Obituary
ആലപ്പുഴ കാവാലം പുത്തന്‍പുരയില്‍ പരേതനായ ജോസഫ് സ്‌കറിയയുടെ സഹധര്‍മ്മിണി അന്നക്കുട്ടി സ്‌കറിയ(80) ഓര്‍ലാണ്ടോയില്‍ നിര്യാതയായി. പാലാ സ്വദേശിയാണ്. ഓര്‍ലാണ്ടോ ഹോളി ക്രോസ് കാത്തലിക് ഇടവക അംഗമാണ്. ജെസണ്‍(ഷിക്കാഗോ) ജസ്റ്റിന്‍ (ഹൂസ്റ്റണ്‍) എന്നിവര്‍ മക്കളാണ്. ബോയ ജെസണ്‍,ഉഷ ജസ്റ്റിന്‍ എന്നിവര്‍ മരുമക്കളും ക്രിസ്റ്റഫര്‍, അലക്‌സാണ്ടര്‍, എലിസ, ഡൊമനിക് എന്നിവര്‍ കൊച്ചുമക്കളും എലിസബത്ത് ജോസഫ് (സാന്‍ഫ്രാന്‍സിസ്‌കോ) സഹോദരിയുമാണ്. സംസ്‌കാരം പിന്നീട് ഓര്‍ലാണ്ടോ Osceola Memory Gardens Cemetery യില്‍ നടക്കും.
ന്യൂയോര്‍ക്ക്: ചന്ദനപ്പള്ളി പെരുമല വീട്ടില്‍ പരേതനായ ഡേവിഡിന്റെ പത്‌നി തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. അടൂര്‍ നെല്ലിമൂട്ടില്‍പ്പടി പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ പെരുമല, ശാന്തമ്മ മാത്യു (ഇരുവരും ന്യൂയോര്‍ക്ക്), പരേതയായ അമ്മിണി രാജന്‍. മരുമക്കള്‍: രാജന്‍ തുണ്ടിയത്ത്, ഓമന രാജന്‍, യോഹന്നാന്‍ മാത്യു (ഇരുവരും
റാന്നി: ചാത്തങ്കേരി വേടംപറമ്പില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (101) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. റാന്നി തെങ്ങുംതോട്ടത്തില്‍ മംഗലത്തുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, റോസമ്മ, കുഞ്ഞമ്മിണി, രാജമ്മ. മരുമക്കള്‍: അയിരൂര്‍ കൈതക്കുഴിയില്‍ കെ.എ. ഫിലിപ്, പുറമറ്റം വെള്ളിക്കരയില്‍ പി.ജെ. വര്‍ഗീസ്, തിരുവല്ല മാമ്മൂട്ടില്‍ കോര ഫിലിപ്, മല്ലപ്പള്ളി കല്ലുപുരയില്‍ പരേതനായ
ന്യൂജേഴ്‌സി:പരേതനായ ചമ്പക്കുളം മണത്തറയില്‍ കോരച്ചന്റെ ഭാര്യ മേരി കോര (കുഞ്ഞമ്മ, 85) ന്യൂജേഴ്‌സിയില്‍ സ്വവസതിയില്‍ വെച്ച് ജനുവരി 23 ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത ചങ്ങനാശ്ശേരി ചക്കുപുരക്കല്‍ സി .ഐ ജോസഫിന്റെയും, കത്രീനയുടെയും മകളാണ്. ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജനുവരി 25ന് വെള്ളിയാഴ്ച്ച 6.30 PM
ലണ്ടന്‍ :മലങ്കര ഓര്‍ത്തഡോക്‌സ് സഭ Uk , Europe & Africa ഭദ്രാസന സെക്രട്ടറി റവ . ഫാ . ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍ :കെ . ഓ.എബ്രഹാം( 79) നിര്യാതനായി .സംസ്‌കാരം 27ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് ( AllSAINTS)മാര്‍ത്തോമാ പള്ളിയില്‍. ആയൂര്‍ കമ്പംകോട് പ്ലാവില വീട്ടില്‍ ല്‍ മറിയാമ്മ എബ്രഹാം ആണ് ഭാര്യ ,ഐസക് ഉമ്മന്‍( UK) ,ആനിയമ്മ എബ്രഹാം (UK)
വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനിയ ഇടവകാംഗവും സി.ജി. പാപ്പിയുടെ ഭാര്യയുമായ കുഞ്ഞമ്മ പാപ്പി (77) ജനുവരി 13നു വിര്‍ജീനിയയില്‍ നിര്യാതയായി. മക്കള്‍: ഡേവിഡ് പാപ്പി (വിര്‍ജീനിയ, യു.എസ്.എ), ഡോ. സാലി (ന്യൂയോര്‍ക്ക്). പരേതയായ കുഞ്ഞമ്മ പാപ്പി വിര്‍ജീനിയ ഇടവകയുടെ സ്ഥാപകാംഗമായിരുന്നു. അതിനു മുമ്പ് ഇന്ത്യാനപ്പോളിസ് മാര്‍ത്തോമാ ഇടവകയിലും, സിംഗപ്പൂര്‍ മാര്‍ത്തോമാ
കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ വെണ്ണിക്കുളം തുര്‍ക്കട പാറേക്കുഴി റവ.ഫാ. പി.എം. വര്‍ക്കിയുടെ സഹധര്‍മ്മിണി ഓമന വര്‍ക്കി (66) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. കരിങ്ങാച്ചിറ ചിത്രപ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ് പരേത. സൈനോ മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും ഹൂസ്റ്റണ്‍ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കര ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച ഹൂസ്റ്റണില്‍
കുറുപ്പംപടി: പരേതരായ സി.വി. പൈലിയുടേയും, ഏലിയാമ്മയുടേയും പുത്രന്‍ ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി. ജനുവരി നാലാം തീയതി വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു വിരമിച്ചശേഷം അമേരിക്കയിലെത്തി മക്കളോടൊപ്പം വളരെ നാള്‍ താമസിച്ചശേഷം തിരിച്ച് ജന്മനാട്ടിലെത്തി ആലുവയില്‍ സ്വന്തമായുള്ള സമ്മര്‍ കാസില്‍ ഫ്‌ളാറ്റില്‍
കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി
പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ
കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ
എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍
ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി
പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന
സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി
യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ
എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...