ബസ്‌കീമോ ഓമന വര്‍ക്കി (66) നിര്യാതയായി

ബസ്‌കീമോ ഓമന വര്‍ക്കി (66) നിര്യാതയായി

കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ വെണ്ണിക്കുളം തുര്‍ക്കട പാറേക്കുഴി റവ.ഫാ. പി.എം. വര്‍ക്കിയുടെ സഹധര്‍മ്മിണി ഓമന വര്‍ക്കി (66) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. കരിങ്ങാച്ചിറ ചിത്രപ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ് പരേത.സൈനോ മാത്യു (ന്യൂജഴ്‌സി), സല്‍മോ വര്‍ക്കി എന്നിവര്‍ മക്കളും, ബിജു കുര്യന്‍ മാത്യൂസ് (ന്യൂജഴ്‌സി), ടിന്റു സല്‍മോ എന്നിവര്‍ മരുമക്കളുമാണ്.


ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends