍

പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി

കോതമംഗലം : പാലക്കാടന്‍ പി. കെ. വര്‍ഗീസ് 82 വയസ് നിര്യാതനായി. എച്ച്.എം.റ്റി. റിട്ട. ഉദ്യോഗസ്ഥന്‍ ആയിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കു ശേഷം കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ . ന്യൂജേഴ്‌സി വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്

ജൈനമ്മ അലക്‌സാണ്ടര്‍ പ്ലാവിളയില്‍ ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗോ: അടൂര്‍ പ്ലാവിളയില്‍ അലക്‌സാണ്ടര്‍ വി. ചാക്കോയുടെ സഹധര്‍മ്മിണി ജൈനമ്മ അലക്‌സാണ്ടര്‍ ചിക്കാഗോയില്‍ നിര്യാതയായി. പ്രിന്‍സ് അലക്‌സാണ്ടര്‍, രാജി അലക്‌സാണ്ടര്‍, ജൂലി അലക്‌സാണ്ടര്‍ എന്നിവര്‍ മക്കളും, മെര്‍ഡിത്ത് റോസന്‍, ബര്‍ഗ് അലക്‌സാണ്ടര്‍, എയ്മി അലക്‌സാണ്ടര്‍